ഞാൻ കളിയായി പറഞ്ഞു. എന്റെ സംസാരം കേട്ട് മഞ്ജുവിന് ചിരി വരുന്നുണ്ട്.
“മ്മ്…ഹ ഹ “
അവൾ കുണുങ്ങി ചിരിച്ചു.
“ആഹ്…ചിരിക്കൊക്കെ ഒരു കുറവും ഇല്ല..ഞാൻ എന്തേലും ചോദിച്ചാ അപ്പൊ പ്രെശ്നം ആയി “
ഞാൻ തമാശ കലർത്തികൊണ്ട് പറഞ്ഞു.
“നീ ചോദിക്കുന്നതൊക്കെ തരാൻ ഞാൻ നിന്റെ കെട്ട്യോളൊന്നുമല്ല , പോടാ അവിടന്ന് , ഏതു നേരത്തും നിനക്കീ ആവശ്യമില്ലാത്ത കാര്യങ്ങളെ ഉള്ളു “
മഞ്ജു ശുണ്ഠി എടുത്തു കൊണ്ട് പറഞ്ഞു .
“ആര് പറഞ്ഞു ഇതൊക്കെ ആവശ്യമുള്ള കാര്യങ്ങള് തന്നാ , നമ്മുടെ ഒകെ നിലനിൽപ് തന്നെ അതിലല്ലേ “
ഞാൻ സ്വല്പം ബയാളജിക്കൽ ആയി മൂവ് ചെയ്തു.
“മ്മ്…പിന്നെ പിന്നെ “
മഞ്ജു എന്നെ കളിയാക്കി.
“പിന്നെ ഒന്നുമില്ല..ഇങ്ങനെ എന്നെ പറ്റിച്ച ഇനി കാണുമ്പോ ഞാൻ വല്ലോം ചെയ്തു കളയും, പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ലേ ‘
ഞാൻ ഒരു വാണിങ് പോലെ കളി ആയി പറഞ്ഞു.
“എന്ന നീ വിവരം അറിയും…”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
“ആ ഇനി അറിഞ്ഞിട്ടു തന്നെ കാര്യം…”
ഞാനും വിട്ടില്ല.
“പോടാ..പോടാ ..മതി പോയി ഉറങ്ങാൻ നോക്ക് “
മഞ്ജു തർക്കിക്കാൻ ഇല്ലെന്നു സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു.
“ഉറക്കം വരുന്നില്ലെന്നേ..”
ഞാൻ പതിയെ പറഞ്ഞു.
“മ്മ്..അതെന്താ..?”
മഞ്ജു ഗൗരവത്തിൽ ചോദിച്ചു.