അനുവാദത്തിനായി 5 [അച്ചു രാജ്]

Posted by

ഹോ എന്ത് മനോഹമായിരിക്കും ആ കാഴ്ച…അവളുടെ കൈയും പിടിച്ചു..അവന്‍റെ ഉള്ളം കൈയില്‍ തണുപ്പ് പടരുന്നത്‌ അവനറിഞ്ഞു…വീണ്ടും അവന്‍ അവളിലേക്ക്‌ നോക്കി…പെട്ടന്ന് മലര്‍ന്നു കിടന്ന അവള്‍ പഴയപടി ഉറക്കം തുടര്‍ന്നപ്പോള്‍ ചെറുതായി ഭയന്ന വിനു ആശ്വാസത്തിന്‍റെ ദീര്‍ഘ ശ്വാസം വിട്ടു…
മലര്‍ന്നു കിടന്നു വലത്തെ കാല്‍ പൊക്കി വച്ചാണ് ഇപ്പോള്‍ അനിത കിടക്കുന്നത്…അവളുടെ ഉയര്‍ന്നു പൊങ്ങുന്ന മാറിടങ്ങള്‍ കണ്ടപ്പോള്‍ അവന്‍റെ കൊച്ചു കൂട്ടുക്കാരന്‍ അനങ്ങിയത് പക്ഷെ ആ ചിന്ത വേണ്ട എന്ന ഉത്തരം മനസ്സില്‍ നിന്നും കിട്ടിയ പാടെ എണീറ്റവന്‍ അതെ പോലെ ഉറങ്ങി…
എന്താ അങ്ങനെ കണ്ടാല്‍ അവളെ എന്‍റെ പെണ്ണല്ലേ…ഈ ഉള്ളതെല്ലാം എനിക്കല്ലേ..പിന്നെ എന്താ നോക്കിയാല്‍ പക്ഷെ ഈ നോട്ടത്തില്‍ കാമമല്ലടോ പ്രണയമാണ്…എന്‍റെ അനിതയോടുള്ള അടങ്ങാത്ത പ്രണയം …വിനു മനസില്‍ പറഞ്ഞു..അവളുടെ കണം കാലില്‍ കറുത്ത ഒരു ചരട് ചുറ്റിയതു വിനു കണ്ടു….അല്‍പ്പം മാത്രം പൊങ്ങി നില്‍ക്കുന്ന അവളുടെ നൈട്ടിക്കിടയിലൂടെ അവളുടെ തുടകള്‍ അല്‍പ്പം കാണാം എങ്കിലും വിനു അതിലേക്കു ശ്രദ്ധിച്ചില്ല
.പെട്ടന്ന് പുറത്തു നിന്നും എന്തോ ശബ്ദം വന്നു….വിനു ഭയന്നു..അനിത ഒറ്റയടിക്ക് കണ്ണ് തുറന്നു..തലയിണക്കടിയില്‍ കയിട്ടു ജനലിനു നേരെ എന്തോ വലിചെറിഞ്ഞതും അത് വിനുവിന്‍റെ കഴുത്തിന്‌ സൈഡിലൂടെ ഒരു അണുവിട വ്യത്യാസത്തില്‍ പാഞ്ഞു പോയി അടുത്തുള്ള മരത്തില്‍ തറഞ്ഞതും …തല മാറ്റിയത് കൊണ്ട് അവള് കാണാതെയും അവള്‍ എറിഞ്ഞ ചെറു മഴു കഴുത്തില്‍ കൊണ്ട് ചത്തു വീഴാഞ്ഞതും എല്ലാം നടന്നത് ശ്വാസം എടുക്കുന്നതിനെക്കാള്‍ വേഗത്തിലായിരുന്നു…
ഒരു നിമിഷം കാലുകള്‍ അനങ്ങിയില്ല അവന്‍റെ….തൊണ്ട വരണ്ടുണങ്ങി …ദാഹം വല്ലാത്ത ദാഹം…പിന്നെ ഒരോട്ടമായിരുന്നു..അവന്‍ അന്ന് ഓടിയ വഴിയാണ് ഇന്ന് ഏതാണ്ടൊക്കെയോ റെയില്‍ പാളങ്ങള്‍ ഓടുന്നതെന്ന പറയപ്പെടുന്നത്‌…
കാടും തേയില തോട്ടവും ഒന്നും അവന്‍ കണ്ടതേയില്ല….വീട്ടിലെ കട്ടിലില്‍ മലര്‍ന്നു കിടന്നു കിതച്ചു മണ്‍ കൂജയിലെ വെള്ളം മടമടാന്ന് കുടിച്ചു കിതച്ചു കൊണ്ട് വിനു ഇരുന്നു…ദൈവമേ ഇവളെന്താ കൈരളി ആണോ…ഹോ ഉണ്ണിയാര്‍ച്ചയുടെ കൊച്ചു മോളോ അതോ ചന്തുവിന്‍റെ പെങ്ങളോ…എന്‍റെ അമ്മെ…ഇപ്പൊ ചത്തേനെ..

Leave a Reply

Your email address will not be published. Required fields are marked *