മഞ്ജു ;”നീ ചുമ്മാ കളിക്കാതെ പോയെ..”
മഞ്ജു മുഖം വീർപ്പിച്ചു.
ഞാൻ ;”അപ്പൊ കിസ് “
ഞാൻ കള്ളച്ചിരിയോടെ പതിയെ ചോദിച്ചു.
മഞ്ജു ;”അത്ര അത്യാവശ്യം ആണെന്കി നാളെ എന്റെ വീട്ടിൽ വാ “
മഞ്ജു അൽപ നേരത്തെ ഗൗരവം വെടിഞ്ഞു കള്ളാ ചിരിയോടെ പറഞ്ഞു.
ഞാൻ ;”ഏഹ്….എവിടെ ?”
ഞാൻ അതിശയത്തോടെ ചോദിച്ചു.
മഞ്ജു ;’അതൊക്കെ ഞാൻ വൈകീട്ട് പറയാം..നീ ഇപ്പൊ ചെല്ല്”
മഞ്ജു എന്നെ നിർബന്ധിച്ചു പടിയിറക്കി.
എന്നാലും അവസാനം പറഞ്ഞ വാക്ക് എനിക്ക് പ്രതീക്ഷ നൽകി. മഞ്ജുവിന്റെ വാടക വീട്ടിലേക്കു നാളെ പോയിട്ട് തന്നെ കാര്യം ! ഞാൻ അപ്പോഴേ മനസ്സിൽ കുറിച്ചിട്ടു കഴിഞ്ഞിരുന്നു.
ഞാൻ ബൈക്കിൽ കയറി മഞ്ജുവിനെ നോക്കി. മഞ്ജു മാറിൽ കൈപിണച്ചു അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.
ഞാൻ മഞ്ജുവിനെ നോക്കി കണ്ണടച്ച് കാണിച്ചു. മഞ്ജു നാണത്തോടെ ചുറ്റും നോക്കി ആരുമില്ലെന്ന് ഓർത്തു ആശ്വസിച്ച ശേഷം എന്നെ നോക്കി ചിരിച്ചു കാണിച്ചു. ഞാൻ ആ ചിരിയുടെ മനോഹാരിതയും ആസ്വദിച്ച് കൊണ്ട് വണ്ടി മുന്നോട്ടു വിട്ടു !
എന്നെ കാത്തു പുതിയൊരാൾ അവിടെ വീട്ടിൽ ഉണ്ടായിരുന്നു ! പുതിയ ആൾ എന്ന് പറയാൻ പറ്റില്ല. വിനീത അമ്മായിയെ കുറിച്ച് ഞാൻ മുൻപ് പറഞ്ഞതാണ് ! അതെ..വിനീത വീണ്ടും എന്റെ വീട്ടിലേക്കെത്തിയിട്ടുണ്ട് ! എന്തിനാണോ എന്തോ !