അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]

Posted by

കഴിഞ്ഞയാഴ്ച ഒരു ടൂർ പാക്കേജ് ഓട്ടം ഉണ്ടാരുന്നു ഏഴു ദിവസം..അത് കഴിഞ്ഞു വന്നപ്പോ അവൾക്കു ചെങ്കൊടി.. ഇന്നലെ തീർന്നു.. ഇന്ന് അതിന്റെ കേടു തീർക്കണം – ജോച്ചൻ പറഞ്ഞു

എന്നാൽ ഞാൻ നിങ്ങള്ക്ക് ഒരു ശല്യമായി ഇന്ന് അങ്ങോട്ട് വരുന്നില്ല നിങ്ങൾ അടിച്ചു പൊളിക്ക് ഞാൻ വീട്ടിലോട്ട് പൊക്കോളാം

 

ഹേയ് അത് സാരമില്ല നീ ഞങ്ങളുടെ നടുക്കൊന്നും അല്ലല്ലോ കിടക്കുന്നതു.. നിനക്ക് വേറെ മുറി ആണ് മോനെ ..നീ ഈ വീഡിയോ ഓക്കേ കണ്ടു രണ്ടു വാണവും വിട്ടു കിടന്നുറങ്ങിക്കോ — കുപ്പിയോടുളള സ്നേഹം മൂലം ജോച്ചൻ അഭിലാഷിനെ വിടാൻ തയാറല്ല

എന്റെ കാര്യത്തെ കുറിച്ച് ഓർത്തു നീ വിഷമിക്കേണ്ട . — ചിരിച്ചു കൊണ്ട് അഭിലാഷ് പറഞ്ഞു

അയ്യോ പക്ഷെ ഇതിന്റെ മണം കിട്ടിയാൽ അവളിന്നു എന്നെ മുറിയിൽ പോലും കയറ്റില്ല – ജോച്ചൻ നിരാശനായി

നീ പേടിക്കേണ്ട മോനെ അതിനു എന്റെ കയ്യിൽ വേറെ ഐറ്റം ഉണ്ട്, രണ്ടെണ്ണം വീശിയിട്ടു കളിച്ചാൽ കൂടുതൽ നേരം പിടിച്ചു നില്ക്കാൻ പറ്റും അടിച്ചെന്ന് അവർക്കു പിടികിട്ടുകയും ഇല്ല  –ബാഗിൽ നിന്നും വോഡ്ക കുപ്പി എടുത്തു കാണിച്ചു അഭിലാഷ് പറഞ്ഞു

വൗ ഇത് കലക്കി ഏതായാലും വീട്ടിൽ ചെന്ന് അടിക്കാൻ നിന്നാൽ പ്രശ്‍നം ആകും അതുകൊണ്ട് പോകുന്ന വഴിക്കു നമുക്ക് കിച്ചൂസ് ബേക്കറിയിൽ ഒന്ന് കയറിട്ട് പോകാം – മദ്യത്തിനോടുള്ള ആർത്തി ജോച്ചൻ വീണ്ടും കാണിച്ചു

വണ്ടി നേരെ ബേക്കറിയിലേക്കു വിട്ടു .. ബേക്കറി ഉടമ അവന്റെ സ്ഥിരം കമ്പനിക്കാരൻ ആയതു കൊണ്ട്  മൂന്നു പേരും കൂടി ഈരണ്ടു പെഗ് വീതം കഴിച്ചു..ജോച്ചന് വീണ്ടും കഴിക്കണം എന്നുണ്ടായിരുന്നു എങ്കിലും അഭിലാഷ് സമ്മതിച്ചില്ല.. അവസാനം അവന്റെ നിർബന്ധത്തിനു വഴങ്ങി ഒരു ചെറിയ പെപ്സി കുപ്പിയിൽ കുറച്ചു അവനു മിക്സ് ചെയ്തു പിന്നീട് കഴിക്കാൻ കൊടുത്തു.. വീട് അടുക്കാറായതിനാൽ ജോച്ചൻ തന്നെ വണ്ടി ഓടിച്ചു. വീടിനു മുറ്റത്തേക്ക് ടവേര വരുന്ന ശബ്ദം കേട്ട് ലിജി കൊച്ചിനെയും എടുത്തു ഇറങ്ങി വന്നു .. അഭിലാഷ് ചെല്ലുമെന്നു അവളോട് പറയാതെ ഇരുന്നതിനാൽ ജോച്ചൻ മാത്രം ആണ് ഇറങ്ങി ചെന്നത്

മദ്യക്കുപ്പികൾ തന്റെ ബാഗിൽ ആക്കി ഭക്ഷണ പൊതിയും ആയി അഭിലാഷും ഇറങ്ങി.

ഇതെന്നാ റെയിൽവേ സ്റ്റേഷൻ ഓട്ടം ഉണ്ടെന്നു പറഞ്ഞിട്ട് നേരത്തെ വന്നത് — ലിജി അതും ചോദിച്ചു നോക്കിയപ്പോഴാണ് അഭിലാഷിനെ കണ്ടത്

എന്റെ ഈശോയെ ഇതാരാ ചേട്ടായിയോ , നിങ്ങളെന്താ മനുഷ്യാ ഇങ്ങോട്ടു വരുന്നുണ്ടെന്നു വിളിച്ചു പറയാതിരുന്നത് – ലിജി അഭിലാഷിനടുത്തേക്കു ഓടി എത്തി കയ്യിൽ പിടിച്ചു.. പണ്ടേ അവൾ അങ്ങനെയാണ് ഒന്നിച്ചു കളിച്ചു വളർന്ന സ്വാതന്ത്യം

Leave a Reply

Your email address will not be published. Required fields are marked *