സ്റ്റേറ്റ് വിട്ടു പഠിച്ച ഗുണവും ഇതിന്റെ സ്വഭാവത്തിൽ
കാണുന്നുണ്ട് .. അല്ലെങ്കിൽ ഇത്ര ദിവസം എന്നെ തീ തീറ്റിച്ചു
ഇന്ന് ആരുമില്ലാത്ത നാളിൽ എന്നെ അങ്ങേക്ക് എത്തിക്കണം
എങ്കിൽ ഇത് എല്ലാ ഫയറ്റും പഠിച്ച ഒരു കില്ലാഡി തന്നെ ..
കിളി പോയ പോലെ എന്തോ ചിന്തിച്ചിരിക്കുന്ന എന്നെ അവൾ
ശബ്ദം ഉണ്ടാക്കി വിളിച്ചു .. ഡാ .. എന്തെ നിന്റെ ധൈര്യവും
ദേഷ്യവും സ്മാർട്നെസ്സും എല്ലാം ഉരുകി പോയോ ..
ഞാൻ ഹേ എന്ത് ഉരുകി പോകാൻ . നീ ആര്
ജാൻസി റാണിയോ .. ഒന്ന് പോ മോളെ ഞമ്മള് ഇതൊക്കെ
എത്ര കണ്ടതാ …
ഹോ ഹോ .. അത് ഇങ്ങോട്ടു കയറി വന്നപ്പോൾ എനിക്ക്
മനസിലായി. കുറെ കളി കണ്ടവൻ ആണെന്ന്. പേടിച്ചി തൂറി
ശെരി അത് വിട് ,, അത് എന്തും ആയിക്കോട്ടെ ,, പക്ഷെ ഞാൻ ഒരു കാര്യം പറയാം ,.. ഞാൻ ഒരു പച്ച പാവം പെണ്ണല്ല .. കക്കാനും നിൽക്കാനും എനിക്കറിയാം ,,,
ഇന്ന് നിന്നെ ഇവിടെ എത്തിച്ചതും ,,, രണ്ടു മക്കളെ ഉമ്മ (അമ്മായി അമ്മയെ അങ്ങനെയാണ് പറയുന്നത് ) കല്യാണത്തിന് കൊണ്ട് പോകുമെന്ന് എനിക്കറിയാം ,,, അത്കൊണ്ട് ഞാൻ നിന്നോട് ആദ്യം കാൾ വിളിച്ചു ഈ ദിവസം നീ വരണം എന്ന് പറഞ്ഞില്ലേ ,, അന്ന് ഞാൻ എന്റെ വീട്ടിൽ ആയിരുന്നു (അവളുടെ ഉമ്മയുടെ വീട്ടിൽ ) ഇന്നലെ എവെനിംഗ് ആണ് ഇവിടേക്ക് വന്നത് ,,അപ്പോൾ ചെറിയ കുഞ്ഞിനെ എന്റെ ഉമ്മാന്റെ അടുത്തു നിർത്തിട്ടു വന്നതും ,, നിന്നെ ഒന്ന് വിറപ്പിക്കാൻ തന്നെയാ ,, നീ നല്ലവണം പേടിച്ചെന്നും എനിക്ക് മനസിലായി ,, ഇനി കാര്യത്തിലേക്ക് കടക്കാം ,,, മുൻപ് നിന്റെ ഒരു പ്രശ്നമായത് ,,കുടുംബത്തിൽ കുറച്ചു ആളൊക്കെ അറിഞ്ഞെന്നു നിനക്കും അറിയാം ,, എന്റെ മുൻപിൽ വെച്ച് നീ എന്റെ കെട്ടിയോനെ കുറച്ചു അങ്ങോട്ട് കൊണ്ട് പോയി ഈ കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട് ,, അതിൽ അവൾ പിന്നെ പറഞ്ഞു ഉണ്ടാക്കിയത് പോലെ നീ മാത്രമല്ല തെറ്റുകാരൻ എന്നും ,, അതിനുള്ള തെളിവ് നിന്റെ കൈയിൽ ഉണ്ടെന്നും ,,,അല്ലെ നീ അവനോടു പറഞ്ഞത് ,,,
ഞാൻ ഉം എന്ന് മൂളി …
എന്ത് തെളിവാണ് നിന്റെ കൈയിൽ ഉള്ളത് ,, എന്തിനാണ് നീ അങ്ങനെ തെളിവ് ഉണ്ടാക്കി വെച്ചത് ,,
എന്തിനാണ് അവൾ തന്നെ അവളുടെ കെട്ടിയോനോട് പറഞ്ഞത് ,,