ഞാൻ അവൾ പറഞ്ഞത് അനുസരിച്ചു മുറിയിൽ പോയി കിടന്നു……
ശ്രുതിയും ആയുള്ള കാര്യം ചേച്ചിയോട് പറയണം എന്നിട്ട് ചേച്ചിയുടെ സാമീപ്യത്തിൽ ശ്രുതിയെ താലികെട്ടണം…… അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് തളർന്നു വീണു.
“സച്ചു ഏട്ടാ…… സച്ചു ഏട്ടാ….. ഒന്ന് എഴുന്നേറ്റെ…….. ദേ എഴുനേല്ക്ക് കഴിക്കാൻ വിളമ്പി വെച്ചിരിക്കുവാ…… സച്ചു ഏട്ടാ…. “
നിർത്താതെ ഉള്ള ശ്രുതിയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്…..
“എനിക്ക് വേണ്ട നീ കഴിച്ചോളൂ “
“അങ്ങനെ ഇപ്പോൾ ഞാൻ കഴിക്കുന്നില്ല….. ഒരുമിച്ചു കഴിക്കാം വാ “
“വേണ്ട മീനു…… എനിക്ക് വിശപ്പില്ല…… നീ കഴിച്ചോ ”
“അതെ ഭക്ഷണം കഴിക്കാൻ വന്നാൽ ഞാൻ ഒരു സമ്മാനം തരാം…. “
“എന്ത് സമ്മാനം….? “
“അതൊക്കെ ഉണ്ട് ആദ്യം എഴുനേല്ക്ക്…… “
ഞാൻ മടിയോടെ കട്ടിലിൽ നിന്നും എഴുനേറ്റ് ഇറങ്ങി നിന്നു ……
“ഇനി പറ എന്താ സമ്മാനം “
“പറയില്ല തരാം…… “
“ശരി….. താ…. “
“ആദ്യം കണ്ണടക്ക് “
“ഉം കണ്ണടച്ചു… “
അവൾ എന്റെ ഇരു കൈകളും എടുത്തു എന്തിലോ വെച്ചമർത്തുന്നു. ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ അവൾ എന്റെ ഇരു കൈകളും അവളുടെ മാറിടത്തിന്റെ മുകളിൽ വെച്ചു മെല്ലെ അമർത്തുന്നു……. അവളുടെ പ്രവർത്തി കണ്ടു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു വശ്യമായ പുഞ്ചിരി അവൾ എനിക്ക് സമ്മാനിച്ചു…….
ഞാൻ പെട്ടന്ന് എന്റെ കൈ വലിച്ചു….. ശേഷം വേഗം മുറിയിൽ നിന്നു പുറത്തിറങ്ങി……
എന്റെ പിന്നാലെ അവളും എത്തി…..
“സച്ചു ഏട്ടാ…….. “
ഞാൻ തിരിഞ്ഞ് നിന്നു കൊണ്ട് എന്താ എന്നാ ചോദ്യ ഭാവത്തിൽ അവളെ നോക്കി.
“എന്നെ ഇഷ്ടം അല്ലെ ഏട്ടന്…… അതോ രശ്മി ചേച്ചിയുടെ അത്രെയും എനിക്ക് ശരീരം ഇല്ലാത്തതു കൊണ്ടാണോ…. “
ഞാൻ അവളുടെ അടുത്ത് ചെന്നു….. കെട്ടിപിടിച്ചു അവളുടെ അധരങ്ങൾ ആർത്തിയോടെ ചപ്പി വലിച്ചു.
“നിന്നെ എനിക്ക് വേണം പിന്നെ നിന്റെ ഈ ശരീരവും പക്ഷെ ഇപ്പോൾ അല്ല എന്റെ പെണ്ണിന്റെ കഴുത്തിൽ ഒരു താലി കെട്ടിയതിന് ശേഷം…… അതുവരെ എനിക്ക് ഒന്നും വേണ്ട……. കേട്ടോടി കുശുമ്പി “
സന്തോഷത്താൽ പൂത്തുലഞ്ഞു നിൽക്കുന്ന അവളുടെ മുഖം കോരിയിടുത്തു നെറ്റിയിൽ മുത്തി ശേഷം അവളെയും കൊണ്ട് ഭക്ഷണം കഴിക്കാൻ പോയി……
ഭക്ഷണത്തിനു ശേഷം ഒരേ കട്ടിലിൽ ഒരു പുതപ്പിനടിയിൽ കെട്ടിപിടിച്ചു കിടക്കുമ്പോഴും എന്നിൽ കാമത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല പ്രണയം അത് മാത്രം ആയിരുന്നു……. എന്നെന്നേക്കുമായി നഷ്ടപെട്ടു എന്ന്