രതി ശലഭങ്ങൾ 20 [Sagar Kottappuram]

Posted by

“ഉറങ്ങാൻ കിടന്ന മിസ്സിന്റെ മുഖം അല്ലെ മനസ് മൊത്തം…കണ്ണടച്ചു മഞ്ചൂസ് ആണ് മൊത്തം “

ഞാൻ വളരെ പ്രണയ പരവശൻ ആയി ഒന്ന് സോപ്പിട്ടു നോക്കി .

“മ്മ്…സോപ്പൊക്കെ അസ്സലായിട്ടുണ്ട് ..വേറെ എന്തെങ്കിലും ?”

കാര്യം മനസിലായെന്ന പോലെ അവളെന്നെ ഒന്ന് ആക്കി .

“വേറെ ഒന്നുമില്ല…ഉമ്മ “

ഞാൻ ഹോണിലൂടെ രണ്ടു മൂന്നു ചുംബനങ്ങൾ മഞ്ജുവിന് സമ്മാനിച്ച്.

“ശേ…”

മറു തലക്കൽ മഞ്ജുവിന്റെ ശബ്ദവും അടക്കിയുള്ള ചിരിയും.

“ഡാ ഡാ..മതി മതി…ഞാൻ പോവ്വാ “

മഞ്ജു ക്ഷീണമുള്ള സ്വരത്തോടെ പറഞ്ഞു.

“മ്മ്…അപ്പൊ നാളെ കാണാം ..ഗുഡ് നൈറ്റ് ട്ടാ “

ഞാൻ പയ്യെ പറഞ്ഞു.

മനു അതിനു മറുപടി ആയി ഒന്ന് ചിരിച്ചു . അത്ര തന്നെ .

പക്ഷെ പിറ്റേന്നുള്ള രണ്ടു വർക്കിംഗ് ഡേയ്സിലും മഞ്ജു കോളേജിൽ വന്നില്ല . തിങ്കളാഴ്ച ഞാൻ വിളിച്ചപ്പോൾ നല്ല സുഖമില്ലെന്നു പറഞ്ഞു. പിറ്റേന്ന് വിളിച്ചപ്പോഴൊക്കെയും ഫോൺ ഓഫ് ആയിരുന്നു . എന്തെങ്കിലും തിരക്ക് ഉണ്ടാകും എന്ന് കരുതി ഞാനും ആശ്വസിച്ചു . പിന്നെ മറ്റൊരു ആശ്വാസത്തിന് വിനീത ഉണ്ടായിരുന്നല്ലോ .

രാത്രിയിൽ സൊള്ളാൻ വിനീത കൂട്ടിനെത്തി. ഭാവി പരിപാടികളെ കുറിച്ച് ഞങ്ങൾ പ്ലാൻ ചെയ്തും കമ്പി വർത്തമാനങ്ങളിൽ ഏർപെട്ടും നേരം കളഞ്ഞു .

പിറ്റേന്നത്തെ ദിവസമാണ് മഞ്ജു വീണ്ടും കോളേജിൽ എത്തുന്നത് .ആ സമയം ഞാനും ശ്യാമും കൂടി പിള്ളേരുടെയും സാറന്മാരുടേം എല്ലാം വണ്ടി പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിന്റെ ഒരു മൂലക്കുള്ള മതിലിന്മേൽ ഇരിപ്പായിരുന്നു. ഞങ്ങളുടെ സംസാരവും മഞ്ജുവിന്റെ അസാന്നിധ്യത്തെ കുറിച്ച് ആയിരുന്നു.

“അളിയാ..മഞ്ജു മിസ്സിന് എന്ന പറ്റി രണ്ടു ദിവസം ആയല്ലോ കണ്ടിട്ട് ‘

ശ്യാം എന്നോടായി തിരക്കിക്കൊണ്ട് എന്റെ തുടയിൽ പതിയെ അടിച്ചു .ഞങ്ങൾ തമ്മിൽ നല്ല കമ്പനി ആണെന്ന് അവനു അറിയാം.

“ആഹ്..എനിക്കറിയാൻ മേല..ഫോൺ ഒക്കെ ഓഫ് ആണ് “

ഞാൻ പതിയെ പറഞ്ഞു .

“മ്മ്..ഇനി നീ വല്ല പോക്രിത്തരവും കാണിച്ചയോ..അതിന്റെ ദേഷ്യം ആണോ ?”

ശ്യാം എന്നെ ഒരുമാതിരി ആക്കിയ നോട്ടം നോക്കിചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *