ഞാൻ പറഞ്ഞു ,,അവൾ പറഞ്ഞത് ബൈ ചാൻസ് ൽ പിടിക്കപ്പെടുവോ എന്ന് പേടിച്ചാണ് പറഞ്ഞത് ,, പിന്നെ തെളിവ് അവൾ എന്നോട് പറയുന്നത് ,, നീ എന്റെ പേര് ഇടല്ലേ ,, നീ എന്നെ ശല്യം ചെയുന്ന് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത് ,, അത് അങ്ങനെ തന്നെ ഇരുന്നോട്ടെ ,,അല്ലെങ്കിൽ എന്നെ ഒഴിവാക്കും എന്ന് പറഞ്ഞു കരയുന്നത് അടക്കം ഒരുപാടു തെളിവ് ,,,
അവൾ ഹമ് എന്ന് മൂളി ,,, എന്നിട്ടു പറഞ്ഞു ,, നിനക്ക് കുടുംബത്തിലെ മറ്റാരെങ്കിലും ആയി കാളി ഉണ്ടായിരുന്നോ ?
ഞാൻ പറഞ്ഞു ഇല്ല ,, അതോടെ ഞാൻ നിർത്തി ,,
ഇനിയും ഒരു കുഴപ്പത്തിൽ ചെന്ന് ചാടിയാൽ എനിക്ക് ആരെയും ഫേസ് ചെയ്യാൻ പോലും കഴിയില്ല ,,
അപ്പോൾ എന്നെ ട്രൈ ചെയ്തതോ
അത് ഇങ്ങോട്ടു താല്പര്യം കാണിക്കുന്നത് പോലെ എനിക്ക് തോന്നി ,,,
അത്കൊണ്ട് മാത്രം ,,
ഹമ് എന്ന് നീട്ടി മൂളി കൊണ്ട് അവൾ പറഞ്ഞു ,, ശെരിയാണ് ,, നീ കാണാൻ കൊള്ളാവുന്ന ഒരു പയ്യൻ … ഏത് പെണ്ണും ഒന്ന് നോക്കും ,, നിന്നെ ആദ്യം കണ്ടപ്പോൾ എനിക്കും തോന്നിയത് കാണാൻ നല്ല ചേല് ആണെന്ന് ,, പക്ഷെ കൂടെ കിടക്കണം എന്നൊന്നും തോന്നില്ല ,, പിന്നെ നിന്റെ ഈ പ്രശ്നം അറിഞ്ഞപ്പോൾ അതിനു ശേഷം എന്തോ മനസിൽ തെറ്റായ രീതിയിൽ ഇടയ്ക്ക് ഇടയ്ക്ക് നിന്റെ മുഖം വന്നിട്ടുണ്ടാകും ,, അവളെ ട്രൈ ചെയ്യുന്നതിന് നീ എന്നെ ട്രൈ ചെയ്തരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിട്ടുണ്ട് ,,, പക്ഷെ അവളെ പോലെ ഞാൻ ചെയ്യില്ല ,, ഞാൻ സേഫ് സോൺ ൽ കളിയ്ക്കാൻ പഠിച്ചവളാ ,, നിന്നെ കുറിച്ച് കുടുംബത്തിൽ ഉള്ളവർക്കെല്ലാം അഭിപ്രായം നെഗറ്റീവ് ആണ് ,, നീ അഹങ്കാരിയും ധിക്കാരിയും സെൽഫിഷും ഒക്കെ ആന്നെന്നാണ് ,, ഒരുപാടു പറയുന്നത് ഞാനും കേട്ടിട്ടുണ്ട് ,, ഞാനും അത് അങ്ങനെ തന്നെയാണ് വിചാരിച്ചത് ,,,നീ ഞങ്ങളോട് ഒന്നും മിണ്ടാൻ പോലും നിക്കാറില്ല,,, അപ്പോൾ നിന്നെ ചവിട്ടി നെരിക്കാൻ ഒരു ചാൻസ് കിട്ടി ഇരുന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട് ,, നിന്നെ വേദനിപ്പിക്കാൻ എന്റെ മനസിന് ഇഷ്ട്ടമാണ് ,,, വ്യക്തമായ പ്ലാനിൽ തന്നെയാണ് ഞാൻ കളിച്ചത് ,,, അതും കൂടി കേട്ടോ ,,, എന്നിട്ടു പറയ് ,, നീയാണോ ഞാൻ ആണോ സ്മാർട്ട് എന്ന് ,, എന്റെ മെമ്മറി കാർഡ് നീ അന്ന് എന്റെ ഫോണിൽ നിന്ന് റിമോവ് ചെയ്തിരുന്നു ,, ഇല്ലേ ? ഞാൻ മിഴിച്ചു നോക്കി ,, എനിക്ക് ഫോൺ ചാർജ് നു വെക്കാൻ നിന്റെ കൈയിൽ തന്നെ തരണം എന്നില്ല ,, അത് മനഃപൂർവം തന്നത് ,, നിനക്ക് എന്നോട് തപര്യം ഉണ്ടെങ്കിൽ നീ എന്റെ മെമ്മറി കാർഡ് റിമോവ് ചെയ്യും എന്ന് എനിക്കറിയാം ,,, അത്കൊണ്ട് അതെടുത്തിട്ടാൽ തിരിച്ചറിയാനുള്ള വഴി കണ്ടിട്ടാണ് മൊബൈൽ നിന്റെ കൈയിൽ തന്നത് ,,,
പിന്നെ അന്ന് രാത്രി .നിന്റെ തല മണ്ട തള്ളി പൊട്ടിക്കട്ടെ എന്ന് പറഞ്ഞത് നീ ഉറക്കത്തിൽ അല്ല എന്ന് അറിഞ്ഞിട്ടു തന്നെയാണ് ,,