അനുവാദത്തിനായി 5 [അച്ചു രാജ്]

Posted by

“ഹേ എന്താ ഇത്..ഇവിടെ വച്ചാണോ ഇതൊക്കെ..ദെ നമുക്ക് അങ്ങ് കാട്ടിലേക്ക് പോകാം അവിടെ വചാകുമ്പോള്‍ അലറി വിളിച്ചാല്‍ പോലും ആരും അറിയില്ല”
“ആഹ അതുകൊള്ളം..അല്ലങ്കിലും നീ എന്ന വേട്ട മൃഗത്തെ കാട്ടില്‍ വച്ചു വേട്ടയാടി പിടിക്കാന്‍ ആണ് എനിക്കും ഇഷ്ട്ടം വാ പോകാം”
“ഹാ ദൃതി കാണിക്കാതെ ശിവ…ഞാന്‍ വരാം ഒന്ന് കുളിക്കട്ടെ നീ ചെന്ന് മന്ദാരം കുന്നിലെ നരിമാടക്ക് അരികിലായി സ്ഥലമോരുക്ക് ഞാന്‍ വരാം”
“അവിടെയോ”
“എന്താ ശിവ…വേട്ടയാടി പിടിച്ചു തിന്നുമ്പോള്‍ അതിനു യോഗ്യത ഉള്ള ഒരു സ്ഥലം വേണ്ടേ…അപ്പോള്‍ അല്ലെ അതിനു രുചി കൂടു…അല്ലാതെ മാനും മുയലും വിരഹിക്കുന്ന കൊച്ചു കാട്ടില്‍ നമുക്ക്നെത് ആഘോഷം”
ആ പറഞ്ഞത് ശിവന് നന്നേ ബോധിച്ചു…
“ആഹാ…ഞാന്‍ വിചാരിച്ചതിലും മിടുക്കി ആണ് നീ…അല്ലങ്കിലും ആ കുട്ടന്‍ പോര നിന്ന്ക് എന്ന് എനിക്ക് പണ്ടേ അറിയാരുന്നു”
അത് പറഞ്ഞു അവളുടെ കൈയില്‍ പിടിച്ചു കൊണ്ട് മറു കൈ കൊണ്ട് ശിവന്‍ സ്വയം തല ചൊറിഞ്ഞു കൊണ്ട് ബീഡി ചുണ്ടില്‍ വച്ചു ചിരിച്ചു…
“നല്ല കശുവണ്ടി ഇട്ടു വാറ്റിയ ചൂട് വാറ്റുണ്ട്‌…ഒരു മുയലിനെ കൂടി വെടയാടി പിടിച്ചു ചുട്ടു വക്കു…അപ്പോളേക്കും ഞാന്‍ എത്താം…നിന്‍റെ ഈ ശകതമായ കൈകളില്‍ കിടന്നു പിടയാന്‍”
ശിവന്‍റെ മനസില്‍ കാമം നുരഞ്ഞു പൊന്തി…അവന്‍ വേഗത്തില്‍ കാട്ടിലേക്ക് വച്ചു പിടിച്ചു…അനിത അവനെ രൂക്ഷ ഭാവത്തില്‍ നോക്കി…
അല്‍പ്പ സമയത്തിന് ശേഷം കൈയില്‍ ഒരു വലിയ പൊതിയും കൊണ്ട് അനിത മന്ദാരം കുന്നിലേക്ക് നടന്നു…അവിടെ ചെന്നപ്പോള്‍ ആ നരി മടക്കു വശത്തായി അവന്‍ ചെറിയൊരു കല്ലില്‍ ഇരിക്കുന്നത് കണ്ടു…കുറച്ചടുത്തായി എരിഞ്ഞു കൊണ്ടിരിക്കുന്ന തീക്കു മുകളില്‍ ഒരു വടിയില്‍ തൂങ്ങിയാടുന്ന മുയല്‍…അത് തീയില്‍ വെന്തുരുകുന്നു…
അവളെ കണ്ട അവന്‍റെ ചുണ്ടില്‍ കാമം വിരിഞ്ഞു…കൈയിലെ സഞ്ചിയില്‍ നിന്നും രണ്ടു കുപ്പി വാറ്റെടുത്തു അവള്‍ നിലത്തു വച്ചു…സഞ്ചി മടക്കി പുറകിലേക്ക് വച്ചു അവന്‍റെ അടുത്തായി അവളിരുന്നു..
കുളിച്ചു നീല കളര്‍ സാരി ഉടുത്തു തലയില്‍ അല്‍പ്പം മുല്ല പൂ വച്ചു മുഖത്ത് നീളന്‍ കണ്മഷി എഴുതി ചുവന്ന വലിയ പൊട്ടും തൊട്ടു ചുവന്ന അധരങ്ങലോടെ അനിത ശിവനെ നോക്കി….അവളുടെ തലയിലെ മുല്ലപൂവും അവളുടെ കഴുത്തും വലിച്ചു ശ്വസിച്ചുകൊണ്ട് ശിവന്‍ മുകളിലേക്ക് നോക്കി ഒരു നിമിഷം…ഇരിട്ടു വീണു തുടങ്ങിയ ആ കാട്ടില്‍ എരിഞ്ഞു കൊണ്ടിരുക്കുന്ന തീയിന്‍റെ പ്രകാശം മാത്രം ജ്വലിച്ചു നിന്നു…
“ഹാ….അനിത,,,,ഈ ഗന്ധം…ആരെയും നിന്നിലേക്ക്‌ വലിച്ചടിപ്പിക്കുന്ന കാമ ഗന്ധം…നിന്നെ കണ്ട നാള്‍ മുതല്‍ ഞാന്‍ ആഗ്രഹിച്ചതാണ്‌ ഇങ്ങനെ ഒരു നിമിഷം….”

Leave a Reply

Your email address will not be published. Required fields are marked *