പവിത്രനൊഴുക്കിയ വിയർപ്പിനെയെല്ലാം വേറൊരു വിയർപ്പിന്റെ കഥ കൊണ്ടു ഭാർഗവൻ വശീകരണമാക്കി മാറ്റി . ഭാർഗവൻ പവിത്രനെക്കാൾ വല്യ കള്ളനാണ്.
ഭാർഗവേട്ടന്റെ കടയിൽ രമയും പവിത്രനും കൂടിയുള്ള കളി നടക്കുമ്പോളാണ് പുറത്ത് ബസ് വന്നു നിന്നത്. ബസിൽ നിന്നൊരുത്തനെ വലിച്ചിറക്കി വന്നവരും പോകുന്നവരും തല്ലുന്നു. ഒച്ച കേട്ട് കടയിൽ കൂടിയവരെല്ലാം അങ്ങോട്ട് ഓടി കൂടി.
“ഇതാരെയാ ഈ പിടിച്ചിട്ട് തല്ലുന്നേ? “
ഭാർഗവേട്ടൻ ബാലൻ മാഷിനോട് തിരക്കി.
“ഒന്നും പറയേണ്ട ഭാർഗവാ ഞാനും സുഭദ്രയും കൂടി സ്കൂൾ വിട്ടു കഴിഞ്ഞു വരുന്ന വഴിയാ. അതിനിടയ്ക് ഏതോ ഒരു വരത്തൻ ബസിൽ വച്ചു സുഭദ്രയെ കയറി പിടിച്ചു. “
സുഭദ്ര.നാട്ടിലാരോട് ചോദിച്ചാലും ദോഷം പറയില്ല ആ പാവത്തിനെ കുറിച്ച്. ഭർത്താവ് മരിച്ചിട്ടു വർഷം നാലായി.എന്നിട്ടും ഒരു ചീത്ത പേരും കേൾപ്പിക്കാതെ പവിത്രന്റെ നാട്ടിൽ നിൽക്കാൻ കഴിഞ്ഞെങ്കിൽ ആ പെണ്ണിന്റെ ഹൃദയശുദ്ധി നിങ്ങൾക്കെല്ലാം മനസിലാവും.
വിജയൻ മരിച്ചതോടെ കുടുംബം പട്ടിണിയിലായി. വിജയന്റെ അമ്മയും സുഭദ്രയും മകളും മാത്രമുള്ള വീട്. വിൽക്കാവുന്നതൊക്കെ വിറ്റു കുറെ നാൾ പിടിച്ചു നിന്നു. ഒരു ജോലിയില്ലാതെ ജീവിക്കാനാവാതെ വന്നപ്പോളാണ് ബാലൻ മാഷിന്റെ സ്കൂളിൽ കഞ്ഞിപ്പുരയിലേക്ക് ഒരൊഴിവ് വന്നത്. ശമ്പളം തുച്ഛമാണെങ്കിലും പട്ടിണിയൊഴിവാക്കാൻ അതെങ്കിലും വേണ്ടി വന്നു. ആ പോക്ക് വരവിനിടയിലാണ് ഇതും സംഭവിച്ചത്.
“ഈ നാട്ടിലുള്ളവരാരും എന്തായാലും ആ കൊച്ചിനോടങ്ങനെ ചെയ്യുല്ല. “
കലങ്ങിയ മുഖവുമായി സുഭദ്ര വീട്ടിലോട്ട് നടന്നതും നോക്കി കൂടി നിന്നവർ പറഞ്ഞു. അതിനൊരെതിർ അഭിപ്രായം ആ നാട്ടിലില്ല.
“ശെരിക്കും എന്താ ബസിൽ നടന്നത്? “
ബഹളങ്ങൾ എല്ലാം ഒന്നൊടുങ്ങിയപ്പോൾ ചായ കുടിക്കാൻ കയറിയ കണ്ടക്ടറോട് ഭാർഗവൻ തിരക്കി.
“അറിയാല്ലോ ഭാർഗവേട്ട വൈകുന്നേരത്തെ ട്രിപ്പ് എന്ന് പറയുമ്പോൾ സൂചി കുത്താനിടം കാണൂല്ല “
“അത് നേരാ.. സ്കൂൾ പിള്ളേരും പണി കഴിഞ്ഞു വരുന്നോരും എല്ലാം കൂടെ ആകെ ഇടി ആയിരിക്കും. “
“അത് തന്നെ. ഇന്നും ബസിൽ നല്ല ആളായിരുന്നു. ഇടയ്ക്ക് വച്ചു കയറിയോണ്ട് ഈ കൊച്ചിന് ഇരിക്കാൻ സീറ്റും കിട്ടിയില്ല. “
അത്രയും പറഞ്ഞു ഗ്ലാസിൽ നിന്നു ഒരു സിപ് ചായ കണ്ടക്ടർ കുടിച്ചു.
“എല്ലാ കൂട്ടത്തിലും കാണുവല്ലോ കുറെ കടി മൂത്തവന്മാർ. തിരക്കിനിടയ്ക് ആ കൊച്ചിന്റെ ബാക്കിൽ അവൻ നന്നായിട്ടൊന്നുരച്ചു. ആ കൊച്ചു പാവമായിരുന്നോണ്ട് അപ്പോളൊന്നും മിണ്ടാൻ നിന്നില്ല. അവൻ കരുതീട്ടുണ്ടാവും അവൾക്കും സുഖിച്ചിട്ടുണ്ടാവുന്നു. അവൻ അതോണ്ട് അവളുടെ ബാക്കിൽ കൈ വച്ചു തഴുകാൻ തുടങ്ങി. “