“ചേച്ചി അല്ല രശ്മി…… ഇനി എപ്പോഴാ എന്നെ കെട്ടുന്നേ “
ഒരു കുസൃതി ചിരിയോടെ ശ്രുതി അത് പറഞ്ഞു കൊണ്ട് എന്നെ ഇറുക്കി പുണർന്നു…..
ശ്രുതിയുടെ കഴുത്തിൽ കെട്ടാൻ ഞാൻ നേരത്തെ ഒരു താലിമാല വാങ്ങി വെച്ചിരുന്നു….. അത് ശ്രുതി കാണാതെ കൈയിൽ എടുത്ത് പിടിച്ചു അവളോടൊപ്പം ചേച്ചിയുടെ അടുത്തേക്ക് പോയി….. എന്നിട്ട് ശ്രുതി കാണാതെ മാല ചേച്ചിയെ ഏല്പിച്ചു ഇപ്പോൾ തന്നെ അവളുമായുള്ള താലികെട്ട് നടത്തണം എന്നും പറഞ്ഞു. ചേച്ചി വേഗം താലി പൂജാമുറിയിൽ കൊണ്ട് പോയി.
“ശ്രുതി…… വാ “
“എവിടേക്ക്….? “
“അതെ അധികം ചോദ്യവും പറച്ചിലും ഒന്നും വേണ്ട ഞാൻ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി “
മറുത്തു ഒന്നും പറയാതെ ശ്രുതി എന്റെ പിറകെ പൂജാമുറിയിലേക് വന്നു അവിടെ വെച്ചു ചേച്ചി എന്റെ നേരെ തമ്പളം നീട്ടി അതിൽ നിന്നു ഞാൻ താലിമാല എടുത്ത് ശ്രുതിയുടെ കഴുത്തിൽ അണിയിച്ചു….. താമ്പാളത്തിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവളുടെ നിറുകയിൽ ചാർത്തി……
“അങ്ങനെ ഇന്ന് ഒറ്റ ദിവസം കൊണ്ട് നമ്മുടെ കല്യാണം കഴിഞ്ഞു “
അതും പറഞ്ഞു രശ്മിയെയും ശ്രുതിയെയും ഒരുമിച്ചു ഞാൻ കെട്ടിപിടിച്ചു.
എല്ലാവരും കുളികഴിഞ്ഞു ഉമ്മറത്തിരുന്നു കോരിച്ചൊഴിയുന്ന മഴയെ നോക്കിയിരുന്നു ചായ കുടിക്കുമ്പോൾ ഞാൻ പറഞ്ഞു.
“അതെ ഇന്ന് നമ്മുടെ ആദ്യ രാത്രി ആണട്ടോ “
“അതിന് എന്റേം സച്ചൂട്ടന്റേം ആദ്യ രാത്രി എന്നെ കഴിഞ്ഞതാ “
“അതെ ചേച്ചി…. സച്ചൂട്ടൻ അല്ല സച്ചു ഏട്ടൻ…. “
“ശരി സച്ചു എട്ടന്റേം എന്റേം കഴിഞ്ഞതല്ലേ അത് കൊണ്ട് ഇന്ന് രാത്രി നിങ്ങൾ ആഘോഷിക്ക്…. പിന്നീട് ഉള്ള രാത്രികൾ നമുക്ക് ഒരുമിച്ചു ആഘോഷിക്കാം “
ഒരു കൂട്ടച്ചിരിയോടെ ആ ബില്ല് പാസ്സ് ആയി. ഇന്ന് രാത്രി എന്റെയും ശ്രുതിയുടെയും ആദ്യ രാത്രി……….
അങ്ങനെ രാത്രി ആയി…..
അമ്മ ഉറങ്ങിയതിന് ശേഷം രശ്മി ശ്രുതിയെ ഒരുക്കി ഒരു ഗ്ലാസ് പാലുമായി എന്റെ മുറിയിലേക്ക് അയച്ചു…..
അവൾ മുറിക്ക് അകത്തു കയറി വാതൽ അടച്ചു.
ഒരു കോട്ടൺ വെള്ള സാരിയും ചുവന്ന ബ്ലൗസും കഴുത്തിൽ ഞാൻ കെട്ടിയ താലിമാലയും നെറ്റിയിൽ ഒരു ചന്ദന കുറിയും നിറുകയിൽ സിന്ദൂരവും എല്ലാം അവളുടെ ഭംഗി വർത്തിപ്പിക്കുകയാണ്.
അവളുടെ ലാവണ്യത്തിൽ ലയിച്ചു പോയി ഞാൻ. ഇന്നോളം ഇത്രയും സുന്ദരി ആയ ഒരു പെൺകിളിയെ ഞാൻ ദർശിച്ചട്ടില്ല.
എന്റെ നോട്ടം നേരിടാനാവാതെ അവൾ തല കുനിച്ചു നിൽക്കുകയാണ്. ഞാൻ മെല്ലെ നടന്നു അവളുടെ അരികിൽ എത്തി.
“എന്താ എന്റെ പെണ്ണിന് നാണം ആണോ “
“നിക്ക് നാണം ഒന്നുല്ല “