നീ അത് ആദ്യം തെളിയിക്കൂ , അതിന് നീ ചെയ്യേണ്ടത് കാണാതെ പോയ ചന്ദന തടിയും അതിന് പിന്നിലുള്ളവരെയും കണ്ട് പിടിക്ക് ,ഈപ്പച്ചൻ ചത്താലുംവേണ്ടില്ല അളവറ്റ സ്വത്തിൽ നിന്നും ഒരു തരി നഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല .അതുകൊണ്ട് ,നീ ആദ്യം തടി മോഷ്ട്ടിച്ചവരെ കണ്ട് പിടിക്ക് , എന്നിട്ട് ഒരു ആണിനെ പോലെ നീ വാ , അന്ന് രാത്രി നിന്നെ ഞാൻ സ്നേഹിക്കും , അതും ഈപ്പച്ചന്റെ ബെഡ്‌റൂമിൽ ഇട്ടു നിനക്ക് മതിവരുവോളം,നിന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കൊണ്ട്.ചങ്കൂറ്റമുണ്ടെങ്കിൽ നീ വെല്ലുവിളി സ്വീകരിക്കു .ഇല്ലെങ്കിൽ നിനക്കിപ്പോൾ എന്നെ ഇവിടെ ഇട്ടു മാനബാംഗ പെടുത്താം, നിന്റെ കരുത്തിനു മുന്നിൽ എനിക്ക് പിടിച്ചു നില്കാൻ സാധിക്കില്ല , പക്ഷെ അതിൽ എന്റെ സ്നേഹത്തോടെയുള്ള ഒരു നിശ്വാസം പോലും നിന്റെ ദേഹത്ത് പതിക്കില്ല. അത് കൊണ്ട് നീ ഒന്ന് മനസിലാക്കണം ,ഒരു പെണ്ണിന്റെ കാലുകൾ ബലമായി അകത്തുന്നതും ,അവൾ അത് സ്വയം അകത്തി ഒരാണിനെ അതിന്റെ ഇടയിലേക്ക് ക്ഷണിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്…”
റോയ് അവളുടെ കൈകൾ വിട്ടു ,തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തുള്ള അവളുടെ വെല്ലുവിളി അയാളെ ചൊടിപ്പിച്ചു ,ആണത്വത്തെ ചോദ്യം ചെയ്തു.അയാൾ പറഞ്ഞു ” എങ്കിൽ നീ തയ്യാറായിക്കോ ഈ റോയിക്ക് പായ വിരിക്കാൻ , ഒരു വേശ്യയെ പോലെ റോയിയെ സേവിക്കാൻ , ഒരാഴ്ചക്കുള്ളിൽ നീ ഈ വീട്ടിൽ ഈപ്പച്ചന്റെ ബെഡ്‌റൂമിൽ എനിക്ക് വേണ്ടി പായ വിരിക്കും ,അത് വരെ റോയ് നിനക്ക് ഈപ്പച്ചന്റെ പെണ്ണായി ഇരിക്കാനുള്ള ഔദാര്യം തന്നിരിക്കുന്നു “.
റോയ് വെല്ലുവിളി ഏറ്റെടുത്തത് കണ്ട് ഡേയ്‌സിയുടെ മുഖം കാമത്താലും ,സന്തോഷത്താലും തിളങ്ങി. ഒന്ന് ഈപ്പച്ചൻ എന്ന ഷണ്ഡനു പകരം നല്ലൊരു ആണൊരുത്തനെ കിട്ടാൻ പോകുന്നു , രണ്ട് നഷ്ട പെട്ട ചന്ദന തടികൾ വീണ്ടുകിട്ടാൻ പോകുന്നു.അവൾ വശ്യമായി റോയ് യെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ” എത്രയും പെട്ടന്ന് റോയിക്ക് അത് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു “.
ഉടൻ തന്നെ റോയ് അവിടന്ന് ഇറങ്ങി പോയി.ഡെയ്സി റോയിയുടെ ആ ചാടി തുള്ളിയുള്ള പോക്ക് കൊതിയോടെ നോക്കി നിന്നു.ഇന്ന് താൻ റോയിയെ ചൊടിപ്പിച്ചതിനെല്ലാം വരും നാളിൽ ബെഡ്‌റൂമിൽ വച്ച് റോയ്, ആവേശത്തോടെ പകരം ചോദിക്കുന്നത് ഓർത്ത് അവളുടെ ശരീരം കുളിരുകോരി.
*******