ഡോക്ടർ ആന്റി [സുനിൽ]

Posted by

“എന്നിട്ടെന്താ!
വെള്ളിയാഴ്ച റൂട്ട്കനാലിന് വരാമ്പറഞ്ഞു വിട്ടു!
വന്നില്ലേ ഞാനങ്ങു വരുവെന്നുമ്പറഞ്ഞു!”

റീന പറഞ്ഞപ്പോൾ ജോസഫ് പറഞ്ഞു…

“നല്ല മിടുമിടുക്കൻ പയ്യൻ! അവനൊരൊറ്റ ആളുടെ മിടുക്കാ ആ കുടുംബം കരകേറിയേ!
ഈ സഭാഭ്രാന്ത് ഒണ്ടെന്ന ഒരൊറ്റ കൊഴപ്പവേയുള്ളു!”

“ഞാനതവനോടു പറഞ്ഞു! ഈ സഭ പിളരുമ്മുന്നേ നമ്മളൊരു കുടുംബാന്ന്! ഒന്നുമ്മിണ്ടിയില്ല!”

“റീനേ… നീയവനെ മണിയടിച്ചു സോപ്പിട്ടു നിന്നാ എവിടേലുമ്പോവാൻ ഡ്രൈവർമാരുടെ പൊറകേ കാലുമ്പിടിച്ചു നടക്കാതെ പറ്റിക്കാം!
നമ്മടെ പയ്യനല്ലേ രാത്രി താമസിച്ചു മടങ്ങേണ്ടതിനൊക്കെ അവൻ തന്നെ പോന്നോളും അല്ലാത്തേനവൻ അവനു നേരവില്ലേ അവന്റെ കമ്പനിക്കാരു നല്ലയാൾക്കാരെ വിട്ടോളും നീയൊന്നുവറിയണ്ട!
സഭേന്നൊരു വാക്ക് മിണ്ടരുതന്നേയൊള്ളു!”

റീനയ്ക്ക് മറുപടിയായി ജോസഫ് അത് പറഞ്ഞപ്പോൾ ആണ് റീനയും ആ കാര്യം ചിന്തിച്ചത്!

റീന ഡ്രൈവിംഗ് അറിയാം എങ്കിലും കാർ അങ്ങനെ എടുക്കാറില്ല!
എന്ന് എങ്കിലും എടുത്തോ അന്നെല്ലാം എവിടെ എങ്കിലും ഉരച്ചിട്ടും ഉണ്ട്!!

ജോസഫ് തന്റെ ഡ്രൈവറും ആയി മിക്കവാറും ഒക്കെ യാത്രയിൽ ആയിരിക്കും!
ഒരാഴ്ച കൂടി ആണ് ഇന്ന് രാത്രി വീട്ടിൽ കിടക്കുന്നത്!

റീനയ്ക്ക് വല്ല യാത്രയും ആവശ്യമായി വരുമ്പോൾ വീട്ടിൽ കിടക്കുന്ന മാരുതി സിയാസ് ഓടിക്കാൻ മിക്കവാറും ഒക്കെ ആളെ കിട്ടാറില്ല!
ജോബിനെ പിടിച്ചാൽ അതിന് പരിഹാരം ആവും!

അവനും സുഹൃത്തുക്കളും അവന്റെ വണ്ടി കൊണ്ട് പോകുന്നവരും ഒക്കെ ആയി ആരെയെങ്കിലും കിട്ടും!

എന്തായാലും വെള്ളിയാഴ്ച ജോബിൻ എത്തി!
വെളുപ്പിന് ഏഴ് മണിക്ക് ആയിരുന്നു ജോബിന് കൊടുത്ത സമയം!

എട്ടിന് അടുത്ത ആൾ വരും.
അന്ന് റൂട്ട്കനാൽ എട്ട് എണ്ണം ഉണ്ട്!

ജോബിന്റെ പല്ല് റൂട്ട്കനാൽ ചെയ്ത് ഇറങ്ങുമ്പോൾ അടുത്ത ആൾ വന്ന് ഇരിപ്പുണ്ട്!

Leave a Reply

Your email address will not be published. Required fields are marked *