രതി ശലഭങ്ങൾ 17 [Sagar Kottappuram]

Posted by

രതി ശലഭങ്ങൾ 17

Rathi Shalabhangal Part 17 | Author : Sagar Kottappuram

Previous Parts

ആ പുഞ്ചിരിക്ക് വേണ്ടിയാണു ഞാനിത്ര നാളും കാത്തിരുന്നത്. ഒടുവിൽ എന്റെ ദേവി പ്രസാദിച്ചിരിക്കുന്നു .
മഞ്ജു പുറത്തേക്കൊന്നു എത്തി നോക്കി. ഇല്ല , പ്രസാദേട്ടൻ ഒന്നും അറിഞ്ഞ മട്ടില്ല ! മഞ്ജുവിന് അല്പം ആശ്വാസമായി .

മഞ്ജു എന്റെ അടുത്തേക്ക് ചേർന്ന് നിന്ന്. മഞ്ജുവിന്റെ ശരീരത്തിലെ ആവിയോടൊപ്പം വമിക്കുന്ന വിയര്പ്പു മണം എന്നെ അസ്വസ്ഥനാക്കുന്നുണ്ട് .

മഞ്ജു ;”എന്ത് പണിയാട കാണിച്ചേ “

മിസ് അധികാരത്തോടെ ആ സ്വർണ വളയിട്ട വലതു കൈ എന്റെ വയറ്റിലേക്ക് നീട്ടി വയറ്റിലെ കൊഴുപ്പിൽ കൈവിരൽ കൊണ്ട് നുള്ളി വേദനിപ്പിച്ചു .

“ആഹ്…”

ഞാനൊന്നു പുളഞ്ഞു .

മിസ് അതുകണ്ടു പുഞ്ചിരിച്ചു.

ഞാൻ ;”കാണിച്ചത് മിസ് കണ്ടില്ലേ ..വേണെങ്കി ഒന്നൂടി കാണിക്കാം “

ഞാൻ ധൈര്യത്തോടെ മിസ്സിന്റെ അടുത്തേക്ക് നീങ്ങി. മിസ് എന്നെ കൗതുകത്തോടെ , വിടർന്ന കണ്ണുമായി നോക്കി..ഞാൻ ഒരു ചുവട് മുന്നോട്ടു വെച്ചു അവരിലേക്കടുത്തു . ആ സമയം മിസ് ഒരു ചുവട് പുറകിലോട്ടു മാറി . ആ ചുണ്ടുകൾ വിറക്കുന്നുണ്ട് , കണ്ണുകൾ എന്തിനോ വേണ്ടി കൊതിക്കുന്നുണ്ട് പക്ഷെ ആകെമൊത്തം പരിഭ്രമത്തിൽ ആണ് കക്ഷി..കണ്ണുകളുടെ നോട്ടം പലവഴിക്ക് പായുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്..

മഞ്ജു ;”ഡാ ഡാ..വേണ്ട “

മിസ് രണ്ടു കൈകൊണ്ടും എന്റെ നെഞ്ചിൽ പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.

എന്നെ കൈകൊണ്ട് താങ്ങി നിർത്തിയെന്നോണം മഞ്ജു നിന്നു.

ഞാൻ ;”വേണം…എനിക്കിഷ്ടായിട്ടല്ലേ “

Leave a Reply

Your email address will not be published.