ഞാൻ ആതിര [ആതിര]

Posted by

ഞാൻ പൊട്ടിച്ചു നോക്കിയപ്പോൾ vivo ഫോൺ ആണ് mrp 15999ഞാൻ പൊട്ടിച്ചു നല്ല ഫോൺ താങ്ക്സ് പറഞ്ഞു സർ ഒരു sim എടുത്തു ഫോണിൽ ഇട്ടു തന്നു ഇനി വിളിക്കാമല്ലോ എന്ന് ഞാൻ ഒന്ന് മൂളി ഞാൻ അതിൽ കുറച്ചു സെൽഫി നല്ല ഫോൺ. അപ്പോൾ ജോലി വന്നു ഞങ്ങൾ ബിസി ആയി സർ എഴുനേറ്റു പോയി ഞാൻ ഞാൻ ഫോൺ ബാഗിൽ വച്ചു ഉച്ച ആയപ്പോൾ ഫ്രീയായി സർ ലഞ്ച് കൊണ്ടുവന്നില്ല ഞാൻ ഷെയർ ചെയാം എന്ന് പറഞ്ഞപ്പോൾ സർ വേണ്ട എന്ന് പറഞ്ഞില്ല ഞാൻ ലഞ്ച് കഴിക്കുന്ന സ്പേസിൽ പോയി ഒരു പ്ലേറ്റ് എടുത്തു എല്ലാം പകുത്തു വച്ചിട്ട് സാറിനെ വിളിച്ചു. സർ വന്നു ഒന്നും പറയാതെ മൊത്തം കഴിച്ചു ഞാൻ നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു ഇരിക്കുന്നു ചോദിച്ചപ്പോൾ ഒന്നുമില്ല പക്ഷെ ഈ കഴിച്ചത് മറക്കില്ല എന്ന് പറഞ്ഞു. പിന്നെ ദിവസങ്ങൾ വീണ്ടും കടന്നു പോയി ഞങ്ങൾ കൂടുതൽ അടുത്ത് എന്റെ ഭർത്താവിന്റെ കാര്യങ്ങൾ എല്ലാം ഞാൻ തുറന്നു പറഞ്ഞു സാറിനും നല്ല മാറ്റങ്ങൾ ലൈഫിൽ വന്നു തുടങ്ങി പ്രഭാകരൻ മാനനും അത് പറഞ്ഞു. രാത്രി മിക്കപ്പോഴും ഞങ്ങൾ സംസാരിക്കും ഞങ്ങൾ കൂടുതൽ അടുത്ത് തുടങ്ങി അങ്ങനെ ഒരു ഹര്താല് ഉണ്ടെന്നു അറിഞ്ഞ അന്ന് രാത്രി സർ വിളിച്ചു വരാൻ പറ്റുമോ സ്റ്റോക്ക് കുറച്ചു സോർട് ചെയാം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ പിറ്റേന്നു ഓഫീസിൽ എത്തി പ്രഭാകരൻ മാമൻ ഇല്ല സാറിനോട് ചോദിച്ചപ്പോൾ പറഞ്ഞു വീട്ടിൽ ഇരുന്നു വട്ടായി താനും അങ്ങനെ ആയിരിക്കുമല്ലോ അതാ വരാൻ പറഞ്ഞത് ബുദ്ധിമുട്ട് ആയെന്നു ചോദിച്ചു ഞാൻ ഇല്ല മോനുമായി ഇരിക്കാമെന്നു കരുതി എന്ന് പറഞ്ഞപ്പോൾ സർ സോറി പോകുന്നെങ്കിൽ പൊയ്ക്കോ എന്ന് പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു ചുമ്മാ പിണങ്ങുന്ന രണ്ടു മക്കൾ ആണ് എനിക്ക് ഇപ്പോൾ ഉള്ളത് ഒന്ന് മോനും പിന്നെ ഈ മോനും എന്ന് പറഞ്ഞപ്പോൾ സർ ചിരിച്ചു. ഞാൻ ബാഗ് അവിടെ വച്ചു സാരി ആയിരുന്നു എന്റെ വേഷം ഞാൻ ലഞ്ച് കഴിക്കുന്ന സ്ഥലത്തു പോയി അല്പം വെള്ളം എടുത്തു കുടിച്ചു സർ പിറകെ വന്നു എനിട്ട്‌ വെള്ളം വാങ്ങി കുടിച്ചു ഞങ്ങൾ അവിടെ കസേര ഇട്ടു ഇരുന്നു. സർ ഒന്നും മിണ്ടുന്നില്ല അൽപനേരം ഞാൻ നോക്കി എനിട്ട്‌ ചോദിച്ചു സാറിനു എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ അല്ല എന്നത്തേയും പോലെയല്ല എന്തോ ഒളിക്കുന്ന പോലെ ഒരു ഫീലിംഗ് എന്ന് പറഞ്ഞു. സർ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു ഞാൻ മതി അതങ്ങു കളയാൻ പറഞ്ഞപ്പോൾ സർ അനുസരിച്ചു എനിട്ട്‌ പറഞ്ഞു നമ്മൾ ഇപ്പോൾ നല്ലഫ്രണ്ട്സ് ആണ് ഞാൻ അത് പറഞ്ഞാൽ നമ്മുടെ ഫ്രണ്ട്ഷിപ് പോകുമെന്നുള്ള പേടിയുണ്ട് എന്ന് പറഞ്ഞു, സർ എന്താണ് ഉദേശിക്കുന്നത് എന്ന് എനിക്ക് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *