അയല്‍പ്പക്കം [വികടകവി]

Posted by

അയല്‍പ്പക്കം

Ayalpakkam | Author : Vikadakavi

 

(ഇ കഥ തീർത്തും എന്റെ താൽപര്യങ്ങൾക്കു അനുസരിച്ചിട്ടുള്ളതാണ് താല്പര്യം ഉള്ളവർ മാത്രം വായിക്കുക) (ഇ കഥ ഞാൻ അൻസിയക്ക് സമർപ്പിക്കുന്നു)
ഒരു ഗ്രാമപ്രേദേശത്തെ രണ്ട് അയല്പക്കങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണിത് വളരെ ആഴത്തിൽ ഉള്ള ഒരു ബന്ധത്തിന്റ കഥ. ഞാനാണ് കഥാനായകൻ നന്തു ഡിഗ്രി ഒക്കെ കഴിഞ്ഞു സ്വസ്ഥം ഊരുതെണ്ടൽ. എന്റെ വീട്ടിൽ ഞാനും അമ്മയും അനിയത്തിയും താമസം. കുടുബത്തിന്റെ ഫിനാൻസ് മാനേജർ ആയ അച്ഛൻ അങ്ങ് ഗൾഫിൽ എനിക്കുവേണ്ടി കഷ്ട്ടപെട്ടു പണിയെടുക്കുന്നു. ഞാൻ തിന്നും കുടിച്ചും വെറുതെ വീട്ടിലിരിക്കുന്നു. ഞാൻ അത്ര ധൂർത്തൻ അല്ലാത്തതുകൊണ്ടും കച്ചറ കൂട്ടുകെട്ടുകൾ ഇല്ലാത്തതുകൊണ്ടും കാര്യങ്ങൾക്കൊന്നും മുട്ടില്ലാതെ നടന്നുപോകുന്നു. പിന്നെ എന്റെ അയല്പക്കം ബിന്ദു ചേച്ചിടെ വീട്. ധീരജവാൻ ബ്രിഗേഡിയർ കൃഷ്ണൻ നായരുടെ ഭാര്യയാണ് ബിന്ദു ചേച്ചി. കാശ്മീരിലുണ്ടായ ഒരു കുഴിബോംബ് സ്ഫോടനത്തിൽ അദ്ദേഹം നാടിനു ജീവൻ ബലിയർപ്പിച്ചു. അവർക്കു 5 മക്കൾ. മക്കളെന്നാൽ വെറും മക്കളല്ല 5 സുന്ദരികൾ. കൃഷ്ണേട്ടൻ ഓരോ തവണ ലീവിന് വരുമ്പോഴും ഓരോ വെടി വെച്ചിട്ട് പോകും അങ്ങനെ അഞ്ചാമത്തെ വെടി കഴിഞ്ഞു പോയ കൃഷ്ണേട്ടനു സംഭവ്ച്ചത് ഞാൻ പറഞ്ഞുവല്ലോ. കൃഷ്ണേട്ടന്റെ കുടുംബക്കാരെല്ലാം നല്ല പൂത്ത കാശുകാരാണ്, കൃഷ്ണേട്ടനും. എക്കറേജ് കണക്കിന് സ്വത്തും ബാങ്ക് ബാലൻസും. പോരാത്തതിന് കൃഷ്ണേട്ടന്റെ സഹോദരങ്ങളെല്ലാം പോലീസും വക്കിലും ഡോക്ടറും ഒക്കെ ആണ്. കൃഷ്ണേട്ടൻ ഒരിക്കൽ ലീവിന് വന്നപ്പോൾ ഞാൻ പറഞ് കേട്ടിട്ടുണ്ട് അവരുടെ കുടുംബത്തിന്ന് ഒരാൾ നിർബന്ധമായും രാഷ്ട്രസേവനം നടത്തണം എന്ന് അതാണ് കൃഷ്ണേട്ടൻ പട്ടാളത്തിൽ ചേർന്നത് എന്ന്. അതുകൊണ്ട് തന്നെ ആണ് എന്നു തോന്നുന്നു കൃഷ്ണേട്ടൻ ഓരോ തവണ വരുമ്പോഴും പട്ടാളത്തിലെക്കു ഒരാൺകുട്ടിക്കു വേണ്ടി ഓരോ വെടിയും വെച്ചത്.
അതൊക്കെ എന്തേലും ആവട്ടെ ഞാൻ കഥയിലേക്ക് വരാം ബിന്ദു ചേച്ചിടെ കട്ട ചങ്ക് ആണ് എന്റെ അമ്മ. ഞാൻ ചെറുപ്പം തൊട്ടേ വളർന്നത് ആ വീട്ടിലാണ്. എപ്പോ വേണെകിലും എവിടെ വേണേലും കേറിച്ചെല്ലാനുള്ള അവകാശം ഉള്ള ആളാണ് ഞാൻ ഒരു പക്ഷെ അവരുടെ കുടുബക്കാർക്കു പോലും ഇത്ര സ്വാതന്ത്രം ആ വീട്ടിലുണ്ടെന്നു എനിക്ക് തോന്നുന്നില്ല. സത്യത്തിൽ ആണ്മക്കളില്ലാത്ത ബിടുചേച്ചിക്ക് ഞാൻ അവരുടെ ആൺകുട്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *