എന്നെ തള്ളിനീക്കികൊണ്ട് അവൾ പറഞ്ഞു . പിന്നെ കാൽമുട്ട് ബെഡിൽ കുത്തി , വലിഞ്ഞു കയറി . ഞാനവളുടെ ആവേശം സ്വല്പം അതിശയത്തോടെ നോക്കി .
മഞ്ജുസ് തന്നെ ബെഡിൽ കിടന്ന തലയിണ കട്ടിലിന്റെ ക്രാസിയിലേക്ക് എടുത്തു വെച്ച് അതിലേക്ക് ചാരി ഇരുന്നു . കാലുകൾ നീട്ടി ഒരു കാലിന്മേൽ മറ്റേകാൽ എടുത്തു വെച്ച് മുടിയിഴ വലതു തോളിലൂടെ മുന്നോട്ടു ഇട്ടു അത് തഴുകികൊണ്ട് മഞ്ജുസ് എന്നെ നോക്കി .
“വാടോ ചങ്ങാതി ..”
മഞ്ജുസ് എന്റെ വാ പൊളിച്ചുള്ള ഇരുത്തം കണ്ടു ചിരിയോടെ മാടി വിളിച്ചു .
ഞാൻ അതോടെ ഒന്ന് പുഞ്ചിരിച്ചു അവളുടെ കാൽപ്പാദത്തിൽ കുനിഞ്ഞൊന്നു ചുംബിച്ചു ! മഞ്ജുസ് അതൊരു കള്ളച്ചിരിയോടെ നോക്കി അവളുടെ ചെമ്പൻ മുടി തഴുകിയിരുന്നു . പിന്നെ എനിക്കായി ആ പിങ്ക് നൈറ്റി സ്വല്പം മുകളിലേക്ക് വലിച്ചു കയറ്റി…
അതോടെ എന്റെ സുന്ദരി പെണ്ണിന്റെ കണങ്കാലും അതിനെ ഉപാസിക്കുന്ന സ്വർണ നാഗവും കണ്മുൻപിൽ തെളിഞ്ഞു . നേർത്ത സ്വർണ നിറമുള്ള രോമങ്ങളുടെ അകമ്പടിയുള്ള അവളുടെ കണങ്കാലും പരിസരവും ആദ്യം കാണുന്ന പോലെ നോക്കി ഞാൻ വെള്ളമിറക്കി .
“എന്റെ മഞ്ജുസെ..ഇതൊക്കെ ആണ് കാല്..എന്നാ ഭംഗിയാന്നെ ”
ഞാൻ അവളുടെ കാലിൽ കൈകൾ കൊണ്ട് തഴുകികൊണ്ട് പറഞ്ഞു .
“ഓഹ് പിന്നെ..കാര്യം കാണാൻ കഴുത കാലും പിടിക്കും ന്നാ ..നിന്റെ കാര്യത്തില് അത് കറക്റ്റാ ”
മഞ്ജു മുടിയിഴ തഴുകി എന്നെ നോക്കി പറഞ്ഞു .
“ഹി ഹി..നീ ഇപ്പൊ എന്ത് വേണേലും പറഞ്ഞോ …ഞാൻ കേട്ടോണ്ട് ഇരിക്കത്തെ ഉള്ളു ”
ഞാൻ പയ്യെ പുഞ്ചിരിയോടെ പറഞ്ഞു , പിന്നെ സ്വല്പം കുനിഞ്ഞു മഞ്ജുവിന്റെ കാലുകളിൽ പയ്യെ ചുണ്ടുകൾ ഉരുമ്മി ചുംബിക്കാൻ തുടങ്ങി…
അവളുടെ കൺപീലികൾ ആ സുഖത്തിൽ വിറക്കുന്നതും അവളുടെ മുഖം ചുവക്കുന്നതും ഞാൻ ഇടയ്ക്കിടെ മുഖം ഉയർത്തി നോക്കും..പക്ഷെ ഒന്നും സംഭവിക്കാത്ത മട്ടിൽ അവളെങ്ങനെ മുടിയും തഴുകി ഇരിപ്പുണ്ട് !
ഉമ്മ്ഹ….ച്ചും….
അവളുടെ കാലിലും കണങ്കാലിലും ഞാൻ ചുടു ചുംബനങ്ങൾ അങ്ങിങ്ങായി സമ്മാനിച്ചു . അതിന്റെ സുഖത്തിൽ മഞ്ജുസ് ഇക്കിളി എടുക്കും പോലെ കാൽ സ്വല്പം പിന്നാക്കം വലിക്കുകയും ഞെരങ്ങുകയുമൊക്കെ ചെയ്തു .
“സ്സ്…..”
നല്ല ഹാൻഡ് വാഷിന്റെ മണം ഉണ്ട് മഞ്ജുവിന്റെ കാലുകൾക്ക് . പെണ്ണ് ബാത്‌റൂമിൽ പോയി ഹാൻഡ് വാഷ് ഇട്ടാണ് കാല് കഴുകിയതെന്നു എനിക്ക് തോന്നി . ഓറഞ്ചിന്റെ ഫ്ലേവർ ഗന്ധം ആണ് അവളുടെ കാലിനടിയിൽ നിന്നും വിരലുകൾക്കിടയിൽ നിന്നും ഉയരുന്നത് .