അച്ഛൻ 7ലക്ഷം രൂപയ്ക്കു ചെക്ക് എഴുതി കൊടുത്തിട്ടുണ്ട് ബാക്കി പലിശയാണ് അയാൾ അതെല്ലാം പതിച്ചു അച്ഛനെ ജയിലിൽ ആക്കും എന്ന് പറഞു വീണ്ടും അച്ഛനെ ഒരുപാടു ചീത്ത വിളിച്ചപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല കാരണം അച്ഛൻ ദൂരത് അടിച്ചു കളഞ്ഞതല്ല ആ പൈസ ഒന്നും. അയാൾ എഴുന്നേറ്റിട്ടു പറഞ്ഞു നിന്റെ അച്ഛൻ രണ്ടു ദിവസത്തിനുള്ളിൽ 2ലക്ഷം എങ്കിലും കൊണ്ട് തന്നില്ലെങ്കിൽ ജയിൽ ആണ് നീ കണ്ടോ എന്ന് പറഞ്ഞു അയാൾ ഇറങ്ങി പോയി 20000അവിടെ ഇട്ടേച്ചു. ഞാൻ കതകു അടച്ചിരുന്നു ഒരുപാടുനേരം കരഞ്ഞു ഞാൻ അച്ഛനെ വിളിക്കാൻ ഫോൺ എടുത്തു അച്ഛൻ ദൂരെ
എവിടേ ആണ് രാത്രിയാകും എന്ന് പറഞ്ഞു ഞാൻ അച്ഛനോട് കാര്യം പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു അയാൾ കൊടുക്കട്ടെ മോളെ അച്ഛൻ ജീവിച്ചു ഇരുന്നാൽ അല്ലെ ജയിലിൽ കയറു എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഞാൻ വീണ്ടും വിളിച്ചപ്പോൾ ആദ്യം എടുത്തില്ല പിന്നെ എടുത്തു ഞാൻ അച്ഛനോട് അങ്ങനൊന്നും ചെയ്യരുത് ഞങ്ങൾക്കു ആരും ഇല്ല എന്ന് ഓർക്കണം എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു അച്ഛൻ illa1മോളെ എന്ന് പറഞ്ഞു വച്ചു. ഞാൻ ഒരുപാടു ഇരുന്നു കരഞ്ഞു എനിക്ക് ഒന്നും ചെയ്യാൻ ആകില്ല
എന്നറിയാം അതാണ് എന്നെകൂടുതൽ വേദനിപ്പിച്ചത് പെട്ടന്നു കാളിങ് ബെൽ അടിച്ചു ഞാൻ പോയി വാതിൽ തുറന്നപ്പോൾ സകരിയ ആയിരുന്നു അത് അയാൾ കയറി ഇരുന്നിട്ട് പറഞ്ഞു നീ കരഞ്ഞോ കരയേണ്ട കാര്യമില്ല ഈ പൈസ എനിക്ക് പുല്ലാണ് നീ എന്നെ വേണ്ടവിധം കണ്ടാൽ ഓരോ തവണ കാണുമ്പോൾ ഞാൻ നിന്റെ അച്ഛൻ തന്ന ചെക്ക് ഓരോനായിട്ടിന് തിരിച്ചു തരും പിന്നെ നീ എന്റെ ഓഫീസിൽ ജോലിക്കും വരണം ശമ്പളം ഞാൻ തരും പിന്നെ പറഞ്ഞത് പോലെ ഓരോ ചെക്ക് സമ്മതം ആണെങ്കിൽ
ഒരു കേസുമില്ല വഴക്കുമില്ല ആരും ഒന്നും അറിയില്ല നാണക്കേടില്ല പിന്നെ ആലോചിക്കാൻ സമയമൊന്നും തരില്ല സമ്മതം ആണെങ്കിൽ നീ പോയി ആ കതകു കുറ്റി ഇട്ടേച്ചു നിന്റെ ആ ബനിയൻ ഊരി കളഞ്ഞു ഇങ്ങു അടുത്ത് വാ എന്ന് പറഞ്ഞു എനിക്ക് ഒരുതരം വാശിയാണ് തോന്നിയത് അയാളോട് സത്യത്തിൽ പണം ഇല്ലാത്തത് കൊണ്ട് മാനത്തിനു വില പറയുന്നവൻ. ഞാൻ മൊബൈൽ എടുത്തു അച്ഛനെ വിളിച്ചു അയാളെ തന്നെ ഞാൻ നോക്കി അയാൾ പ്രതീക്ഷിച്ചില്ല അത് ഞാൻ അച്ഛനോട് പറഞ്ഞു അച്ഛാ സകരിയ അങ്കിൾ എന്നോട് അയാളുടെ കമ്പനിയിൽ ജോലിക്കു ചെല്ലുമോ