മനസിൽ ടെൻഷൻ കൂടി വന്നു ,,, അപ്പോൾ കല്യാണം ഉള്ളത് നേരാണ് ,, അപ്പോൾ ആരോടാണ് അവൾ പറഞ്ഞത് ? അവൾ അപ്പോൾ കല്യാണത്തിന് പോകില്ലേ ,,, ,, ആ കുറച്ചു ദിവസം എന്റെ മനസിൽ തീ ആയിരുന്നു .. കരഞ്ഞു മാപ് ചോദിക്കാം എന്ന് പോലും കരുതി ,,, പക്ഷെ എന്റെ സ്വഭാവം ഞാൻ ആദ്യമേ പറഞ്ഞല്ലോ .. അങ്ങനെ പെട്ടെന്ന് തോറ്റു കൊടുക്കാൻ ഇഷ്ട്ടപെടാത്തവനാണ് ഞാൻ ,, ,, അത്കൊണ്ട് വരുന്നത് വരട്ടെ ,, എന്ന് കരുതി നിന്നു.. ഇരുപതാം തിയതി വൈകുന്നേരം ,, എന്റെ വഹട്സപ്പില് ഒരു ചോദ്യ ചിഹ്നം അവൾ അയച്ചു ,, ഞാൻ നാളെ വരം എന്ന് പറഞ്ഞു ,, ഷാർപ് 11 എന്ന് അവൾ അയച്ചു ,, ഞാൻ ശെരി എന്ന് അയച്ചു ,,പിന്നെ അവൾ ഓഫ്‌ലൈൻ പോയി ,,
എന്ത് പണ്ടാരം വേണേലും വരട്ടെ ..എന്ന് കരുതി എന്റെ മനസിനെ ഞാൻ സമാധാനിപ്പിച്ചു … പിറ്റേന്ന് രാവിലെ ഒരു പത്തു മണി ആവുമ്പോഴേക്കും ,, ഞാൻ റെഡി ആയി വീട്ടിൽ നിന്നു ഇറങ്ങി ,,, കയ്യും കാലും വിറയ്ക്കുന്നുണ്ട് ,, ഒരു പത്തേ മുപ്പത് കഴിഞ്ഞു അവൾ എന്നെ വിളിച്ചു ,,,കാൾ വിളിച്ചു എളയമ്മയും എളയപ്പയും പോയി എന്നുറപ്പിച്ചിട്ടു ഗേറ്റ് ന്റെ അകത്തു വന്നാൽ മതി ..
ഞാൻ പറഞ്ഞത് പോലെ തന്നെ ചെയ്തു ,, അവർ പോയി എന്ന് ഉറപ്പ് ആക്കി ,, ഞാൻ പോയി ,, ഞാൻ ബെൽ അടിക്കാതെ തന്നെ അവൾ ഡോർ തുറന്നു ഒരു മെറൂൺ കളർ വെൽവെറ്റ് ടോപ്പും .. ബ്ലാക്ക് കളർ പാന്റും
ബ്ലാക്ക് കളർ സ്വാൾ ഉം ആയിരുന്നു വേഷം .. ഞാൻ കുറെ നേരം ഒന്നും നോക്കിയില്ല ,, അവൾ ഒന്ന് ആക്കി പറഞ്ഞു .,. വാ ജനറ്റിൽ മാൻ.. കയറി ഇരിക്ക് ,, ഞാൻ ഒന്നും മിണ്ടാതെ അകത്തോട്ടു കയറി .. അവൾ ഡോർ അടക്കുമ്പോൾ പറഞ്ഞു … ഇറങ്ങി ഓടാതെ ഇരിക്കാന് ,,ആണ് .. ഇത് അടഞ്ഞു ഇരിക്കട്ടെ .. ഞാൻ ചുറ്റും നോക്കി ,,വേറെ രണ്ടു പേര് ആരെന്നു അറിയാനും എവിടെ എന്ന് അറിയാനും .. അവൾ പറഞ്ഞു നീ ആരെ നോക്കുന്നത് ,,, നോക്കണ്ട ആരും ഇല്ല,, നിന്റെ മറ്റേ സ്വഭാവത്തിനുള്ള
ശിക്ഷയാണ് നീ അനുഭവിച്ച ഈ തീ തിന്നാൽ … അങ്ങനെ നീ മാത്രം സ്മാർട്ട് ആയാൽ മതിയോ ,, ഞാനും കുറച്ചു സ്മാർട്നെസ്സ് കാണിക്കണ്ടേ?
ഇപ്പോൾ ശ്വാസം വീണാലോ നിന്റെ ,,, ബാത്‌റൂമിൽ പോയി മുഖം എല്ലാം കഴുകിക്കോ വേണമെങ്കിൽ.. ആ ഭയത്തിന്റെ പാട് പോകട്ടെ എന്നിട്ടു എന്റെ സഡിഡി അവിടെയുണ്ട് അതും മണപ്പിച്ചോ ,,അന്ന് ചെയ്തത് പോലെ ,, എന്തോ ആകെ നാണം കേട്ടത് പോലെയായി .. അങ്ങനെ ഒന്നും ചെയ്യണ്ടായിരുന്നു എന്ന് എനിക്ക് തോന്നി പോയി,,
എന്തായാലും എനിക്ക് ഒരു കാര്യം ഉറപ്പായി
ഇത് ഞാൻ വിചാരിച്ച ടൈപ്പ് സാദാ പെണ്ണല്ല ..
രാജ്യം വിട്ടു ജീവിച്ച കൊണവും