രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]

Posted by

ഞാൻ ചിരിയോടെ പറഞ്ഞു അവിടെ മുഖം ഉരസി ..ആ നനവ് എന്റെ മുഖത്തും ചെറുതായി പടർന്നു!

“മതി മതി..മാറങ്ങോട്ട് ”
ഞാൻ അവിടെ നിന്ന് മുഖം മാറ്റാത്തത് കണ്ടപ്പോൾ മഞ്ജു എന്നെ ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു .ഞാൻ പിന്നാക്കം മാറി അവളെ നോക്കി ചിരിച്ചു നിന്നു .

“പിന്നെ കിച്ചണിൽ കേറി പണിഞ്ഞിട് കയ്യിന്റെ സോഫ്റ്റ്നസ് കളയല്ലേ…നമുക്ക് കയ്യിൽ പിടിക്കാൻ ഉള്ളതാ…”
ഞാൻ അർഥം വെച്ചു പറഞ്ഞപ്പോൾ അവൾ സാരിതുമ്പു വീശി എന്റെ കവിളിൽ അടിച്ചു.

“പോടാ….”
പിന്നെ നാണത്തോടെ ഒരു ചിരിയും…

“പിന്നെ ടീച്ചറെ …നാളെ അമ്മേടെ വീട്ടിലൊക്കെ പോവേണ്ടി വരും..പിന്നെ അച്ഛന്റെ തറവാട്ടിലും പോണം .. അത് കഴിഞ്ഞിട്ടേ പിന്നെ എങ്ങോട്ടേലും തിരിയാൻ പറ്റുള്ളൂ ..”
ഞാൻ അവളെ ചേർത്ത് പിടിച്ചു ബെഡിലേക്കായി നടന്നു കൊണ്ട് പറഞ്ഞു..

“മ്മ്…പോവാം….”
മഞ്ജു പതിയെ പറഞ്ഞു…

“പിന്നെ..അത് കഴിഞ്ഞു എന്റെ ഫ്രെണ്ട്സിനെ കുറച്ചു പേരുടെ വീട്ടിൽ പോവാൻ ഉണ്ട് ട്ടോ…”
മഞ്ജു എന്നെ ഓര്മിപ്പിച്ചെന്നോണം പറഞ്ഞു.

“ആഹ്…അതും പോവാന്നെ .”
ഞാൻ തലയാട്ടി പറഞ്ഞു…

അങ്ങനെ രണ്ടു മൂന്നു ദിവസത്തെ വിരുന്നും ബന്ധു സന്ദര്ശനങ്ങളുമൊക്കെ കഴിഞ്ഞു ഞാനും മഞ്ജുസും ഹണിമൂൺ ആഘോഷിക്കാനായി പുറപ്പെടാൻ ഒരുങ്ങി . അവൾക്കു വേറെ വല്യ ആഗ്രഹങ്ങളൊക്കെ ഉണ്ട്..ക്യാഷ് ഉള്ളതുകൊണ്ട് എന്തും ആവാലോ ..പക്ഷെ എന്തോ പൂതിക്ക് ആദ്യം ഊട്ടി തന്നെ മതിയെന്നാണ് പറയുന്നത് .

അങ്ങനെ അവളുടെ തന്നെ കാറിൽ ഞങ്ങൾ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി . ബാഗ് ഒക്കെ അഞ്ജുവാണ് ഡിക്കിയിൽ കൊണ്ട് വെച്ചത് . ഞങ്ങൾ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി.

“മോളെ നോക്കീം കണ്ടും ഒക്കെ പോണം..പിന്നെ അവനെ ഒന്ന് ശ്രദ്ധിച്ചോണം ”
യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അച്ഛൻ ആദ്യമായി മഞ്ജുസുമായി ഒന്ന് സംസാരിച്ചു .

മഞ്ജു പെട്ടെന്ന് ഞെട്ടി തിരിഞ്ഞു അച്ഛനെ നോക്കി . അച്ഛൻ പൊതുവെ ആരോടും അങ്ങനെ സംസാരിക്കില്ല. എന്നോട് തന്നെ ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ പറയൂ..വേറെ കിന്നാരം പറച്ചിലൊന്നുമില്ല..

“ഓ..അച്ഛാ ..അങ്ങനെ ആവാം…”
മഞ്ജുസ് അച്ഛനെ നോക്കി ഭയ ഭക്തിയോടെ പറഞ്ഞു .

‘”മ്മ്….”
അച്ഛൻ ഒന്നമർത്തി മൂളി ഉമ്മറത്തെ കസേരയിലേക്കിരുന്നു . ഒരു ലുങ്കി മാത്രം ആണ് അച്ഛന്റെ വേഷം. ഷർട്ട് അണിഞ്ഞിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *