രതി ശലഭങ്ങൾ 20
Rathi Shalabhangal Part 20 | Author : Sagar Kottappuram
Previous Parts
വിനീത ഉമ്മറത്ത് തന്നെ ഉണ്ട് .അമ്മുമ്മ മയങ്ങാൻ പോയ നേരം നോക്കി ചാര് കസേരയിൽ കയറി കിടപ്പുണ്ട് . അവിനാശ് ഉണർന്നിട്ടുണ്ടായിരുന്നു അപ്പോഴേക്കും. അവൻ വിനീതയുടെ മടിയിൽ ഇരിപ്പുണ്ട് .
എന്നെ കണ്ടതും ആ മുഖം ഒന്ന് വിടർന്നു .
“നീ ഇത്ര വേഗം ഇങ്ങു പൊന്നോ ?”
“ആഹ്..അവിടെ ഇരുന്നിട്ടിപ്പോ എന്താ “
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .
“അമ്മുമ്മ എന്തെ ?”
ഞാൻ വീണ്ടും തിരക്കി .
“കിടന്നു ..ഊണ് കഴിഞ്ഞ കുറച്ചു നേരം അമ്മക്ക് ഉറക്കം പതിവാ”
വിനീത ചിരിയോടെ പറഞ്ഞു .
“നല്ല ഉറക്കം ആണോ ?’
ഞാൻ സംശയത്തോടെ ചോദിച്ചു.
“ആഹ്…ഏറെക്കുറെ “
വിനീത ചിരിയോടെ പറഞ്ഞു.
ഞാൻ തിണ്ണയിലേക്കിരുന്നു ആലോചനയിൽ മുഴുകി. അൽപ നേരം കൂടി എനിക്കും വിനീതക്കും ഉണ്ട് .
“എന്ന കുഞ്ഞാന്റി വാ..നമുക്കു അകത്തേക്ക് ഇരിക്കാം “
ഞാൻ തിണ്ണയിൽ നിന്നെഴുനേറ്റു അവർക്കടുത്തേക്കു നീങ്ങി.
“മ്മ്…എന്താ പരിപാടി..ദുരുദ്ദേശം ആണോടാ “
അവൾ അക്കാര്യം മനസിലായെന്ന പോലെ ചോദിച്ചു .
“ആഹ്..അതൊക്കെ പറയാം..കുഞ്ഞാന്റി എണീക് “
ഞാൻ അവൾക്കു നേരെ കൈനീട്ടി.
അവിനാശ് വിനീതയുടെ മാറിൽ അള്ളിപ്പിടിച്ചു നിന്നു.
“ഡാ ..നീ ഇവനെ പിടിച്ചേ..”