അതെങ്ങനെ പോകും ഇവിടെ ആടിന് തീറ്റ ഓക്കേ കൊടുക്കേണ്ടേ നീ ബസിൽ പോയിട്ട് വന്നാ മതി
അയ്യടാ പറച്ചിൽ കേട്ടാൽ എന്നും ആടിന് തീറ്റ ഉണ്ടാക്കി കൊടുക്കുന്നത് ജോച്ചായൻ ആണെന്ന് തോന്നുമല്ലോ അതൊക്കെ രാവിലെ ഞാൻ കുറച്ചു കൊടുത്തോളം വൈകിട്ട് കോളേജ് വിട്ടു വരുമ്പോ ഇത് വഴി വന്നു പോകാൻ ഞാൻ സിജിയോട് പറഞ്ഞോളാം അവൾ പുല്ലു എടുത്തു കൊടുത്തോളും അല്ലാതെ ഞാൻ എങ്ങനെയാ ഇച്ചിരിയില്ലാത്ത കൊച്ചിനെയും പിടിച്ചു കൊണ്ട് ബസിൽ പോകുന്നെ – ജോച്ചനു രക്ഷ പെടാനുള്ള എല്ലാ മാർഗ്ഗവും അടച്ചു കൊണ്ട് ലിജി തീരുമാനം പറഞ്ഞു.
ഈ തെയ്യാമ്മആന്റി കുറച്ചു നാളായിട്ടു വയ്യാതെ കിടക്കുന്നതാ ഇവൾ എന്തിനാ നാളെ തന്നെ പോകണം എന്ന് ധൃതി പിടിക്കുന്നതെന്നു എനിക്കറിയാം. അവരുടെ അമേരിക്കകാരി മോള് വന്നിട്ടുണ്ട് അവളുടെ കയ്യിൽ നിന്നും കിട്ടുന്നത് മേടിച്ചെടുക്കാൻ പോകുന്നതാ. ഒട്ടി നിന്നു കാര്യം സാധിച്ചെടുക്കാൻ ഇവൾക്ക് ഭയങ്കര മിടുക്കാ – ജോച്ചൻ അവളെ ഒന്ന് കൊട്ടി. സംഗതി സത്യമാണെന്നറിയാവുന്ന അനുഭവസ്ഥനായ അഭിലാഷ് ചിരിച്ചു
ങാ അങ്ങനെ ആണെന്ന് കൂട്ടിക്കോ മണകൊണാഞ്ചൻ ആയ കെട്ടിയോൻ ആണേൽ ഇങ്ങനെ പല നാടകവും നടത്തേണ്ടി വരും – ലിജി അല്പം ദേഷ്യത്തോടെ പറഞ്ഞു
ഞാൻ മണകൊണാഞ്ചൻ ആയതു കൊണ്ടാണല്ലോ കെട്ടി പത്താം മാസം നീ പെറ്റതു- ചമ്മൽ മാറ്റാൻ ജോച്ചൻ പറഞ്ഞു
പെറ്റ കാര്യം എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് ചേട്ടായി ഇവിടെ ഇരിക്കുന്നു ഞാൻ വല്ലോം വിളിച്ചു പറയുമേ – ലിജി കലിപ്പിൽ തന്നെ തുടർന്നു
അയ്യോ നിങ്ങൾ ഇനി അതും പറഞ്ഞു വഴക്കുണ്ടാക്കാതെ എനിക്കെന്നെലും തിന്നാൻ തായോ എനിക്ക് വിശക്കുന്നെ – അഭിലാഷ് ചിരിച്ചുകൊണ്ട് സംഘർഷം ലഹുകരിക്കാൻ പറഞ്ഞു. എന്നിട്ടു അവൻ എഴുനേറ്റു പോയി കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചൂട് പുട്ടും പഴവും റെഡി ആയിരുന്നു അവൻ അത് കഴിച്ചു. ജോച്ചന് അപ്പോഴേക്കും ഒരു ഫോൺ വന്നു അവനു മുറ്റത്തേക്ക് ഇറങ്ങിയതും ലിജി ഒരു കുഞ്ഞു തുണ്ടു പേപ്പറിൽ സിജിയുടെ മൊബൈൽ നമ്പർ എഴുതി ആവന് കൊടുത്തു. അടുത്ത് വന്ന ലിജിയെ കെട്ടിപ്പിടിച്ചു അഭിലാഷ് ചുംബിച്ചു. പെട്ടന്ന് ജോച്ചൻ കയറി വരുന്നത് കണ്ട അവൻ അവളെ സ്വതന്ത്രയാക്കി
നിന്നെ ഞാൻ രാവിലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ആക്കാം. വൈകിട്ട് നീ ഇങ്ങു പോരുന്നെങ്കിൽ പോരെ
അത് സാരമില്ലെടാ ഞാൻ ഇന്ന് ഹോസ്പിറ്റലിൽ തങ്ങും ‘അമ്മ വീട്ടിൽ പോകട്ടെ നാളെ നീ തൊടുപുഴ പോകുവല്ലേ. എനിക്കൊരു വണ്ടി വേണമായിരുന്നു
അത് ഞാൻ ശരിയാകാം എന്റെ കൂട്ടുകാരന്റെ ഒരു സാൻട്രോ ഉണ്ട് അത് റെന്റ് കൊടുക്കുന്നതാ ഇന്ന് വൈകുന്നേരം ഹോസ്പിറ്റലിൽ എത്തിക്കാൻ ഞാൻ പറയാം
ഭക്ഷണ ശേഷം അവർ ഹോസ്പിറ്റലിൽ പോയി. അമ്മായിഅച്ചനു വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ രണ്ടു ദിവസം കഴിഞ്ഞു പോകാം എന്ന് പറഞ്ഞു. അഭിലാഷ് അന്ന് ഹോസ്പിറ്റലിൽ നിന്നു മേരി ചിട്ടി സംബന്ധമായ കാര്യങ്ങൾ നോക്കി ഒന്ന് രണ്ടു പേർക്ക് ചിട്ടി പിടിച്ച പണം കൊടുക്കാൻ വീട്ടിൽ പോയി. രാവിലെ ജോച്ചൻറെ നമ്പറിൽ നിന്നും കാൾ വന്നു