അനുവാദത്തിനായി 5 [അച്ചു രാജ്]

Posted by

കണ്ണുകള്‍ നിറഞ്ഞു കൊണ്ടാണ് അവന്‍ അത് പറഞ്ഞത്….അനിത അവന്‍റെ മുഖത്തേക്ക് നോക്കുമ്പോള്‍ പക്ഷെ അവളുടെ കോപ ഭാവങ്ങള്‍ മറഞ്ഞുപോയിരുന്നു…
“നിനക്കെന്നെ കാണുമ്പോള്‍ എല്ലാം എന്‍റെ പഴയ ജീവിതമാണ് ഓര്മ വരുക എന്നത് എനിക്കറിയാം..പക്ഷെ ഇത് എന്‍റെ പുതിയ ജീവിതമാണ് അനിത …നീ വിശ്വസിച്ചാലും ഇല്ലെങ്കിലും….ഞാന്‍ ഇനി ആ പഴയ ജീവിതത്തിലേക്ക് തിരികെ പോകില്ല കാരണം…പ്രണയം എന്താണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു..അതാണ്‌ സത്യം …നിനക്കെന്നെ കാണുന്നതൊക്കെ ശല്യമാകും എന്നും അറിയാം…ഒരു ശല്യമായി ഇനി നിന്‍റെ മുന്നില്‍ ഞാന്‍ വരില്ല ഒരിക്കലും..പിന്നെ തെറ്റ് പറ്റാത്ത മനുഷ്യര്‍ ഇല്ല അനിത ലോകത്ത്..പക്ഷെ അവരെ മനസിലാക്കി ക്ഷേമിക്കാനുള്ള മനസു കാണിക്കുമ്പോഴാണ് നമ്മളൊക്കെ യഥാര്‍ത്ഥ മനുഷ്യര്‍ ആകുന്നതു”
അത് പറഞ്ഞുകൊണ്ട് വിനു മുന്നോട്ടു നടന്നു ..അവന്‍ തിരിഞ്ഞു നോക്കിയില്ല..അനിതയുദ് മുഖം മാത്രമായിരുന്നു അവന്‍റെ മനസ്സില്‍..രാത്രിയുടെ യാമങ്ങള്‍ നീങ്ങി കൊണ്ടേയിരുന്നു….
പിന്നീടുള്ള രണ്ടു ദിവസം വിനു മുഴവന്‍ സമയവും മാധവന്‍ നായരുടെ കൂടെ ആയിരുന്നു…എല്ലാം ഓടി നടന്നു ചെയ്യുന്ന വിനുവിനെ അങ്ങേര്‍ക്കു നന്നേ ബോദിച്ചു…വിനു ബംഗ്ലാവിലേക്ക് വന്നതേ ഇല്ല…അനിതയെ കാണണം എന്നുണ്ടെങ്കിലും പക്ഷെ അവള്‍ക്കു തന്നെ കാണുന്നത് ഇഷ്ട്ടമല്ല എന്നുള്ളത് അവനെ അങ്ങോട്ട്‌ വരുന്നതില്‍ നിന്നും തടഞ്ഞു….
മാധവന്‍ നായര്‍ വിനുവുമായി നല്ല ബന്ധം തന്നെ പുലര്‍ത്തി…അയാള്‍ പറഞ്ഞിടത്തെല്ലാം അവന്‍ അയാളെ കൊണ്ട് പോയി ….മൂന്നാം നാള്‍ വര്‍ക്കിച്ചന്‍ വന്നപ്പോള്‍ വിനുവിനെ തനിക്കു തരുന്നോ എന്ന് തമാശ രൂപത്തില്‍ മാധവന്‍ വര്‍ക്കിച്ചനോട് ചോദിക്കയും ചെയ്തു…
മൂന്നാമത്തെ ദിവസമാണ് വിനു ബംഗ്ലാവിലേക്ക് പോയത് …മാധവന്‍ തിരികെ പോയി..വിനു അടുക്കളയില്‍ ചെന്ന് ശാന്തയെ കണ്ടപ്പോള്‍ ശാന്ത അവനെ കാമ പരവേശത്തോടെ നോക്കി…ശാന്ത മാത്രമല്ല ആലീസിന്‍റെ അഭാവത്തില്‍ അവനുമായി കാമ സല്ലാപത്തില്‍ ഏര്‍പ്പെടാന്‍ കൊതിച്ചവര്‍ എല്ലാം തന്നെ നിരാശയോടെ വിനുവിനെ നോക്കി…
പക്ഷെ അവന്‍ ഒന്നും തന്നെ പറയാതെ തിരിഞ്ഞു നടക്കുകയാണ് ചെയ്തത്…
“വിനുവേ നിനക്ക് വേണ്ടി ഒരു പൂറി മോള്‍ ഇവിടെ ഒലിപ്പിച്ചു തുടങ്ങീട്ടു ദിവസം രണ്ടായിട്ടോ”
പറമ്പിലൂടെ നടക്കുമ്പോള്‍ കേട്ടതത്രയും ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ആയിരുന്നു..പക്ഷെ അതിനൊന്നും ചെവി കൊടുക്കാതെ വിനു മുന്നോട്ടു നടന്നു..അവന്‍റെ ഉള്ളം നിറയെ അനിതയാണ്…അവളുടെ മുഖം….ചിരിക്കാത്ത മുഖം…അവന്‍റെ മനസില്‍ പുഞ്ചിരി വിടര്‍ന്നു…അമ്മയെ ഒന്ന് പോയി കാണാം..മൂന്നാല് ദിവസം കഴിഞ്ഞേ വരൂ എന്നത് പറഞ്ഞിട്ടുള്ളത് ആണ് എന്നാലും ആവലാതി ഉണ്ടാകും ആ പാവത്തിന്..

Leave a Reply

Your email address will not be published. Required fields are marked *