സംതൃപ്തി
Samthripthi | Author : Lavender
പപ്പയുടെ വിയോഗത്തോടുകൂടി അമ്മയ്ക്കു ഡിപ്രെഷൻ ആയി മാറി. പാപ്പായില്ലാഞ്ഞിട്ടും ‘അമ്മ പപ്പയുടെ ഓർമകളിൽ ജീവിക്കുകയാണ് , ഇടക്കു ‘അമ്മ, പപ്പയോട് സംസാരിക്കുന്നത് പോലെ വീട്ടിൽ സംസാരിക്കും .. ആദ്യം ഞാൻ കരുതി തുടക്കത്തിലേ ഡിപ്രെഷൻ ആണെന്ന് .. പിന്നെ പിന്നെ അതു വളരാൻ തുടങ്ങി. അമ്മയുടെ ഈ ശീലങ്ങൾ എനിക്ക് ഇടക്കൊക്കെ ദേഷ്യം വരുത്താറുണ്ട്.. എന്നാലും ഞാൻ അതു കണ്ടില്ലെന്ന് നടിച്ചു.. പക്ഷെ കാര്യങ്ങൾ കൈ വിട്ടു പോയത് വൈകാതെ ആയിരുന്നു..ഞാൻ കിരൺ 20 വയസ്സു കാണാൻ തെറ്റില്ലാത്ത ഒരു പയ്യനാണ്. ധാരാളം കൂട്ടുകാർ ഒന്നും ഇല്ല എങ്കിലും ഒന്നു രണ്ടു ബെസ്റ്റ് ഫ്രണ്ട്‌സ് ഉണ്ട്.. പഠിത്തത്തിൽ പണ്ടേ മോശമായി മാറിയ ഞാൻ തുടർന്നു പഠിക്കാതെ 19 ആം വയസ്സിൽ ജോലിക്ക് പോയി തുടങ്ങി…കൂട്ടുകാരന്റെ അച്ഛന്റെ ബേക്കറിയിൽ തുടക്കത്തിൽ ജോലിക്ക് കയറിയതാണ് പോകെ പോകെ , ടൗണിലെ എല്ലാ ബേക്കറി സ്റ്റോറുകളിലും സ്വന്തമായി ബേക്കറി സാധനങ്ങൾ എത്തിക്കുകയാണ് എന്റെ പതിവ് ജോലി…അങ്ങനെ അതിൽ നിന്നും മിച്ചം വെച്ച കാശു കൊണ്ടായിരുന്നു ഞാനും അമ്മയും കഴിഞ്ഞുപോയിരുന്നത്… ജോലി കഴിഞ്ഞു വന്നാൽ കൂട്ടുകാർ ആയി പന്തുകളിക്കൽ ആണ് പ്രധാന പരിപാടി…എന്നാൽ ജോലി ഭാരം കൂടിയതിനാൽ സ്വന്തമായി ഒരു മിനി വാൻ വേണമായിരുന്നു..അതു അമ്മയോട് സംസാരിച്ചപ്പോൾ , വീടിന്റെ മുകളിലെ നില വാടകയ്ക്ക് കൊടുത്താൽ കുറച് പൈസ കിട്ടുമെന്ന അമ്മയുടെ അഭിപ്രായത്തോട് യോജിച്ചു ..അങ്ങനെയെങ്കിൽ ബാങ്കിൽ നിന്നും വായ്‌പ്പാ എടുത്താൽ വാടക കാശു അതിൽ നിന്നും അടക്കമല്ലോ എന്നു ഞങ്ങൾ തീരുമാനിച്ചു.. അങ്ങനെ വീട്ടിൽ വീട് വാടകയ്ക്ക് എന്ന ബോർഡ് വെച്ചു.. രണ്ടു ദിവസം ആയപ്പോഴേക്കും ഒരു മധ്യവയസ്‌കൻ വീട് ആവശ്യം ഉണ്ടെന്നു അറിയിച്ചു.. അയാളുടെ പേര് ബിശ്വാസ് എന്നായിരുന്നു… ഒരു നാടോടി ലുക്ക് ഉള്ള ഒരാൾ… അയാൾ ഒറ്റക്കാണ് എവിടെയും സഞ്ചരിക്കുന്നത് പകുതി ഹിന്ദിക്കാരൻ ആണ് .. മഹാരാഷ്ട്ര ആണ് സ്വദേശം…