ഒടുവിൽ പത്ത് ദിവസ്സം കഴിഞ്ഞാൽ മറ്റൊരു വഴിക്ക് കാര്യങ്ങൾ ശരിയാക്കി തരാമെന്ന് അനിത വാക്ക് കൊടുത്തു. പക്ഷെ അത് വരെ ഈ നാട്ടിൽ നിന്നും മാറി നിൽക്കണം എന്നതായിരുന്നു ഉപദേശം.
അനിതയുടെ ഫോൺ കട്ടായതിന് ശേഷം മാധവൻ നന്നായി ആലോചിച്ചു. ഇപ്പോൾ അമ്മയോട് കൊടുത്ത വാക്ക് മാത്രമല്ല തന്നെ നയിക്കുന്നത്. ഈ രണ്ട് പെണ്ണുങ്ങളുടെ ശരീരം തന്നെ കോരിത്തരിപ്പിക്കുന്നു. എന്തായാലും അവരുടെ നന്മക്ക് വേണ്ടിയല്ലേ. ഒരു കൈ നോക്കുക തന്നെ.
മാധവൻ അമ്മയെ വിളിച്ചപ്പോഴാണ് ദൂരെ ഒരു ഗ്രാമത്തിൽ ഒരു വീടുണ്ടെന്ന് അറിയുന്നത്. വിജയനങ്കിൾ പണ്ട് അമ്മയുടെ പേരിൽ വാങ്ങിയതാണത്രേ. അവിടേക്ക് പോയിക്കൂടേയെന്ന് അമ്മ പറഞ്ഞപ്പോൾ പിന്നീടൊന്നും ആലോചിച്ചില്ല. അമ്മ പറഞ്ഞതിൽ പ്രകാരം അമ്മയുടെ മുറിയിലെ ഷെൽഫ് തുറന്ന് നോക്കിയപ്പോൾ ഒരു വലിയ കവർ കണ്ടു. അതിൽ അതിന്റെ ആധാരവും താക്കോൽക്കൂട്ടവും കണ്ടു.
മാധവന് വല്ലാത്തോരു ആശ്വാസം കൈകൊണ്ടു. വളരെ നാളുകളായി വിരസമായ ജീവിതത്തിൽ അൽപ്പം സാഹസികതയൊക്കെ വരാൻ പോകുന്നു.
കാറിൽ കുറച്ച് വസ്ത്രങ്ങൾ നിറച്ച ബാഗെടുത്ത് വച്ച് അതിന്റെ പുറകിൽ സൈക്കിൾ ഘടിപ്പിക്കാവുന്ന സ്റ്റാൻഡിൽ പൊന്നോമന സൈക്കിൾ പിടിപ്പിച്ചു. കാറിലെ ജിപിഎസിൽ പോകേണ്ട സ്ഥലത്തെ മാപ്പ് സേവ് ചെയ്ത് കുറച്ചു നേരം മാധവൻ എന്തിനോ വേണ്ടി ആലോചിച്ചു.
അവൻ തിരികെ വീട്ടിൽ കയറിയപ്പോൾ മേരിയും റിൻസിയും ആകെ പേടിച്ച മട്ടിൽ മുറിയുടെ മൂലയ്ക്ക് ഇരിക്കുകയായിരുന്നു.മാധവന്റെ പരുക്കൻ പെരുമാറ്റം അവരെ അൽപ്പം ഭയപ്പെടുത്തിട്ടുണ്ട് എന്നത് പരമാർത്ഥം തന്നെയാണ്. അവരുടെ പേടി മാറ്റാൻ വേണ്ടി മാധവൻ അവരുടെ അരികിലേക്ക് ചെന്നു.
” ….. പേടിക്കേണ്ട …. പത്ത് ദിവസം നമുക്ക് ഇവിടെ നിന്ന് മാറി നിൽക്കണം …. അത് കഴിഞ്ഞാൽ എല്ലാം പഴയ പോലെയാകും …. “.