പ്രണയം നിറഞ്ഞ മനസുകളിൽ 2

Posted by

പ്രണയം നിറഞ്ഞ മനസുകളിൽ 2 

Pranayam Niranja Manassukalil part 2 Author : Abhishek

READ PREVIOUS PART

ഞാൻ ആദ്യമായ് എഴുതിയ കഥയുടെ തുടർച്ച ആണിത്. ആദ്യ ഭാഗത്ത് ഉണ്ടായ തെറ്റുകൾ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്ത് തന്നെ ആയാലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.

അവൾ കയ് കൊണ്ട് എന്നോട് അവൾടെ അടുത്ത് ഇരിക്കാൻ പറഞ്ഞു. ഞാൻ അനുസരണ ഉള്ള കുട്ടിയെ പോലെ അവിടെ ഇരുന്നു.
“നമ്മൾ ജനിച്ചപ്പോൾ മുതൽ പരിചയം ഉള്ളവരാണ്. എന്റെ മനസ്സിൽ എന്താണ് എന്ന് നിനക്ക് മനസ്സിലാക്കാൻ പറ്റിയില്ല എന്നുണ്ടെങ്കിൽ നമ്മൾ തമ്മിൽ ഉള്ള ബന്ധത്തിന് എന്ത് ഉറപ്പ് ആണുള്ളത്. ”
“എന്നാൽ ഞാൻ നിന്റെ മനസ്സിൽ ഉള്ളത് മനസ്സിലാക്കി എടുക്കാം. പക്ഷേ ഞാൻ പറയുന്നത് ശെരി ആണെങ്കിൽ അത് സമ്മതിച്ചു തരണം.” എന്ന് പറഞ്ഞ് ഞാൻ എന്റെ കയ് അവൾക് നേരെ നീട്ടി.
“സമ്മതം” എന്ന് പറഞ്ഞു കൊണ്ട് അവൻ എന്റെ കയ്യിൽ പിടിച്ച് എഴുന്നേറ്റു.
“എന്നാല് ഞാൻ പറയുന്നത് നീ അനുസരിക്കണം”
ഞാൻ അവളോട് നിവർന്നു നിൽക്കാൻ ആവശ്യപെട്ടു. അവൾ അനുസരിച്ചു. ഞാൻ അവളെ ഭിതിയിലേക്ക് ചേർത്ത് നിർത്തി എന്നിട്ട് എന്റെ കയ്യിലേക്ക് അവൾടെ കൈ വക്കാൻ ആവശ്യപെട്ടു. അവളൾ ഞാൻ എന്താണ് ചെയ്യാൻ പോകുന്നേ എന്ന ആകാംഷയോടെ ഞാൻ പറഞ്ഞത് അനുസരിച്ചു. ഞാൻ എന്റെ കൈകൾ അവൾടെ കയ്‌കളും ആയ് കോർത്തു എന്നിട്ട് അവൾടെ കയ്കൾ ഞാൻ ബലമായി ഭിത്തിയോട് ചേർത്തു പിടിച്ചു. എന്നിട്ട് ഞാൻ അവളോട് ചേർന്നു നിന്നു. ഇപ്പൊൾ എന്റെ ശ്വാസം അവൾടെ മുഖത്തേക്ക് അടിക്കുകയായിരുന്നു. എന്റെ ഉദ്ദേശം മനസ്സിലാക്കിയ അവള് കയ്യിൽ ഭലം കൊടുക്കാൻ തുടങ്ങി. എന്നാൽ ഞാൻ അത് വക വയ്ക്കാതെ അവൾടെ കണ്ണിൽ നോക്കിക്കണ്ടു വീണ്ടും അടുത്തു. ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ചെറിയ അകലം മാത്രം.

Leave a Reply

Your email address will not be published.