കള്ളൻ പവിത്രൻ 2 [പവിത്രൻ]

Posted by

കള്ളൻ പവിത്രൻ 2

Kallan Pavithran Part 2 | Author : Pavithran | Previous Part

 

SI രാജൻ. മലയാള സിനിമകളിൽ കാണുന്ന ടിപ്പിക്കൽ ഇടിയൻ പോലീസ്. ഒത്ത പൊക്കവും തടിയും. മോളിലോട്ട് പിരിച്ചു വച്ചിരിക്കുന്ന കപ്പടാ മീശ. ഏതൊരു കള്ളനും ഒറ്റ നോട്ടത്തിൽ പേടിച്ചു പോകുന്ന രൂപം.

കഴിഞ്ഞ മാസം ട്രാൻസ്ഫർ ആയി വന്നതേയുള്ളു ഇങ്ങോട്ട്. ഈ പട്ടിക്കാട്ടിൽ മേലനങ്ങാത്ത ജീവിക്കാലൊന്നു കരുതിയാണ് പെട്ടിയും പ്രമാണവും എടുത്ത്  ട്രാൻസ്ഫറും വാങ്ങി ഇങ്ങോട്ട് പോന്നത്.

ഒന്നുമില്ലേലും ഒരു പോലീസ് അല്ലെടോ..ഒരു നാട്ടിലേക്ക് പോവുമ്പോൾ അറ്റ്ലീസ്റ്റ് ആ നാടിനെകുറിച്ചൊന്നു അറിഞ്ഞിരിക്കണ്ടേ. എല്ലാം പോട്ടെ അവിടുത്തെ കള്ളന്മാരെ കുറിച്ചെങ്കിലും ഒന്ന് അറിഞ്ഞു വച്ചിരുന്നേൽ രമയ്ക് ഭാവിയിൽ ഇത്രേം മേലനങ്ങേണ്ടി വരൂല്ലാരുന്നല്ലോ.

ഈ രമ ആരാണെന്നു ഞാൻ പറയാതെ തന്നെ മനസിലായിട്ടുണ്ടാവുല്ലോ. ഏമാൻറെ ഭാര്യയാണ്.

ആൽ ചുവട്ടിലോട്ട് പൊടിയും പറത്തി കൊണ്ട് ബസ് ചവിട്ടി നിർത്തി ഡ്രവർ സീറ്റിൽ നിന്നു ചാടിയിറങ്ങി.

“അമ്പല മുക്ക്  എത്തി. എല്ലാരും ഇറങ്ങിക്കോ “

കണ്ടക്ടർ വിളിച്ചു പറയുന്നത് സ്റ്റോപ്പ്‌ എത്തിയിട്ടും സീറ്റിൽ തന്നെ ഇരുന്ന കുറച്ചാൾക് വേണ്ടിയാണു.

ഭാർഗവേട്ടന്റെ  ചായക്കടയിൽ ഇന്നും തിരക്കാണ്. ഇന്നും

എവിടെയോ കള്ളൻ കയറിയ ലക്ഷണമുണ്ട്. ഭാർഗവേട്ടൻ കത്തി കയറുന്നു. ചായ കുടിച്ചോണ്ടിരുന്നു നാണപ്പന്റെ വാ മലക്കെ തുറന്നു.

“ഒരു ചായ കുടിക്കാനാണോ നാണപ്പ നിന്റ വാ ഇത്രയും പൊളിഞ്ഞത് “

എന്നാൽ ഭാർഗവൻ കാണാത്തത് നാണപ്പൻ കണ്ടു.

ബസിൽ നിന്ന് സ്റ്റെപ്പിലേക് ഒരോ കാലെടുത്തു വക്കുമ്പോളും താളത്തിനൊത്തു ഓളം തുള്ളുന്ന മുലകൾ. കറുത്ത സാരിയിൽ പിന്ന് കുത്തി ആരുടേയും ആസ്വാദനത്തെ തടുക്കാതെ തുറന്നിട്ടിരിക്കുന്ന മാംസളമായ വയറും അതിലെ  മടക്കും.കടയിലിരുന്ന നാണപ്പന്റെ കൈ അതിലൊന്ന് തൊടാനായിട് നീണ്ടത് എന്തിനാണെന്നു കണ്ടു നിന്ന ഭാർഗവേട്ടനും മനസിലായില്ല, നീട്ടിയ നാണപ്പനും പിടികിട്ടിയില്ല.

പക്ഷെ കറണ്ടടിച്ച പോലാണ് നാണപ്പൻ   കൈ പുറകോട്ട് വലിച്ചത്.സ്ത്രീയ്ക് പുറകിലായി ബസിൽ നിന്നിറങ്ങി വരുന്ന ഒരു ആജാനബാഹു. അത് കണ്ടതോടെ തന്റെ  മോഹങ്ങളെ ആ ചായക്കടയിൽ തന്നെ കുഴിച്ചു മൂടി കൊണ്ട് നാണപ്പൻ ചായ ഊതി ഊതി കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *