രതി ശലഭങ്ങൾ 4 [Sagar Kottappuram]

Posted by

കിഷോറും കിരണും ബീനേച്ചിയുടെ കാമ സുരഭില മോഹങ്ങൾക്ക് വിഘ്നം ആണെന്ന് സ്വയം തോന്നിയിട്ടെന്ന പോലെ ബീന പറഞ്ഞു . ഞാൻ തലയാട്ടി കേട്ട് . അല്ലാതെ എന്ത് ചെയ്യാൻ.പെണ്ണിന് മയ്ക്കാൻ കഴിയാത്ത ആണുങ്ങൾ ഉണ്ടോ. പെണ്ണിന്റെ ചിരിയിൽ , അവളുടെ മൊഴിയിൽ , മണത്തിൽ അലിയാത്ത പുരുഷ കേസരികൾ ഉണ്ടോ…സാധ്യത വളരെ കുറവ് !

ഞാൻ ;”അതൊക്കെ വേണോ ചേച്ചി..അവനെന്ത് വിചാരിക്കും “

ഞാൻ അല്പം നീരസത്തോടെ ബീനേച്ചിയെ നോക്കി .

ബീന ;”എന്ത് വിചാരിക്കാൻ..പോടാ അവിടന്ന് . അല്ലെങ്കിൽ പിന്നെ ഞാൻ തന്നെ അവനെ ഇവിടന്നു കയറ്റി വിടേണ്ടി വരും . “

ഞാൻ;”എവിടേക്ക് ?”

ഞാൻ ഒരു ഞെട്ടലോടെ ബീനേച്ചിയെ നോക്കി .

ബീന ;”ഹ ഹ ..നീ ഞെട്ടുവൊന്നും വേണ്ട…ബാലേട്ടൻ വിളിച്ചപ്പോ പറഞ്ഞാരുന്നു കിഷോറിന് അവിടെ ഒരു ജോലി നോക്കുന്നുണ്ടെന്നു ..ശരിയായ ഉടനെ പറഞ്ഞയക്കും..ഇവിടെ നിന്ന ഈ കളി മാത്രമേ നടക്കത്തുള്ളൂ.”

ഞാൻ ;”ആണോ..മ്മ് …”

ഞാൻ അൽപരം നിരാശയോടെ മൂളി. സംഗതി എന്തൊക്കെ ആയാലും നമ്മുടെ അടുത്ത ചങ്ങാതിയെ പിരിയുന്നത് വലിയ വിഷമം തന്നെ ആണ് . പിന്നെ ജീവിതം ഒരു പരിധി കഴിഞ്ഞാൽ എല്ലാം അവസാനിച്ചു . പിന്നെ സ്വന്തം കാര്യം സിന്ദാബാദ് !

ബീന ;”അത് പറഞ്ഞപ്പോ എന്താ ഒരു വിഷമം പോലെ “

ബീനേച്ചി എന്റെ തോളിലൂടെ കയ്യിട്ടു എന്നെ തല ചെരിച്ചു നോക്കി. അവരുടെ വിയർത്ത ഇടതു കക്ഷം എന്റെ തോളിലുരഞ്ഞു . നല്ല മണം ആണ് ബീനേച്ചിക്കു !

ഞാൻ ;”ഏയ് ഒന്നുമില്ല..അവൻ പോകുവാണെന്നു കേട്ടപ്പോ “

ബീന; ‘”അവൻ പോട്ടെടാ ..നിനക്ക് ബീനേച്ചി ഇല്ലേ…നമുക്കിവിടെ സുഖിച്ചു കഴിയാം “

ബീനേച്ചി എന്റെ മുഖത്തേക്ക് തല ചെരിച്ചു ആർത്തിയോടെ ചുംബിച്ചു കൊണ്ട് പറഞ്ഞു . ഞാനവരെ അതോടെ സർവ്വം മറന്നു കെട്ടി വരിഞ്ഞു . വീണ്ടും നാഗങ്ങളെ പോലെ ഞങ്ങളുടെ ചുണ്ടും നാവും തമ്മിൽ പിണഞ്ഞു രസിച്ചു .

ഞാൻ ;”ബീനേച്ചിക്കു ഇതിൽ കുറ്റ ബോധം ഒന്നും തോന്നുന്നില്ലേ ?”

ദീർഘമായ ചുംബനം നിർത്തി ഞാനവരോട് ചോദിച്ചു .

ബീന ;”എന്തിനു ..?”

ഞാൻ ;”ബാലേട്ടനേം കിഷോറിനെയിം ഒക്കെ ആലോചിക്കുമ്പോ ?”

ഞാൻ പതിയെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *