മഞ്ജു ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .
ഞാൻ അവരുടെ വെപ്രാളം കണ്ടു ഒന്നും മനസിലാകാതെ നോക്കി.
എന്റെ ഊഹം തെറ്റിയില്ല. മഞ്ജുവിന്റെ അടിവസ്ത്രങ്ങൾ അടക്കം ബെഡിൽ ഉണ്ടായിരുന്നു.ഞാൻ ബെഡിൽ കിടക്കുന്ന ചുരിദാറിലേക്കും ലെഗിന്സിലേക്കും ശ്രദ്ധിക്കുന്നത് മഞ്ജു നോക്കുന്നുണ്ട്. അവളുടെ പാന്റീസ് എങ്ങാനും ഞാൻ കണ്ടാലോ എന്നുള്ള നാണവും പേടിയും മഞ്ജുവിൽ ഉണ്ടായിരുന്നു . എല്ലാം ബെഡിൽ അഴിച്ചിട്ടാണ് കക്ഷി കുളിക്കാൻ പോകാറ് എന്ന് ഞാൻ അന്ന് മനസിലാക്കി!
പെട്ടെന്ന് അവളതു ബെഡിൽ നിന്നും ചുരുട്ടി എടുത്തു കയ്യിൽ പിടിച്ചു പുറകിലേക്ക് പിടിച്ചു .
പക്ഷെ അതിനിടയിൽ ഉണ്ടായിരുന്ന കറുത്ത ബ്രാ ആ പിടുത്തത്തിൽ നിന്നും തെന്നി മാറി നിലത്തേക്ക് വീണു മഞ്ജുവിന്റെ കാലിനിടയിൽ പുറകിലായി വീണു.
ഞാനാ കാഴ്ച കണ്ടു ചിരിച്ചു.
മഞ്ജു ;”മ്മ്..എന്താടാ ?”
മനു സംശയത്തോടെ എന്നെ നോക്കി.
ഞാൻ ;”ദോണ്ടേ ..ആ വവ്വാല് താഴെ പോയി “
ഞാൻ ചിരിയോടെ പറഞ്ഞപ്പോഴാണ് മഞ്ജു നാണത്തോടെ പുറകിലേക്ക് തിരിഞ്ഞു നോക്കിയത്.ആ കറുത്ത ബ്രാ വിടർന്നു കാൽ ചുവട്ടിൽ കിടക്കുന്നത് കാണുന്നത് .
മഞ്ജു ;’ശ്ശെ ..അയ്യേ “
മഞ്ജു നാണത്തോടെ എന്നെ നോക്കി.
ഞാൻ പതിയെ മുഖം വെട്ടിച്ചു.
മഞ്ജു കുനിഞെടുക്കാൻ നിക്കാതെ കാലുകൊണ്ട് ബ്രാ തട്ടിത്തെറിപ്പിച്ചു കട്ടിലിനടിയിലേക്കു ഇട്ടു .പിന്നെ കയ്യിലുണ്ടായിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ ബാത്റൂമിലെ കതകു തുറന്നു അകത്തേക്ക് ഇട്ടു .
കതകു ചാരി തിരികെ എന്നെ നോക്കിയ മഞ്ജുവിനെ ഞാനും മുഖം ഉയർത്തി നോക്കി.
ഞാൻ ;”എന്ന പിന്നെ ആ തട്ടിക്കളഞ്ഞതും കൂടി എടുക്കരുതോ ?”
ഞാൻ കളിയായി ചോദിച്ചു.