നിക്ക് അത് മതി….. എനിക്ക് ഈ ഭൂമിയിൽ അരും ഇല്ല സ്വന്തം എന്ന് പറയാൻ……. ആ എനിക്ക് ഏട്ടന്റെന്ന് ഇത്തിരി സ്നേഹം കിട്ടിയാൽ അത് തന്നെ വലിയ ഭാഗ്യം ആണ് ഈ ആരോരും ഇല്ലാത്തവൾക്ക് “
അവളുടെ അരയിൽ കൂടി കൈ ചുറ്റി എന്നിലേക്ക് അടുപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“ഞാൻ ഉണ്ട് ഇനി നിനക്ക്…. എന്നും…… എന്റെ പെണ്ണാ…. ആർക്കും വിട്ടു കൊടുക്കില്ല നിന്നെ ഞാൻ. “
ഒരിക്കൽ കൂടി ഞാൻ അവളെ എന്നിലേക്ക് അടിപ്പിച്ചു.
“അല്ല അമ്മയുടെ കാര്യത്തിൽ എന്താ പ്ലാൻ….. “
എന്റെ മാറിൽ നിന്നും അടർന്നു മാറികൊണ്ട് അവൾ ചോദിച്ചു.
“ഈ വീടും സ്ഥലവും അമ്മക്ക് കൊടുത്തിട്ട് നമുക്ക് ചെറിയമ്മാമയുടെ വീട്ടിലേക്ക് പോകാം….. “
“അപ്പോൾ രശ്മി ചേച്ചിയോ….? “
“അത് ചേച്ചി……… “
“ചേച്ചിയെ ഇവിടെ വിട്ടിട്ട് പോകാൻ പറ്റില്ല….. ചേച്ചിയെ കൂടി കൊണ്ട് പോകണം….. രശ്മി ചേച്ചിയെ ആദ്യം ആയി തൊട്ടത് സച്ചു ഏട്ടൻ ആണ്…. അതുകൊണ്ട് ചേച്ചിയെ ഉപേക്ഷിക്കുന്നത് വലിയ തെറ്റ് ആണ് “
“അതിന് ചേച്ചിയെ ആര് ഉപേക്ഷിക്കുന്നു നമ്മുടെ ഒപ്പം ചേച്ചിയെ കൂടി കൊണ്ട് പോകുന്നു….. “
ഞാൻ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു അവളുടെ കവിളിൽ എന്റെ അധരങ്ങൾ പതിപ്പിച്ചു കൊണ്ട് പറഞ്ഞു. അവളെ എന്നെ ഇറുക്കി കെട്ടിപിടിച്ചു.
“അതെ….. ഇങ്ങനെ നിന്നാൽ മതിയോ….. കഴിക്കാൻ ഒന്നും വേണ്ടേ……? “
“എനിക്ക് ഇങ്ങനെ നിന്നാൽ മതി….. “
“അമ്പട പുളുസു….. മാറിക്കെ……എനിക്ക് നല്ല വിശപ് ഉണ്ട്. “
ഞാൻ അവളുടെ മുഖം കൈകുമ്പിളിൽ കോരി എടുത്തു അവളുടെ തുടുത്ത അധരങ്ങളിൽ എന്റെ ചുണ്ടുകൾ അമർത്തി അതിലെ തേൻ നുകരാൻ ആരംഭിച്ചു…… ഏറെ നേരത്തെ അധരപാനത്തിനു ശേഷം ഞങ്ങൾ അടര്ന്നു മാറി….. കിതച്ചു കൊണ്ട് ഇടുപ്പിൽ കൈകൾ കുത്തി നിൽക്കുന്ന അവളോട് ഒരു കുസൃതി ചിരിയോടെ ഞാൻ ചോദിച്ചു.
“മാറിയോ എന്റെ പെണ്ണിന്റെ വിശപ്പ്….? “
പെട്ടന്ന് അവൾ എന്റെ തോളിൽ അവളുടെ മുല്ല മൊട്ടു പോലുള്ള പല്ലുകൾ താഴ്ത്തി അതിനുത്തരം നൽകി……
അവളെ പിടിക്കാൻ ശ്രമിച്ച എന്നെ തള്ളി മാറ്റി കൊണ്ട് അവൾ എന്നിൽ നിന്നും ഓടി അകന്നു……… അവളെ പിടിക്കാൻ ഞാനും……
“ഡി……… നിക്കടി അവിടെ……. “
“ഹ…. ഇപ്പൊ നിക്കവേ…… “
കുപ്പിവളകൾ കുലുങ്ങുത്ത് പോലെ ചിരിച്ചു കൊണ്ട് അവൾ എനിക്ക് പിടിതരാതെ ഓടി…….
എനിക്ക് പിടി തരാതെ ഓടി റൂമിൽ കയറിയ അവൾ വാതിൽ അടക്കാൻ നോക്കിയതും ഞാൻ അത് തള്ളി തുറന്ന് അകത്തു കയറി……
ഞാൻ മുറിക്ക് അകത്തു കയറിയത് കണ്ട ശ്രുതി എനിക്ക് പിടി തരാതെ മുറിക്ക് പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ….. ഞാൻ ഇരു കൈകൾ കൊണ്ട് അവളുടെ ഇടുപ്പിൽ ചുറ്റി അവളെയും പൊക്കിയെടുത്തു ബെഡിലേക്ക് വീണ്….. അവൾ അടിയിലും ഞാൻ മുകളിലും ആയി ആ പഞ്ഞി മെത്തയിൽ കിടന്നു.