ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും

Posted by

ഞങ്ങൾ ഹാളിൽ ഇരുന്ന് ടീവി കാണുമ്പോഴൊക്കെ ചേടത്തി എന്റെ അടുത്തു എന്നോട് ചേർന്ന് ഇരികാറുണ്ട്.
ഉച്ച വരെ ഉള്ള എന്റെ ക്ലാസ്സ്‌ കഴിഞ്ഞു വന്നാൽ പിന്നെ ഞൻ കൂടുതലും ചേടത്തിടെ കൂടെ തന്നെ ആയി.
ചേടത്തിക്ക് എവിടെയെങ്കിലും പോവുന്നുണ്ടേൽ ഒക്കെ എന്നെ വിളിക്കും എന്നിട്ട് എന്റെ ബൈക്കിൽ പോവും.
ഒരു ദിവസം ചേടത്തിടെ ഒരു ഫ്രണ്ട് പ്രസവിച്ചിട്ടുണ്ട് ഒന്നു കാണാൻ പോണം എന്നു പറഞ്ഞ് എന്നെ വിളിച്ചു. ഞാൻ ക്ലാസ്സ് കഴിഞ്ഞു വേഗം വരാം എന്ന് പറഞ്ഞു.
ക്ലാസ് കഴിഞ്ഞ് ഞാൻ വീട്ടിൽ എത്തുമ്പോഴേക്കും ചേടത്തി ഡ്രസ്സ് ഒകെ മാറി റെഡി ആയി നിന്നിരുന്നു.
എന്റെ ബൈക്കിന്റെ സൗണ്ട് കേട്ടപ്പോ തന്നെ ചേടത്തി പുറത്തു വന്നിട്ട് എന്നോട് പറഞ്ഞു..
“” ഡാ ഞാൻ ചോറെടുത് വെച്ചിട്ടുണ്ട് വേഗം കഴിക്ക്. പോണ വഴിക്ക് ഏതേലും കടയിൽ കേറി കുട്ടികൾക്കുള്ള ഡ്രസ്സ് വാങ്ങിക്കണം.. ”
“” അഹ്ഹ് ഞാൻ ഒന്ന് കുളിചിട്ടു വരട്ടെ. വേഗം വരാം.. ചെറിയമ്മ എവിടെ ?””
“” ‘അമ്മ കുടുംബശ്രീക്കു പോയെക്കുവാ.. “”
ചേടത്തിടെ ഡ്രസ്സ് അപ്പോഴാണ് ഞാൻ ശെരിക്കും ശ്രദ്ധിച്ചത്. ഒരു റെഡ് ടീഷർട്ടും ഒരു ടൈറ്റ് ഡാർക്ക് ബ്ലൂ ജീൻസും ആണ് ചേടത്തി ഇട്ടത്.
“” ഇതേതാ ഈ ടീഷർട്. ഞാൻ ഇതുവരെ കണ്ടിട്ടില്ലലോ. “”
ചേടതിയുടെ ഒരു വിധം എല്ലാ ഡ്രസ്സും എനിക്ക് അറിയാം. അതുകൊണ്ടാ ഞാൻ അങ്ങനെ ചോദിച്ചത്.
അതു കേട്ടിട്ട് ചേടത്തി ഒരു ഗൗരവത്തോടെ എന്നെ തുറിച്ചു നോക്കിയിട്ട് പറഞ്ഞു
“” നീ എന്റെ ചന്ദം നോക്കി നിക്കാണ്ട് ഒന്നു വേഗം കുളിച്ചിട്ട് വാന്നെ.. “”
“” ആഹ് എന്തായാലും പെട്ടന്നൊരു ഗ്ലാമർ കൂടിയ പോലുണ്ട്. അതോണ്ട് ചോദിച്ചതാ.””
എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി. കുളി കഴിഞ്ഞ് എന്തായാലും ചേടത്തിടെ ഫ്രണ്ടിന്റെ വീട്ടിൽ പോവുന്നതല്ലേ അവിടെ വല്ല പെണ്പിള്ളേരും ഉണ്ടെങ്കിൽ ഒന്ന് കളർ ആയിക്കോട്ടെ വിചാരിച്ചു ഞാനും എന്റെ ലുക്കിന്‌ ഒരു കുറവും വരുത്തിയില്ല.
ഒരു ലൈറ്റ് ബ്ലൂ ഷർട്ടും ഡാർക്ക് ബ്ലൂ ജീൻസും ഇട്ട് inside ആക്കി ഞാൻ താഴെ ഹാളിലേക്ക് വന്നു.
എന്റെ വരവ് കണ്ട് ചേടത്തി ചോദിച്ചു
“” അല്ലാ നീ എവിടേക്കാ..!””
“” ഏഹ്ഹ് ചേടത്തിടെ ഫ്രണ്ടിന്റെ വീട്ടി പോണ്ടേ.. “”
“” ആഹ് പോണം. അവിടെ അവളുടെ കുട്ടിയെ കാണാൻ പോവുന്നതാ.. അല്ലാതെ കല്യാണത്തിന് പോവുന്നതല്ല.. “”
അപ്പോ ഞാൻ പോക്കെറ്റിന്നു ഒരു കൂളിംഗ് ഗ്ലാസ് എടുത്തു വെച്ചിട്ട് പറഞ്ഞു.
“” അവിടെ വേറെ വല്ല കുട്ട്യോളും ഉണ്ടെങ്കിൽ എനിക്കും കാണാലോ. ഏത്..””
അപ്പോ ചേടത്തി ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *