ഉണ്ണികളെ ഒരു കഥ പറയാം 3 [MR. കിംഗ് ലയർ]

Posted by

ഉണ്ണികളെ ഒരു കഥ പറയാം 3

[അവസാന ഭാഗം ] 

Unnikale Oru kadha Parayam Part 3 | Author : Mr. King Liar

Previous Parts

 

ഒരിക്കൽ കൂടി നമസ്കാരം കൂട്ടുകാരെ.

ഒരുപാട് വൈകി എന്ന് അറിയാം ഒരു വലിയ തിരക്കിൽ അകപ്പെട്ടു പോയി, തിരക്ക് എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല എന്റെ ഒരു കൂട്ടുകാരൻ ചേട്ടന്റെ ജീവിതം കൈയിൽ നിന്നും പിടിവിട്ട് നിലത്ത് വീണു പൊട്ടുന്നത് അടുത്ത് നിന്ന് അനുഭവിച്ചറിയണ്ട അവസ്ഥ വന്നു എനിക്ക്, ജീവിതം കൈവിട്ട് പോയ ആ ചേട്ടന്റെ അവസ്ഥ കണ്ടു എന്റെ മനസ്സും അശാന്തമായിരുന്നു പിന്നെയും ഒരുപാട് പ്രശ്നങ്ങൾ എനിക്ക് ചുറ്റും ഉണ്ടായി എങ്കിലും എല്ലാത്തിൽ നിന്നും ഒളിച്ചോടി ഞാൻ എത്തുന്നത് കുട്ടനിലെ മുറ്റത്ത്‌ ആണ് ഇവിടെ വരുമ്പോൾ ആണ് മനസ്സ് ഒന്ന് തണുക്കുന്നത്. ഈ ഭാഗത്തിന് ഒരുപാട് പോരായിമകളും തെറ്റും കുറ്റവും ഉണ്ട് എന്ന് അറിയാം അതെല്ലാം ക്ഷമിച്ചു എന്റെ ഈ കഥ ആസ്വദിക്കണം എന്ന് അപേക്ഷിക്കുന്നു…….

തുടരുന്നു…….

“ശ്രുതി……….. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉണ്ട്. “

വീട്ടിൽ എത്തിയ ഉടനെ ഞാൻ ശ്രുതിയോട് പറഞ്ഞു.

“എന്താ സച്ചു ഏട്ടാ “

അവൾ എന്നോട് ചോദിച്ചു

“നീ ആദ്യം വാതിൽ തുറക്ക് “

അവൾ മുൻ വാതിൽ തുറന്ന് അകത്തു കയറി ലൈറ്റ് ഇട്ടു, അവൾക്ക് പിന്നാലെ ഞാനും അകത്തു കയറി.

“എന്താ ചോദിക്കാൻ ഉള്ളത് “

“നിനക്ക് എന്നോട് ദേഷ്യം വല്ലതും ഉണ്ടോ? “

“അത് എന്താ അങ്ങനെ ചോദിച്ചത് “

“അല്ല ഞാൻ ഇവിടെ വന്നപ്പോൾ മുതൽ നീ എന്നോട് സംസാരിക്കാനോ ഒന്നും നീ വന്നട്ടില്ല അത് കൊണ്ട് ചോദിച്ചതാണ് “

“അല്ല സംസാരിച്ചട്ടു എന്തിനാ എന്നെയും രശ്മി ചേച്ചിയെ പോലെ ഒപ്പം കിടത്താൻ ആണോ “

അവളുടെ മറുപടി എനിക്ക് കിട്ടിയ ഒരു അടി ആയിരുന്നു. ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത മറുപടി. അല്ല അവൾ എങ്ങിനെ അറിഞ്ഞു ഇതൊക്കെ. കുറച്ചു വാക്കുകൾ കൊണ്ട് അവൾ എന്റെ വാ അടച്ചു പൂട്ടി. ഞാൻ എന്റെ മുഖം കുനിച്ചു നിലത്തേക്ക് നോക്കി നിന്നു.

“സച്ചു ഏട്ടൻ പേടിക്കണ്ട ഞാൻ ഇത് ആരോടും പറയില്ല “

“അത് ശ്രുതി ഞാൻ…… ഞങ്ങൾ അറിയാതെ “

ഞാൻ വിക്കി വിക്കി പറയാൻ ശ്രമിച്ചത് അവൾ പാതിവെച്ചു തടഞ്ഞു.

“സച്ചു ഏട്ടാ ഒരിക്കലും ഞാൻ ചേച്ചിയെയും സച്ചുഏട്ടനേയും കുറ്റം പറയില്ല. രശ്മിയേച്ചി കുറെ അനുഭവിച്ചു കല്യാണ ശേഷം ഇവിടം ചേച്ചിക്ക് നരക തുല്യം ആയിരുന്നു. പാവം ഒരുപാട് കഷപെടുന്നുണ്ട്. പക്ഷെ അതിനിടയിലും സച്ചു ഏട്ടൻ എന്നെ ശ്രദ്ധിച്ചു കൂടിയില്ല. ഇതുവരെ എന്നോട് ഒന്ന് സംസാരിക്കാൻ കൂടി ശ്രമിച്ചില്ലല്ലോ…….. ചേട്ടന് എന്നെ ഇഷ്ടം അല്ലാത്തത് കൊണ്ട എന്നോട് സംസാരിക്കാത്തതു എന്ന് വിചാരിച്ച ഞാൻ…….. “

ഒറ്റ ശാസ്വത്തിൽ അവൾ ഇത്രയും പറഞ്ഞപ്പോൾ സത്യം പറയാല്ലോ എനിക്ക് ഒന്ന് പുണ്ണാക്കും പിടികിട്ടിയില്ല. പക്ഷെ ഒന്ന് മനസിലായി അവൾക്ക് എന്നെ ഇഷ്ടം ആണ് എന്നും ചേച്ചിയും ആയി ചെയ്യുന്ന കാര്യങ്ങളിൽ വിരോധം ഇല്ലന്നും.

“ശ്രുതി നീ എന്താ പറഞ്ഞു വരുന്നേ…… “

Leave a Reply

Your email address will not be published. Required fields are marked *