പ്രതീക്ഷിക്കാതെ [Dream Seller]

Posted by

പ്രതീക്ഷിക്കാതെ

Prathikshikkathe | Author- Dream Seller

അങ്ങനെ ഓഫിസിലെ പുതിയ ബാച്ച് ട്രെയിനീസ് വന്നു. അതിൽ ചെന്നൈ കോളേജിൽ നിന്നുള്ള ആനും,മെൽബിനും ഉണ്ടായിരുന്നു. ഇരുപതു വയസുള്ള ഒരു സുന്ദരി കുട്ടി ആയിരുന്നു ആൻ.സ്കൂൾ പഠനം എല്ലാം ദുബായിൽ ആയിരുന്നു. പപ്പക്ക് അവിടെ ബിസിനസ് ആണ്. കോളേജിലെ പഠനം തുടങ്ങിയപ്പോൾ മമ്മിയും അവളും നാട്ടിലേക്ക് പോന്നതാണ്.
മമ്മി എറണാകുളത്തെ വീട്ടിലും അവൾ ചെന്നൈലും. കുട്ടിത്തം മാറാത്ത പെണ്ണായിരുന്നു അവൾ. ട്രൈനിങ്ങിന് എൻറ്റെ കൂടെയാണ് അവളെ ഇട്ടത്.മുൻപ് പല ബാച്ച് വന്നു പോയെങ്കിലും ഇവൾ ഒരു പ്രത്യേക കാരക്ടർ ആയിരുന്നു.ഞങ്ങളുടെ ടീമുമായ് അവൾ പെട്ടന്ന് കമ്പനിയായ്.
എന്നെ കുറിച്ചു പറഞ്ഞില്ലലോ, ഞാൻ ജോയ് , എറണാകുളത്തെ ഒരു പ്രൈവറ്റ് കമ്പനിയിലെ സ്റ്റാഫ് ആണ്.40 പെരുള്ള ഞങ്ങളുടെ കൺസ്ട്രക്ഷൻ കമ്പനിയിൽ വർഷത്തിൽ ഒരു പ്രാവശ്യം ട്രൈനീസ് എത്താറുണ്ട്. അങ്ങനെ വന്നതാണ് ആനും. വളരെ പെട്ടന്ന് ഞാനും ആനും നല്ല ഫ്രണ്ട്സ ആയ്. അവൾക്ക് ഞാൻ ഒരു നല്ല ചേട്ടനെ പോലെ ആയി. എന്തിനും അവൾ എന്നെ ഡിപ്പെൻഡ് ചെയാൻ തുടങ്ങി. എനിക്ക് അവൾ ഒരു കുഞ്ഞു അനുജത്തി പോലെ ആയി.
പുറത്തു ഭക്ഷണം കഴിക്കാൻ പോകുമ്പോഴും, ഓഫീസ് വിട്ട് പോകുമ്പോഴും എല്ലാം അവൾ എന്റെ കൂടെ തന്നെ വരാൻ തുടങ്ങി.
വീട്ടിലെ എല്ലാ വിശേഷങ്ങളും അവൾ എന്നോട് പറയാൻ തുടങ്ങി. വീട്ടിൽ മമ്മിയെ കൂടാതെ പപ്പയുടെ സിസ്റ്റർ ഉണ്ട്. മമ്മിയെക്കാൾ ഇളയതാണ്. ഡിവോഴ്സ് ആയ് നിപ്പാണ്. പുതിയ കല്യാണത്തിന് താല്പര്യം ഇല്ല എന്നാണ് പറയുന്നത്.ആൻറ്റി എന്നാണ് അവൾ അവരെ വിളിക്കുന്നത്. അവൾ കോളേജിലേക്ക് പോയാൽ പിന്നെ മമ്മിയും ആൻറ്റിയും മാത്രമാണ് വീട്ടിൽ ഉണ്ടാകുക. ഇടക്ക് അവർ ദുബായ്ക്ക് പോകും. അങ്ങനെ പോകുന്നു ലൈഫ്. ഒരു ദിവസം അവൾ എന്നെ വീട്ടിലേക്ക വിളിച്ചു.ഞാൻ ചെല്ലാം എന്നും പറഞ്ഞു.
അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. ഫോൺ സൈലൻറ്റിൽ ഇട്ടു ഉച്ചക്ക് കുറച്ചു നേരം കിടന്ന് ഉറങ്ങി . ഉണർന്നപ്പോൾ 4 മിസ്ഡ് കാൾസ്. ആൻ വിളിച്ചിരിക്കുന്നു. തിരിച്ചു വിളിച്ചപ്പോൾ അവൾ ലുലു മാളിൽ ഉണ്ട് അവിടേക്ക് ചെല്ലാൻ പറ്റുമോന്ന്?. വേറെ പ്രോഗ്രാം ഒന്നും ഇല്ലാത്തത് കൊണ്ട് ചെല്ലാം എന്ന് പറഞ്ഞു. റെഡി ആയി ബൈക്ക് എടുത്ത് അവിടേക്ക് വിട്ടു. പതിനഞ്ച് മിനിറ്റിൽ അവിടെ എത്തി.
ഫുഡ് കോർട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. നല്ല തിരക്ക് ഉണ്ടായിരുന്നെങ്കിലും ദൂരെ നിന്ന് തന്നെ ആൻ എന്നെ കൈ പൊക്കി കാണിച്ചു. ഞാൻ അവർ ഇരിക്കുന്നിടത്തെക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *