ഞാൻ ആതിര [ആതിര]

Posted by

പിന്നെ നല്ലൊരു ഫ്രണ്ട് അല്ലാതെ സ്റ്റാഫ്‌ അല്ല വേണ്ടത് എന്ന് പറഞ്ഞു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ഇടയ്ക്കു ഒരു രണ്ടു ദിവസം സർ വന്നില്ല മാമനോട് ചോദിച്ചപ്പോൾ സർ ചില ഫാമിലി പ്രോബ്ലെംസ് ആയി നില്കുന്നു എന്ന് പറഞ്ഞു പിറ്റേന്നു സർ വന്നു മുഖമൊക്കെ എന്തോ പോലെ ഞാൻ കാര്യം ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു അപ്പോൾ ഞാൻ നിർബന്ധിച്ചു ചോദിച്ചു ഫ്രണ്ട് ചോദിച്ചാൽ പറയിലെങ്കിൽ വേണ്ട എന്ന് അപ്പോൾ സാറിന്റെ വിഷയം വേറൊന്നും അല്ല ഒറ്റപ്പെടൽ ഫീൽ അതാണ് പ്രശ്നം പെട്ടന്നു സംസാരിക്കുന്നതിനു ഇടയിൽ അയാൾ എന്നെ കെട്ടിപിടിച്ചു എനിട്ട്‌ പറഞ്ഞു പ്ലീസ് ഒരു 5മിനിറ്റ് ഇങ്ങനെ ഒന്ന് നിന്നോട്ടെ എന്ന് ഞാൻ വിടാൻ പറഞ്ഞു ആരേലും കാണും എന്ന് പറഞ്ഞപ്പോൾ ഇല്ല ആരുമില്ല ഒരു 5മിനിറ്റ് എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു നിന്നു എന്നിട്ട് എന്നോട് സോറി പറഞ്ഞു പോയി കസേരയിൽ ഇരുന്നു അല്പം കഴിഞ്ഞപ്പോൾ സർ എന്റെ അടുത്ത് വന്നു എന്നിട്ട് വീണ്ടും സോറി പറഞ്ഞു അപ്പോൾ എനിക്ക് മനസിലാകും ഞാനും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട് എന്ന് പറഞ്ഞു അയാൾ കുറേ ചുമ്മാ എന്തെല്ലാമോ പറഞ്ഞു. എന്നോട് ഹുസ്ബൻഡ് എങ്ങനെ എന്ന് ചോദിച്ചു. പണ്ട് നല്ല സ്നേഹം ആയിരുന്നു ഇപ്പോൾ എന്നിൽ അത്ര സാറ്റിസ്‌ഫൈഡ് അല്ല എന്ന് ഞാൻ തുറന്നു പറഞ്ഞു. അയാൾ മനസിലാകുന്നെങ്കിൽ മനസിലാക്കാതെ പോകണ്ട എന്നതിനാലാണ് ഞാൻ തുറന്നു പറഞ്ഞത്. പിന്നെ ഓർഡർ വന്നു തിരക്കായിരുന്നു എല്ലാം കഴിഞ്ഞു ഞാൻ ഇറങ്ങി സാറിനോട് പോകുന്നു എന്ന് പറഞ്ഞപ്പോൾ സർ എന്നെ തന്നെ നോക്കി പോകണ്ട എന്ന് പറയുന്ന പോലെ. ഞാൻ ചോദിച്ചു എന്ത് പറ്റി സർ ഞാൻ പൊയ്ക്കോട്ടേ എന്ന്. അപ്പോൾ താൻ പൊയ്ക്കോ സ്നേഹിക്കാൻ ആരെങ്കിക്കുമൊക്കെ ഉണ്ടാകുമല്ലോ ഞാൻ ഇന്ന് ഇവിടെ സ്റ്റേ ചെയുന്നു എന്ന് പറഞ്ഞു. ഞാൻ ബാഗ് വച്ചു എനിട്ട്‌ സാറിനോട് പറഞ്ഞു അല്പം സ്വാതന്ദ്രം എടുക്കാൻ പോകുകയാണ് പറ്റില്ലെങ്കിൽ ഇപ്പോൾ പറയണം എന്ന് പറഞ്ഞു. താൻ എടുത്തോ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നല്ല ഒരു ഫ്രണ്ട് അല്ലെ ഞാൻ അപ്പോൾ മിടുക്കൻ ആയിട്ടു എഴുനേറ്റു പോയി കുളിച്ചു ഒന്ന് പുറത്തൊക്കെ പോയി അല്ലങ്കിൽ ഒരു ഫിലിമിന് പോയി ഫ്രഷ് മൈൻഡ് ആക്കാൻ പറഞ്ഞു ഞാൻ നല്ല ഫ്രണ്ട് ആണെങ്കിൽ ഇതു അനുസരിക്കണം എന്ന് പറഞ്ഞപ്പോൾ അനുസരിക്കും എന്ന് പറഞ്ഞു. എന്നെക്കാൾ പുള്ളിക്ക് എനിക്ക് തോനുന്നു 15വയസെങ്കിലും കൂടുതൽ കാണും പക്ഷെ ഒരു കൊച്ചു കുഞ്ഞിനെ പോലെ എല്ലാം തലയാട്ടി സമ്മതിച്ചു. അപ്പോൾ ഞാൻ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു അപ്പോൾ സർ എന്നോട് പറഞ്ഞു ഫ്രണ്ട് ആയി ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് ഞാൻ ചുറ്റും നോക്കി സർ എഴുനേറ്റു വന്നു എന്നെ കെട്ടിപിടിച്ചു പക്ഷെ പെട്ടന്നു എന്റെ കഴുത്തിൽ ഒരു ഉമ്മ തന്നു ഞാൻ പതുക്കെ പിറകിലേക്ക് നീങ്ങി എനിട്ട്‌ ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞു ബാഗ് എടുത്തു നടന്നു. സർ കരുതി ഞാൻ ദേഷ്യത്തിൽ ആണെന്ന്..

Leave a Reply

Your email address will not be published. Required fields are marked *