“മൈരേ..ഞാനൊരു ചവിട്ടങ്ങു വെച്ച് തരും , ഞാൻ മനസാ വാചാ അറിയാത്ത കാര്യം ആണ് “
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“മ്മ്..മ്മ് “
ശ്യാം വിശ്വാസം വരാത്ത പോലെ മൂളികൊണ്ട് ചിരിച്ചു. വിദൂരതയിലേക്ക് നോക്കി .
അപ്പോഴാണ് അല്പം അകലെയുള്ള കോളേജ് മെയിൻ ഗേറ്റിനും സ്വല്പം പുറകിലായി മഞ്ജുവിന്റെ കറുത്ത ആക്ടിവ സ്‌കൂട്ടർ പതിയെ നിരങ്ങി വരുന്നത് അവൻ കണ്ടത്.
“ഡാ ഡാ..പറഞ്ഞു തീർന്നില്ല ദാണ്ടേ വരുന്നു “
ശ്യാം എന്റെ ദേഹത്തിട്ടു തിക്കികൊണ്ട് പറഞ്ഞു.
“എവിടെ എവിടെ “
ഞാൻ ആകാംക്ഷയോടെ തിരിഞ്ഞു അവൻ ചൂണ്ടിയ ഇടത്തേക്ക് നോക്കി .
മ്മ്…ശരിയാണ്. ഹെൽമെറ്റ് വെച്ച അവളുടെ രൂപം ഞാൻ അവ്യക്തമായി കണ്ടു. അത് അടുത്ത് വരുന്നുണ്ട്. വസ്ത്ര ധാരണത്തിൽ സ്വല്പം മാറ്റമുണ്ട്. ചുരിദാർ ആണ് . ഒരു കറുത്ത ചുരിദാർ ആണ് . ഷാളും ഉണ്ട്. അത് മാറിലൂടെ ഇട്ടു പുറകിൽ പുറത്തായി ചുറ്റികെട്ടി വെച്ചിട്ടുണ്ട് .ചുവന്ന പാന്റും ധരിച്ചിട്ടുണ്ട്. ആകെ ഒളിഞ്ഞു നോക്കാവുന്ന ഏരിയ ഒക്കെ മറച്ചു വെച്ചിട്ടുണ്ടല്ലോ..ആ വേഷം കണ്ടപ്പോ എനിക്കല്പം നിരാശ തോന്നി . കറുപ്പിൽ സ്വർണ പുള്ളികൾ ഉള്ള ചുരിദാർ ആണ്. അതിന്റെ കഴുത്തു മുതൽ താഴോട്ട് മുളച്ചാലിലേക്കു നീങ്ങികൊണ്ട് ഒരു ഗ്യാപ് ഉണ്ട് . അതിൽ പിങ്ക് നിറമുള്ള ചരടുകൾ കോർത്ത് പിണച്ചു കെട്ടിയ പോലുള്ള ഡിസൈനർ !കൈമുട്ടോളം നീളമുള്ള സ്ലീവ് ഉള്ള ചുരിദാർ. അതിന്റെ മുറ്റം വരുന്ന ഭാഗത്തു പിങ്ക് നിറമുള്ള പൂക്കൾ തുന്നി പിടിപ്പിച്ച പോലുണ്ട് . ഷെല്ലും പിങ്ക് നിറവുമാണ് . ഒരു സുന്ദരിക്കോത തന്നെ. നദി ശിവദാ നായരേ ആണ് എനിക്ക് പെട്ടെന്ന് ആ കാഴ്ച കണ്ടപ്പോൾ ഓര്മ വന്നത് .
മുടിയൊക്കെ പിറകിലായി ക്ലിപ്പ് ഇട്ടു തൂക്കിയിട്ടിട്ടുണ്ട് അത് പുറത്തു അങ്ങനെ പറന്നു കിടപ്പുണ്ട്. മഞ്ജു സാവധാനത്തിൽ ഞങ്ങളുടെ അടുത്തേക്ക് വണ്ടി ഓടിച്ചെത്തി . അടുത്തെത്തുമ്പോഴാണ് അവളുടെ നെറ്റിയിൽ ഒട്ടിച്ച ഒരു ബാൻഡ് എയ്‌ഡ് ടേപ്പ് ഞാൻ കാണുന്നത് . വലതു പുരികത്തിനു അല്പം മാറി ചെരിച്ചു ഒട്ടിച്ച നിലയിൽ ഒരു ബാൻഡ് എയ്‌ഡ് !