“ഹാലോ…..”
“എവിടെയാ ….??
“ഞങ്ങൾ ഇതാ ഷീലയെ വിടാൻ വന്നതാ….”
“അയ്യോ….”
“എന്തേ ചേട്ടാ…??
“അപ്പൊ ഞാൻ വരുമ്പോ വീട്ടിൽ ആരും കാണില്ലേ…??
“ചേട്ടൻ എപ്പോഴാ വരുന്നേ…??
“നിങ്ങൾ ഇന്ന് വരുമോ…??
“രാവിലെ…ചേട്ടൻ എപ്പോ എത്തും…??
“ഞാനും രാവിലെ….”
“അയ്യോ… നേരത്തെ എന്തേ പറയാഞ്ഞേ….??
“അല്ലങ്കിൽ ഞാൻ വരുന്നത് മൂന്ന് മാസം മുന്നേ പറയാറ് ആണാലോ… പോടി അവിടുന്ന്…”
അതും ശരിയാ നാളെ എത്തും അല്ലങ്കിൽ കയറി എന്നാണ് സാധാരണ വിളിച്ചു പറയൽ…
“എന്ന ഞങ്ങൾ ഇന്ന് തന്നെ തിരിക്കാം… “
“എന്നെ വിളിക്കാൻ ഏതായാലും നിങ്ങൾ വരണ്ട…. പതുക്കെ ഒരു പത്ത് മണി ആവുമ്പോൾ എത്തിയാൽ മതി….”
“ശരി…”
അങ്ങനെ ചേട്ടൻ പറഞ്ഞെങ്കിലും ശാലിനിയുടെ ശരീരം തുടിക്കുകയായിരുന്നു… അഞ്ചും ആറും മാസം കൂടുമ്പോ ചേട്ടൻ വരുന്നതാണ് അവളുടെ ആകെയുള്ള സമാധാനം.. ആ അഞ്ചു മാസം തന്നെ പുരുഷ സുഖം കിട്ടാതെ കഴിഞ്ഞു പോകുന്നത് അവൾക്ക് ഓർക്കാൻ പോലും കഴിയാറില്ല… ഒന്നും രണ്ടും കൊല്ലം കഴിഞ്ഞു വരുന്ന മറ്റു പ്രവാസികളുടെ ഭാര്യമാരെ സമ്മതിക്കുക തന്നെ വേണം….. ഓരോന്ന് ഓർത്ത് അവിടെ എത്തിയത് അറിഞ്ഞില്ല… വീട്ടിൽ കയറി ഒരു ക്ലാസ് ചായ കുടിച്ച് ശാലിനിയും കണ്ണനും വീട്ടിലേക്ക് തിരിച്ചു . നാളെ അച്ഛൻ വരുന്നത് കൊണ്ട് അവൻ പിന്നെ തർക്കിക്കാനും നിന്നില്ല….