രതി ശലഭങ്ങൾ 20 [Sagar Kottappuram]

Posted by

“ഓ..അപ്പൊ സഹായിക്കാൻ ഒകെ നമ്മള് വേണമല്ലേ “

ഞാൻ ഒന്ന് ശുണ്ഠി കൂട്ടാനായി പറഞ്ഞു.

“ഒന്നുമില്ലെടാ ..ഞാൻ പിന്നെ പറയാം “

മഞ്ജു അല്പം ദയനീയ ഭാവത്തിൽ ആ സംസാരം ഒന്നവസാനിപ്പിക്കാൻ ആഗ്രഹിച്ചെന്നോണം പറഞ്ഞു .

“അതെന്താ..ഇപ്പൊ പറഞ്ഞാ.ഞാൻ അറിയാൻ പാടില്ലാത്ത സീക്രട്ട് ആണോ ?”

ഞാൻ കാളി ആയി ചോദിച്ചു.

“അങ്ങനെ ഒന്നുമില്ലെടാ..എന്റെ പേഴ്സണൽ ലൈഫ് എന്തിനാ നിന്നോട് പറയുന്നേ ,വെറുതെ ഒരു കാര്യവും ഇല്ല “

മഞ്ജു നിരാശയോടെ പറഞ്ഞു.

“ഹാ..പറയെന്നെ ..ഞാൻ കേൾക്കട്ടെ ..”

ഞാൻ മഞ്ജുവിനെ ഉഷാറാക്കി .

“മ്മ്..പറയാം..ആദ്യം നീ വണ്ടി വിട് “

മഞ്ജു എന്റെ പുറത്തു തട്ടികൊണ്ട് പറഞ്ഞു.

“വിട്ടോണ്ടിരിക്കുവല്ലേ “

ഞാൻ തമാശ രൂപേണ പറഞ്ഞു.

മഞ്ജു അതുകെട്ടെന്നോണം ചിരിച്ചു.

ടൌൺ കഴിഞ്ഞു അല്പം കൂടി മുന്നോട്ടു പോയി ഇടയ്ക്കു വെച്ച ഒരു ഡീവിയേഷൻ എടുത്തു മഞ്ജു പറഞ്ഞ വഴികളിലൂടെ ഞാൻ ഓടിച്ചു കൊണ്ടിരുന്നു .

നേരം സന്ധ്യ ആയി തുടങ്ങിയിരുന്നു .

“അതേയ്…ഇതേതു പെർഫ്യൂമാ ..നല്ല മണം ഉണ്ടല്ലോ “

ഒരു പോക്കറ്റ് റോഡിലോട്ടു കയറിയപ്പോ ഞാൻ മഞ്ജുവിനോടായി തിരക്കി.

“സ്കിൻ ടൈറ്റാൻ ..”

മഞ്ജു ചിരിയോടെ പറഞ്ഞു.

“മ്മ്…നല്ല മണം ആണ് മഞ്ജുസ് അടുത്തൂടെ പോവുമ്പോ “

ഞാൻ ചിരിയോടെ പറഞ്ഞു.

“നീ എന്താ നായേടെ ജന്മം ആണോ മണം പിടിക്കാൻ “

മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ പുറത്തു തട്ടി.

Leave a Reply

Your email address will not be published. Required fields are marked *