അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]

Posted by

എന്താടാ ഇത്ര രാവിലെ – അഭിലാഷ് ചോദിച്ചു

എടാ അല്ല ഇത് എടി ആണ് – മോഹൻലാലിൻറെ ഡയലോഗുമായി ലിജിയാണ്

എന്നാൽ എടി എന്തിയെ നിന്റെ എടാ

എഴുന്നേറ്റില്ല ഇന്നലെ വരാൻ വൈകി ഏതോ ആശുപത്രി ഓട്ടം കൂടി കിട്ടി എന്ന് പറഞ്ഞു

എന്താ പിന്നെ രാവിലെ തന്നെ വിളിച്ചത്

എനിക്ക് ചേട്ടായിയെ ഒന്ന് വിളിക്കണം എന്ന് തോന്നി  അത് കൊണ്ട് വിളിച്ചതാ

ഇങ്ങനെ നിന്റെ ശബ്ദം കേട്ടാൽ എനിക്ക് അങ്ങോട്ട് വരണം എന്ന് തോന്നും

അയ്യടാ അങ്ങനെ ഇപ്പൊ തോന്നേണ്ട എനിക്കും അങ്ങനെ തോന്നും പക്ഷെ ഇനി ഉടനെ വേണ്ട നമ്മൾ പറഞ്ഞ പോലെ കാര്യങ്ങൾ ഒക്കെ ശരിയായാൽ പിന്നെ എപ്പോ വേണേലും ആകാമല്ലോ – വിസ കാര്യം ഗൗരവം ആയിട്ട് എടുപ്പിക്കാൻ അവൾ ഒരു തന്ത്രം പ്രയോഗിച്ചു.

അങ്ങനെ എങ്കിൽ അങ്ങനെ പോകുന്നതിനു മുൻപ് ഒരു കളി എങ്കിലും കൂടി കളിച്ചിട്ട് പോകണം എന്നാരുന്നു എന്റെ ആഗ്രഹം – അഭിലാഷ് തന്റെ നിരാശ മറച്ചു വെച്ചില്ല

നല്ലൊരു കളിക്കുള്ള അവസരം ഒരുക്കി എന്ന് പറയാനാ ഞാൻ അതി രാവിലെ വിളിച്ചത് . ഞാൻ സിജിയോട് സംസാരിച്ചു

അവൾ എന്ത് പറഞ്ഞു – അഭിലാഷിന് ആകാംഷ അടക്കാനായില്ല

അയ്യടാ എന്തൊരു ആകാംക്ഷ

നീ പറ പെണ്ണെ

അവൾക്കു സമ്മതമാണ് പക്ഷേ ഒരു പ്രശ്‍നം

എന്ത് പറ്റി – വേവലാതിയോടെ അവൻ ചോദിച്ചു അടുത്ത പണച്ചിലവുള്ള എന്തെങ്കിലും കാര്യം ലിജി കണ്ടു പിടിച്ചോ എന്നായിരുന്നു അവന്റെ സംശയം

നേരത്തെ പറഞ്ഞില്ലേ ചേട്ടായിയെ ഞങ്ങൾ രണ്ടിനും ഇഷ്ടം ആയിരുന്നു എന്ന് ചേട്ടായിയുടെ കൂടെ ഒരു ദിവസം എങ്കിലും തങ്ങാൻ അവൾക്കു ഭയങ്കര താല്പര്യം ഉണ്ട്. പക്ഷേ ഫീസ് കൊടുക്കുന്നതിന്റെ പകരം ആയിട്ട് ശരീരം തരുന്നതായി കാണുമോ എന്ന് അവൾക്കു വിഷമം.

അത്രേയുള്ളോ അത് സാരമില്ല ഞാൻ അവളോട് സംസാരിച്ചോളാം

പന്ത്രണ്ടരക്ക് ലഞ്ച് ബ്രേക്ക് ഉണ്ട് അത് കഴിഞ്ഞു അവൾ ഫ്രീ ആകും എന്നാ പറഞ്ഞിരിക്കുന്നത്.. ഞങ്ങളും ഏതാണ്ട് ആ സമയത്തു തന്നെ ഇവിടെ  നിന്നും ഇറങ്ങും താക്കോൽ ചെടിച്ചട്ടിയുടെ അടിയിൽ വച്ചിട്ടുണ്ടാകും ആരും ശ്രദ്ദിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയെ വരാവൂ കേട്ടോ പിന്നെ എന്റെ ബെഡ്ഡ് ഷീറ്റ് എനിക്ക് ഇനിയും ഉപയോഗിക്കേണ്ടതാ എന്ന ഓര്മ വേണം ..പിന്നെ എന്റെ അടുത്ത് കാണിച്ച അത്രേം സാഹസം ഒന്നും അവളുടെ അടുത്ത് കാണിക്കരുതേ കൊച്ചു പെണ്ണാ നാളെ കെട്ടിച്ചു വിടാൻ ഉള്ളതാ എന്ന ഓര്മ വേണം

അതൊക്കെ ഞാൻ ഏറ്റു നീ പേടിക്കേണ്ട

 

എനിക്ക് പേടിയൊന്നും ഇല്ല അല്ലേൽ അവസാനം തലയിൽ ആകും ഓര്മ വേണം

Leave a Reply

Your email address will not be published. Required fields are marked *