പ്രണയത്തൂവൽ [MT]

Posted by

മീനു: അതേ… നമ്മടെ പുതിയ ടീച്ചർക്ക് നിന്നോട് എന്തോ ഒരു സോഫ്റ്റ് കോർണർ

അവൻ പെട്ടന്ന് കണ്ണ് തുറന്നു. മടിയിൽ കിടന്നു കൊണ്ട് തന്നെ അവൻ അവളെ തുറിച്ചു നോക്കി.

മീനു: എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു. അത്രേ ഉള്ളു.

അജു: നിനക്ക് വയ്യേ പെണ്ണേ… നിന്റെ തോന്നൽ ആണ്.

മീനു: അഹ്..  നീ അത് വിട്ടേക്ക്.

അവൻ വീണ്ടും കണ്ണുകൾ അടച്ചു അവൾടെ മടിയിൽ കിടന്നു. അവളവന്റെ തലയിലൂടെ കൈയോടിച്ചൂ…

ഈ സമയം വരാന്തയിലൂടെ പോയ ലയ നോക്കുമ്പോൾ  അജു മീനുന്‍റെ മടിയിൽ കിടക്കുന്നതാണ് കണ്ടത്.

(തുടരും)

ആദ്യ കഥ ആയതുകൊണ്ട് എത്രമാത്രം ശെരി ആയെന്നു അറിയില്ല… തെറ്റുകൾ ഉണ്ടങ്കിൽ ചൂണ്ടികാട്ടി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകൾ ആയി അറിയിക്കുക. പിന്നെ കഥ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക.

സ്വന്തം,

Mythreyan Tarkovsky

Leave a Reply

Your email address will not be published. Required fields are marked *