ഉണ്ണികളെ ഒരു കഥ പറയാം 3 [MR. കിംഗ് ലയർ]

Posted by

വാരിയെടുത്തു ചേച്ചിയുടെ മുറിയിലേക്ക് ചെന്നപ്പോൾ ചേച്ചിയെ കാണുന്നില്ല. ഞാൻ ചേച്ചിയുടെ ഡ്രസ്സ്‌ കട്ടിലിൽ ഇട്ടു കൊണ്ട് വേഗം നടുമുറിയിലേക്ക് വന്നു അപ്പോൾ കണ്ടത് വേറെ ഒരു സാരിയും ബ്ലൗസും ഉടുത്തു ഇറങ്ങി പോകുന്ന ചേച്ചിയെ ആണ്……..

ഞാൻ വേഗം ഷർട്ടും ഇട്ടു പിന്നാലെ ചെന്നെങ്കിലും ചേച്ചിയെ കണ്ടില്ല……

ചേച്ചി പോകാൻ കാരണം എന്താണ് എന്ന് പോലും എനിക്ക് മനസിലായില്ല….. ഇനി ഞാൻ ശ്രുതിയെ കല്യാണം കഴിക്കുന്നത് ചേച്ചിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണോ……. ഇനി ചേച്ചി എന്തെങ്കിലും അവിവേകം കാണിക്കുമോ….. എനിക്ക് ആകെ പേടിയായി……

പെട്ടന്ന് ഇടിയോട് കൂടി മഴയും എത്തി അത് എന്റെ ഭയത്തെ ഇരട്ടി ആക്കി….. സമയം വേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങി ചേച്ചി ഇറങ്ങിയപ്പോൾ സമയം 1 കഴിഞ്ഞു ഇത് ഇപ്പൊ 3.30 ആവുന്നു നല്ല മഴയും ഉണ്ട് ചേച്ചിയെ ഇതുവരെയും കണ്ടില്ലലോ……..

ചേച്ചിയെ കാണാതെ ഉമ്മറപ്പടിയിൽ ഇരുന്നു ചേച്ചിയെ നോക്കി ഇരിക്കുമ്പോൾ ആണ് മഴയിൽ നനഞു കുളിച്ചു ചേച്ചി കയറി വരുന്നത്….. പക്ഷെ ആ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു……. മഴയിൽ നനഞ്ഞ ചേച്ചിയുടെ ശരീരത്തിന്റെ മുഴുപ്പ് എടുത്ത് അറിയുന്നുണ്ടായിരുന്നു….. ആ സന്ദർഭത്തിലും ആ ദൃശ്യ വിരുന്ന് എന്റെ ആണത്തത്തെ ഉണർത്തി…..

മഴയത്ത് നിന്നും കയറി വന്ന ചേച്ചിയോട് ഒന്നും പറയാതെ ഞാൻ ആ മുഖം നോക്കി ഒന്നങ്ങു പൊട്ടിച്ചു…….. പക്ഷെ ചേച്ചി ഒന്നും പറയാതെ അടി കിട്ടിയ കവിളും പൊത്തിപിടിച്ചു കൊണ്ട് ചേച്ചിയുടെ മുറിയിലേക്ക് ഓടി……..

ഛെ…. വേണ്ടായിരുന്നു….. അല്ലകിൽ എവിടെ പോയതാണ് എന്ന് എങ്കിലും ചോദിക്കാമായിരുന്നു……പക്ഷെ ചേച്ചിയോട് ഉള്ള ഇഷ്ടം കൊണ്ട് അല്ലെ ചേച്ചിയെ കാണാഞ്ഞിട്ട് ഞാൻ എന്തൊരോം വിഷമിച്ചു…. പക്ഷെ തല്ലണ്ടായിരുന്നു

ചേച്ചിയെ തല്ലിയതിൽ ഉള്ള കുറ്റബോധവും പേറി ഞാൻ ചേച്ചിയുടെ മുറിയെ ലക്ഷ്യമാക്കി നടന്നു…. ഞാൻ മുറിയിൽ ചെന്നപ്പോൾ കണ്ടത്…. ആ നനഞ്ഞു കുതിർന്ന വേഷത്തിൽ ഒരു മൂലയിൽ ഇരുന്നു കരയുന്ന ചേച്ചിയെ ആണ്…. ആ കാഴ്ച എന്റെ ഉള്ള് ഒന്ന് പിടഞ്ഞു……..

ഞാൻ ചേച്ചിയുടെ അടുത്ത് ചെന്നു പക്ഷെ ഉള്ളിൽ ഉള്ള സങ്കടം ഒന്നും പുറത്ത് കാണിക്കാതെ നേരത്തെ കാണിച്ച അതെ ദേഷ്യത്തിൽ തന്നെ ഞാൻ ചോദിച്ചു……

“എവിടെ പോയതാണ്….. എന്നോട് പോലും പറയാതെ? “

കൈയിൽ മുറുക്കി പിടിച്ച പാതി നനഞ്ഞ ഒരു പൊതി എനിക്ക് നേരെ നീട്ടി ചേച്ചി.ഞാൻ അത് തുറന്ന് നോക്കിയപ്പോൾ ഒരു സ്വർണ മാലയും താലിയും………

“എന്റെ കുട്ടന്റേം അവന്റെ പെണ്ണിന്റെ കല്യാണം നടത്താൻ വാങ്ങിയതാ “

ചേച്ചി വിങ്ങിപ്പൊട്ടി അത് പറഞ്ഞപ്പോൾ എനിക്ക് അത് താങ്ങാൻ കഴിഞ്ഞില്ല….. ഞാൻ ചേച്ചിയെ എഴുന്നേൽപ്പിച്ചു കെട്ടിപിടിച്ചു കരഞ്ഞു……

“ചേച്ചി ഞാൻ എനിക്ക്….. എന്റെ ചേച്ചി എവിടെ പോയി എന്ന് പോലും അറിയാത്ത ഞാൻ കുറെ വിഷമിച്ചു…. അതാ ഞാൻ തല്ലിയെ…… ചേച്ചി എന്നോട് ക്ഷമിക്കണം “

“അയ്യേ എന്റെ കുറുമ്പൻ ഇത്രേം ഉള്ളോ….. ഛെ….. എന്റെ പൊന്ന് ഒരു ആഗ്രഹം പറഞ്ഞാൽ എന്റെ ജീവൻ കൊടുത്തിട്ടായാലും ഞാൻ സാധിച്ചു തരൂലേ…….

Leave a Reply

Your email address will not be published. Required fields are marked *