സുമേ ഇതാ വന്നു ഞങ്ങടെ മുതലാളി..ഇനി നിങ്ങൾ ഒന്നു പരിചയ പെട്ടോളൂ.
സിന്ധു വന്നു രണ്ടാളെയും പരിചയപ്പെട്ടു..
സുമ സിന്ധുവിനെ തന്നെ നോക്കുക ആയിരുന്നു
നല്ല വെളുത്തു മുടി എല്ലാം ബോബ് ചെയ്തു ഒരു ഹൈക്ലാസ് ലേഡി തന്നെ.എന്നാൽ നല്ല സ്നേഹമുള്ള പെരുമാറ്റവും..അവർക്ക് രണ്ടു പേർക്കും നന്നായി പിടിച്ചു സിന്ധുവിനെ അവർ അത് തുറന്നു പറയുകയും ചെയ്തു.
അപ്പോൾ സിന്ധു അവരോട് പറഞ്ഞു.
എന്നെ നിങ്ങൾക്ക് അത്രക്ക് ഇഷ്ടപെട്ടെങ്കിൽ നിങ്ങടെ ഫോൺ നമ്പർ തരൂ..പിന്നെ നിങ്ങൾക്ക് ഇവിടെ എപ്പോഴും വരാം ചെറിയ വർക്കിനൊന്നും നിങ്ങൾ ക്യാഷ് തരുകയും വേണ്ടാ. അല്ലെ ഷീബ…
ഷീബ ചിരിച്ചു കൊണ്ട് തല ആട്ടി..
അവർ നമ്പർ പരസ്പരം കൊടുത്തു അവിടെ നിന്നും ഇറങ്ങുമ്പോൾ സിന്ധു പറഞ്ഞു
നിങ്ങൾ നമ്പർ വാങ്ങിയിട്ട് അങ്ങനെ പോയാൽ പോരാ ഇടക്കൊക്കെ എന്നെ വിളിക്കാം അങ്ങനെ ആണല്ലോ സ്നേഹ ബന്ധങ്ങൾ..
ഓ ചേച്ചി തീർച്ചയായും ഞങ്ങൾ വിളിക്കാം.
സുമയും ശാന്തിയും അവിടെ നിന്നും ഇറങ്ങി നാട്ടിലേക്ക് തിരിച്ചു..
അപ്പോൾ സിന്ധു ഷീബയോട് പറഞ്ഞു
ഷീബ.. ഇവർ നമുക്ക് പറ്റുന്ന കുട്ടികളാണെന്നു തോന്നുന്നു.
അതേ ചേച്ചി ..രണ്ടും കുറച്ചു ഇളക്കം ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നു.അതാ ഞാൻ ചേച്ചിയെ പരിചയ പെടുത്തിയത്.
എന്തായാലും ഷീബ അവരെ ഇടക്ക് വിളിക്കണം ഞാനും വിളിക്കാം അവർ വളഞ്ഞു കിട്ടിയാൽ അവരെ വച്ചു കുറച്ചു ക്യാഷ് ഉണ്ടാക്കാം ..നല്ല അടിപൊളി ഫികർ ഉള്ള കുട്ടികൾ.
യഥാർത്ഥത്തിൽ ആ ബ്യൂട്ടി പാർലറും ജിമും അവർക്കു അവാരുടെ ബിസിനസിന് ഒരു മറ ആയിരുന്നു
അതു ഒരു സ്റ്റാർ വേശ്യാലയം തന്നെ ആയിരുന്ന..മുകളിലത്തെ നിലയിൽ അതിനുള്ള സെറ്റപ്പ് എല്ലാം ഉണ്ട്
അവരുടെ പഴയ കസ്റ്റമർ ചെട്ടിയാർ മരിച്ചു പോയതിനു ശേഷം മകൻ വന്നു ബിസിനസ് നടത്തുവാനും ഒപ്പം ഇവരെ യുമായി ബന്ധപ്പെടുവാനും തുടങ്ങി അങ്ങനെ അയാളുടെ നിർദ്ദേശ പ്രകാരം ആണ് ഇങ്ങനെ ഒരു സെറ്റപ്പ് തുടങ്ങിയത് തന്നെ..