മഞ്ജു ;”നീ ഇഷ്ടപ്പെട്ടോ..അതിനെന്താ “
മഞ്ജു ചിരിയോടെ പറഞ്ഞു.
ഞാൻ ;”തിരിച്ചും വേണം…”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
മഞ്ജു ;”മ്മ്..ഞാൻ ആലോചിക്കട്ടെ ..”
മഞ്ജു വീണ്ടും ചിരിച്ചുകൊണ്ടാണ് മറുപടി നൽകിയത്.
ഞാൻ ;”ആലോചിക്കാൻ ഒന്നുമില്ല ..നാളേം ഞാൻ പിടിച്ചു കിസ് അടിച്ചു കളയും അല്ലെങ്കി ..”
ഞാൻ കളിയായി പറഞ്ഞു.
മഞ്ജു ;”ഓ.പിന്നെ ..”
ഞാൻ ;”എന്താ കാണണോ ?”
ഞാൻ വെല്ലുവിളിച്ചു.
മഞ്ജു ;”ആഹ് കാണണം…”
മഞ്ജുവും വിട്ടില്ല.
ഞാൻ ;’ആഹാ..കാണിക്കാം എന്ന ..പിന്നെ എന്നെ കുറ്റം പറയരുത് “
മഞ്ജു ;”ഓ..ഇല്ല …പക്ഷെ ഞാൻ ചിലപ്പോ ഒന്നങ്ങു പൊട്ടിക്കും “
മഞ്ജു ചിരിയോടെ പറഞ്ഞു.
എനിക്ക് പെട്ടെന്ന് ഒരു പേടി തോന്നി. ഇനി കാര്യം ആയിട്ടാണോ .
ഞാൻ ;”ഓ..പിന്നെ ..”
മഞ്ജു ;”പിന്നെ ഒന്നുമല്ല ..നീ എന്നെ എങ്ങാനും ഇനി ടച് ചെയ്ത അപ്പൊ കാണിച്ചു തരാം “
മഞ്ജു കളിയായി പറഞ്ഞു.
അത് പറഞ്ഞു കഴിഞ്ഞതും മഞ്ജുവിന്റെ ലൈൻ ബിസി ആയി..ഇടക്ക് മറ്റൊരു കാൾ കൂടി മഞ്ജുവിന് കയറി വന്നെന്നു എനിക്ക് തോന്നി.