സാഹിബ് : – വേണം, ഈ നായിന്റെ മോളെ എനിക്ക് വേണം.
സേട്ട് : – അത് പ്രോബ്ലം ആവും, സാഹിബ് റൂൾസ് തെറ്റിച്ചു എന്തെങ്കിലും ചെയ്തിട്ട് ഇവിടുന്ന് പോവാം എന്ന് കരുതുന്നുണ്ടോ?
സാഹിബ് : – ഹഹഹ, റൂൾസ്?! (മലൈകയും ആൽബെർട്ടും അവരുടെ കൂടെ ഉള്ള എല്ലാവരും ഉറക്കെ ചിരിച്ചു). ഇത് മുംബൈ അല്ല സേട്ട് ജീ ഇത് കേരളം ആണ്, ഇവിടുത്തെ റൂൾ ഞാൻ ആണ് തീരുമാനിക്കുന്നത്.
(ഇതിനിടയിൽ, ഇങ്ങനെ ഒരു മീറ്റിംഗ് നടക്കുന്നത് അറിഞ്ഞു ജാൻവി ആരും കാണാതെ അങ്ങോട്ട് വന്നു, അവൾക് പേടി ആയിരുന്നു എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന്, അവൾ ഞങ്ങൾ മീറ്റിംഗ് നടത്തുന്ന ബിൽഡിങ് ന്റെ പുറകിൽ വന്നു നിന്നു ഉള്ളിലേക്ക് ഒളിച്ചു നോക്കി )
ശർമ : – സാഹിബ് ഇതിന്റെ ഫലം നിങ്ങൾ അനുഭവിക്കേണ്ടി വരും (അത് പറഞ്ഞു പൂർത്തിയാക്കും മുന്നേ, ശർമയുടെ തലയോട്ടി പിളർന്നു ബുള്ളറ്റ് ചീറി പാഞ്ഞു. അത് കണ്ടു ഞാനും സേട്ടും ബീഗവും ഞെട്ടി. കാരണം ആ ബുള്ളറ്റ് ഷഹനാസിന്റെ തോക്കിൽ നിന്നു ആയിരുന്നു, സേട്ട് ഞെട്ടി കൊണ്ട് അവളെ നോക്കി ഞാനും. അവൾ കൂൾ ആയി തോക്ക് സേട്ട് ന്റെ നെറ്റിയിൽ വെച്ചു. )
സാഹിബ് : – ഇപ്പോൾ മനസ്സിലായോ സേട്ട് ജീ ഈ സാഹിബിന്റെ പിടിപാട് തനിക്ക്, തന്നെ കൂട്ട് പിടിച്ചു ഈ പൊലയാടി മോൾ ഡീലിനു വന്നപ്പോയെ ഞാൻ പ്ലാൻ ചെയ്തത് ആണ് ഇതെല്ലാം. പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ ബ്രെയിൻ തന്റെ മരുമോൾ തന്നെ ആണ് (സാഹിബ് ഷഹനാസിന്റെ തോളിൽ കൈ വെച്ച് അവളെ അഭിനന്ദിച്ചു) തന്നോട് അടങ്ങാത്ത പകയും ആയി നടക്കുന്ന ഇവളെ ഞാൻ അങ്ങ് പൊക്കി അത്ര തന്നെ.