മൃഗം 32 [Master]

Posted by

റോസ്ലിന്റെ കണ്ണില്‍ നിന്നും ഒഴുകിയിറങ്ങിയ കണ്ണീര്‍ നിലത്ത് വീണ് ചെറിയ ഒരു അരുവിപോലെ ഒഴുകി നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അര്‍ജുന്‍ ഡോണയുടെ ബ്രായുടെ ഹുക്ക് വിടര്‍ത്തിക്കഴിഞ്ഞിരുന്നു. മെല്ലെ കൈകള്‍ മുകളിലേക്ക് എടുത്ത അവന്‍ അവളുടെ മുലകളുടെ മീതെ നിന്നും ആ ബ്രാ വളരെ പതിയെ നീക്കാന്‍ തുടങ്ങിയ ആ സമയം…..
സ്റ്റാന്‍ലി ഞെട്ടി ചാടി എഴുന്നേറ്റു! മാലിക്കിന്റെ കൈകളില്‍ നിന്നും ക്യാമറ തെന്നി താഴേക്ക് വീണു. കണ്ണടച്ച് ഉള്ളുരുകി ദൈവത്തോട് യാചന കഴിച്ചുകൊണ്ടിരുന്ന പുന്നൂസും റോസ്ലിനും ഞെട്ടിത്തരിച്ച് കണ്ണുകള്‍ തുറന്നു. ഡോണയെ ഉപേക്ഷിച്ചു ചാടി എഴുന്നേറ്റ അര്‍ജ്ജുന്‍ നിമിഷനേരം കൊണ്ട് തന്റെ ഊരിയ ഷര്‍ട്ട് എടുത്ത് ധരിച്ചു.
വലിയ ഒരു ശബ്ദത്തോടെ പിന്‍വാതില്‍ തകര്‍ന്നു വീഴുന്ന ശബ്ദമാണ് അവരെക്കൊണ്ട് ഇത്രയും ചെയ്യിച്ചത്..ഉള്ളിലേക്ക് ഓടിയടുക്കുന്ന ശക്തമായ കാലൊച്ചയില്‍ ഡെവിള്‍സ് ജാഗരൂകരായി..സ്റ്റാന്‍ലിയുടെ കൈയില്‍ റിവോള്‍വര്‍ പ്രത്യക്ഷപ്പെട്ടു…

Leave a Reply

Your email address will not be published. Required fields are marked *