അയ്യോ നിനക്ക് വരാൻ ആരുന്നോ ഞാൻ ഓർത്തു ആ മറുത മേരിക്കു വീട്ടിൽ പോകാൻ ആണെന്ന്. റെയിൽവേ സ്റ്റേഷൻ ഓട്ടം വേറെ ആരെ എങ്കിലും ഏൽപ്പിച്ചിട്ടു ഞാൻ ഇതാ വരുന്നു നീ അവിടെ നിൽക്ക്. നീ ഇനി ആ കൊട്ടാരത്തിൽ ചെന്നിട്ടു എന്തെടുക്കാനാ എന്റെ കുടിലിൽ തങ്ങാം ഇന്ന്.. ഞാൻ ഒരു പത്തു മിനിട്ടിനുള്ളിൽ വരുന്നു
തന്നോടുള്ള സ്നേഹത്തേക്കാൾ കയ്യിൽ ഉള്ള കുപ്പി ആണ് അവന്റെ സ്നേഹത്തിന്റെ കാരണം എന്ന് മനസ്സിലായെങ്കിലും അവൻ പറഞ്ഞ കഥകളിലെ ലിജിയെ ഒന്ന് കാണാൻ അഭിലാഷിന്റെ മനസ്സ് കൊതിച്ചു. പറഞ്ഞപോലെ തന്നെ പത്തു മിനിറ്റിനുള്ളിൽ ജോച്ചൻ എത്തി
ജോച്ചനോടൊപ്പം കാറിൽ ഇരുന്നപ്പോഴാണ് അവന്റെ കുഞ്ഞിനെ ആദ്യമായി കാണാൻ പോകുവാണല്ലോ എന്ന് അഭിലാഷ് ഓർത്തത് അടുത്ത ഒരു സ്വർണ്ണ കടയുടെ മുന്നിൽ വണ്ടി നിർത്തിച്ചു അവൻ കുഞ്ഞിനായി മുക്കാൽ പവൻ വരുന്ന രണ്ടു വളകൾ വാങ്ങി കയ്യിൽ വച്ചു
ഡാ ഞാൻ ഇന്ന് റെയിൽവേ സ്റ്റേഷൻ ഓട്ടം പോകുവാ വൈകിയേ വരൂ എന്ന് അവളോട് പറഞ്ഞാരുന്നു അത് കാരണം വൈകിട്ട് കഴിക്കാൻ എന്തേലും ഉണ്ടാക്കിയോ ആവോ..ഇത്രേം വലിയ ഗസ്റ് ആയിട്ട് നീ വരുമ്പോ പച്ചവെള്ളം മാത്രം തന്നു കിടത്തുന്നത് എങ്ങനെയാ ഞാൻ ഒരു കോഴി വാങ്ങട്ടെ അവളോട് പറമ്പിൽ നിന്നും കപ്പ പറിച്ചു വേവിക്കാൻ പറയാം – ജോച്ചൻ പറഞ്ഞു
ഒന്ന് പോടാ ഈ സന്ധ്യ മയങ്ങിയപ്പോ ആണോ അവളോട് കപ്പ പറിക്കാൻ പോകാൻ പറയാൻ നാണമില്ലേ നീ ആ അമ്പാടി ഹോട്ടലിലോട്ട് വണ്ടി നിർത്തു ഞാൻ പോയി എന്തെങ്കിലും വാങ്ങി വരാം– ജോച്ചൻ വണ്ടി ഒതുക്കിയപ്പോ അഭിലാഷ് ഹോട്ടലിൽ കയറി മട്ടൻ ബിരിയാണിയും ചിക്കൻ ലെഗ് ഫ്രൈയും പൊറോട്ടയും ബീഫ് കറിയും പാർസൽ ആയി വാങ്ങി. ഇറങ്ങി വണ്ടി അല്പം മുന്നോട്ട് പോയപ്പോ മുഖ്യമന്ത്രിയുടെ വാഹനം പോകാനായി വഴി ബ്ലോക്ക് കുറഞ്ഞത് ഇരുപതു മിനിറ്റ് എങ്കിലും എടുക്കും എന്ന് ഒരു പോലീസുകാരൻ പറഞ്ഞു..
അഭിലാഷ് വാട്ട്സപ്പ് തുറന്നു മെസ്സേജ് നോക്കാൻ തുടങ്ങി.. കുത്തു വീഡിയോ മാത്രം വരുന്ന താമരക്കിളി ഗ്രൂപ്പിൽ എഴുപതു പുതിയ വീഡിയോ.. സോഫ്റ്റ് സെക്സും വൈൽഡ് സെക്സും എല്ലാം ഉണ്ട്.. ജോച്ചനോട് വണ്ടിയുടെ ചില്ല് ഉയർത്തി വെക്കാൻ പറഞ്ഞിട്ട് അവനെ കാണിച്ചു.. കാര്യം അവൻ വാട്ട്സപ്പ് ഉപയോഗം ഉണ്ടെങ്കിലും ഈ ഗ്രൂപ്പിനെ കുറിച്ച് അവനു അറിയില്ലായിരുന്നു.. വീഡിയോ കണ്ടപ്പോ അവനു ഫോർവേഡ് ചെയ്തു കൊടുക്കാൻ പറഞ്ഞു.. ലിജിയെ കാണിക്കാൻ ആണെന്ന് അറിയാമായിരുന്ന അഭിലാഷ് എതിരൊന്നും പറയാതെ അവനു അയച്ചു കൊടുത്തു
ഇന്ന് വീഡിയോ കണ്ടു രണ്ടും കൂടി തകർക്കാൻ ഉള്ള പരിപാടി ആണല്ലേ – അഭിലാഷിന്റെ ചോദ്യത്തിന് ചെറു ചിരിയോടെ ജോച്ചൻ തലയാട്ടി