“…ഇപ്പോ അതൊന്നും ഇടണ്ട.. ആര് കാണാനാ…?? വേഗം പോവാം ഇപ്പൊ ഉദിച്ചു തുടങ്ങും..” ഞാനവളെ വീണ്ടും പിടിച്ചു നെഞ്ചോട് ചേര്‍ത്തു… ഇടയ്ക്കിടയ്ക്ക് ആ മാതളപ്പഴങ്ങള്‍ മാറില്‍ വന്നിടിക്കുന്നതും ഒരു സുഖം..
“…ഉം.. ഞാനിവടെ ഒന്നൂല്ലാതെ നടക്കണ കാണാനാ ഇഷ്ടം.. ല്ലേ..?? കള്ളന്‍…!! തണുക്കണേന് ഈ ജാക്കറ്റേലും ഇട്ടോട്ടേ..?? ഞാന്‍ സമ്മതം മൂളി.. ഞാനും ടീഷര്‍ട്ടും ജാക്കറ്റുമിട്ട് ഷൂവും കെട്ടി ഇറങ്ങി…
“…ദേവേട്ടാ എന്നെയിങ്ങനെ വലിക്കല്ലേ.. ഞാന്‍ പതുക്കേ നടക്കൂള്ളൂട്ടോ… ഇല്ലേ ഞാന്‍ വീഴുവേ…??” എന്റെ കൈയില്‍ പിടിച്ച് പുറകേ വരുമ്പോള്‍ ഉരുളന്‍ കല്ലുകളിലും മഞ്ഞു വീണു നനഞ്ഞ പുല്ലിലും തെന്നി വീഴാതിരിക്കാന്‍ പതുക്കെ പാദങ്ങളൂന്നി നടക്കുന്നതിനിടയില്‍ അവള്‍ പരിഭവിച്ചു.. കോട്ടേജിരുന്ന മലയുടെ മറുവശത്ത് മരങ്ങള്‍ ഇടതിങ്ങി വളര്‍ന്ന ഭാഗം കഴിഞ്ഞ് പുല്‍മേട്ടില്‍ എത്തിയിരുന്നു അപ്പോള്‍…
“…ഇനിയെന്തോരം പോണം ദേവേട്ടാ…?? ന്റെ കാല് വേദനിച്ചു തുടങ്ങീന്നേ…??
“..ദേ… എത്തീടി അമ്മിണീ.. ആ പാറക്കെട്ട് കാണുന്ന കുന്നിന്റെ മോളില്‍ ചെന്നാ മതി…” ഞങ്ങള്‍ നിന്നിരുന്നതിനു എതിരെയുള്ള കുന്നിലേയ്ക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു… വെളിച്ചം വീണു തുടങ്ങിയിരുന്നു.. നല്ല മഞ്ഞുണ്ട്… മലമുകളില്‍ ആയിരുന്നതിനാല്‍ ഒഴുകി നടക്കുന്ന മഞ്ഞിലും, എതിരെയുള്ള കുന്നും പാറക്കെട്ടും വ്യക്തമായി കാണാമായിരുന്നു.. മൂന്നിഞ്ച് നീളത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലിനിടയില്‍ ആളുകള്‍ നടന്നതിന്റെ പാട് ചാലുകീറി താഴേക്കിറങ്ങി രണ്ടുകുന്നുകള്‍ക്കും ഇടയിലുള്ള ഒടിയിലെത്തി ആ കുന്നിന്‍ മുകളിലേയ്ക്ക് വഴി തെളിക്കുന്നു.. മരങ്ങളില്ലാതെ പുല്ല് മാത്രം വളര്‍ന്നു നില്‍ക്കുന്ന ആ കുന്നിന്‍മുകളില്‍ കൃഷണനീലനിറത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറ…
“…യ്യോ അത്രേം ദൂരോ.. ഞാനില്ല ദേവേട്ടാ… ന്‍റെ കാലു വേദനിക്കണൂന്നേ…?? എന്റെ കൈയില്‍ പിടിച്ചു വലിച്ച് അവള്‍ ചിണുങ്ങി..
“…ഇങ്ങു വാടീ പെണ്ണേ..” ഞാനവളെ എന്റെ തോളിലെടുത്ത് പതുക്കെ ചാലിലൂടെ കുന്നിറങ്ങി… എന്റെ ഇടത്തേ കൈ അവളുടെ നിതംബഗോളങ്ങളെ താങ്ങി.. വലത്തെ കൈ മുഷ്ടിചുരുട്ടിയ ഇടതിനെ സപ്പോര്‍ട്ട് ചെയ്തു.. കുണുങ്ങി ചിരിച്ചുകൊണ്ട് എന്റെ പെണ്ണ് തോളില്‍ കിടന്നു.. കൈകള്‍ എന്റെ കഴുത്തില്‍ചുറ്റി, തോളില്‍ മുഖമമര്‍ത്തി, കഴുത്തിന്റെ വശത്ത് ചുണ്ട് ചേര്‍ത്ത് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കിടന്നു…