“‘ അതല്ലെടി ലജി … പിന്നേം ഒണ്ട് “”
“‘ ഇനിയെന്നാ ,,,പറ ചേച്ചി ..”” ലജിത സാധനങ്ങൾ വന്നപ്പോൾ സുഷമയുടെ മുന്നിലേക്ക് അവൾക്കുളളത് നീക്കി വെച്ചു
“‘ പിന്നെ … പിന്നെ ..”‘
“‘ ഹ.. പറ… ചേച്ചി “” ലജിതക്കാകാംഷ അടക്കാനായില്ല
“‘ ദാസേട്ടൻ …ദാസേട്ടൻ പറഞ്ഞു … ഒരു പാവാട വാങ്ങാൻ “‘ സുഷമയത് പറഞ്ഞിട്ട് ചമ്മലോടെ പ്ളേറ്റിലേക്ക് മുഖം കുനിച്ചു
“‘ വൗ !! ദാസേട്ടനങ്ങനെയൊക്കെ ബ്യൂട്ടി കണ്സെപ്റ് ഉണ്ടോ ?’ …വാങ്ങാം ചേച്ചി … എനിക്കുമിഷ്ടമാ പാവാടേം ബനിയനുമൊക്കെ ഇട്ടു നടക്കാൻ … അച്ഛനുമമ്മേം ഉള്ളത് കൊണ്ടത് പറ്റാത്തില്ലല്ലോ …..പിന്നെയാരെ കാണിക്കാനാ ചേച്ചി … ഇനീം ഞാനിട്ടാ കെട്ടിയൊനില്ലെങ്കിലും അവളണിഞ്ഞൊരുങ്ങിയ നടക്കുന്നെന്നു നാട്ടുകാര് പറയും ..പിന്നെ എന്റെ ഈ ശരീരത്തിന് ചേരുകേമില്ല “” ലജിതയുടെ മുഖം വാടി
“” ബെഡ്‌റൂമിൽ ഇടാമല്ലോടി ലജി …നീ കൂടെയൊന്നു വാങ്ങു “‘ സുഷമ പറഞ്ഞു
“‘ അയ്യോ …ഞാനില്ലേ … എന്റെയീ ശരീരം …നമുക്ക് നൈറ്റിയോ മാക്‌സിയോ മതിയെ “”
കൈ കഴുകിയിട്ടവർ കോഫിയുമെടുത്തു ചെയറിലിരുന്നു .
“‘ എന്തായാലും നമുക്കൊന്ന് പോയി നോക്കാം …ആദ്യം എങ്ങോട്ടു പോണം ?”’
“‘ ആദ്യം സൂപ്പർ മാർക്കറ്റിലാവട്ടെ ചേച്ചി ….അതിനു പിന്നിലത്തെ ആ ബോട്ടിക്കിൽ ബ്യൂട്ടിപാർലറും ഗേൾസ് വിയറുമൊക്കെയുണ്ട് … ഇടക്കവിടെ നല്ല ഷോ ഉള്ള ഐറ്റംസ് ഷോ പീസ് ആയി ഇടുന്നത് കാണാം പോകുമ്പോ …”‘
“‘ എന്നാലാദ്യം അങ്ങോട്ട് പോകാം … ഹം …നീ ഫാഷനബിൾ അല്ലെങ്കിലും ഈവക കാര്യമെല്ലാം അറിയാല്ലോടി ലജി “”
“‘ അത് പിന്നെ ചേച്ചി … ഞാനുമൊരു പെണ്ണല്ലേ ..നല്ല ഡ്രെസ്സൊക്കെ കാണുമ്പോ നോക്കില്ലേ ?’ , പിന്നേയ് “”