ഉടനെ തങ്ങൾക്ക് നേരെ വെടിയുതിർത്തപ്പോൾ ആര്യ അടിതെറ്റി നിലത്തേക്കുവീണു. ആര്യയെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന സമയം തൊട്ടുപിന്നിൽ മൂവരും തോക്കുമായി കിതച്ചുകൊണ്ട് വന്നുനിന്നു.
ആര്യയെ പിടിച്ച് എഴുന്നേല്പിച്ചയുടനെ അയാൾ അവർക്കുനരെ തോക്കുചൂണ്ടി.
പെട്ടന്ന് വളവുതിരിഞ്ഞുവന്ന ഒരു ചുവന്ന ബെലേനോ കാർ അർജ്ജുവിന്റെയും ആര്യയുടെയും പിന്നിൽ ബ്രേക്കിട്ട് നിന്നു.
തുടരും…