സീതായനം [Mani Kuttan]

Posted by

ചുണ്ടുകളിൽ നിന്നും പിടിവിടാതെ തന്നെ ഞാൻ രാധേച്ചി യെ സോഫയിലേക്ക് കടത്തി , കിടന്നു കൊണ്ട് ഞങ്ങളുടെ ചുണ്ടുകളും നാവുകളും പരസ്പരം മത്സരിച്ചു. നിമിഷങ്ങളോളം നീണ്ടു നിന്ന ചുംബന ഗാഥക്കൊടുവിൽ പരിസരബോധം വന്നു ഞാൻ പെട്ടെന്ന് രാധേച്ചിയിൽ നിന്നും എഴുന്നേറ്റു മാറാൻ തുടങ്ങിയപ്പോൾ എൻ്റെ കൈ പിടിച്ച് രാധേച്ചി വീണ്ടും അവരുടെ മുകളിലേക്കു തന്നെ വലിച്ചിട്ടു
“മനൂട്ടാ നിനക്കെങ്കിലും എന്നെ ഇത്തിരി സ്നേഹിച്ചു കൂടേ”? എൻ്റെ മുഖം കയ്യിലെടുത്ത് രാധേച്ചി ചോദിച്ചു.
മറുപടിയായി ഞാൻ ഒന്നും പറഞ്ഞില്ല
രാധേച്ചിയിൽ നിന്നും ഞാൻ എഴുന്നേറ്റു
ചേച്ചിയിൽ നിന്നും ഒരു സങ്കടത്തിൻ്റെ
നെടുവീർപ് ഉയർന്നു
എന്നാൽ എൻ്റെ പിന്നീടുള്ള പ്രവൃത്തി രാധേച്ചിയെ ഞെട്ടിച്ചു സോഫയിൽ കിടന്നിരുന്ന രാധേച്ചിയെ കൈകളിൽ ഞാൻ കോരിയെടുത്തു ഞാനും അൽപം അത്ഭുതപ്പെട്ടു കാരണം ഇന്നലെ ബോധം കെട്ടിരുന്ന അവസ്ഥയിൽ രാധേച്ചിയുടെ ഭാരം എനിക്ക് താങ്ങാനായിരുന്നില്ല.
“ഞാനീ ലോകത്തിൽ എൻ്റെ അമ്മയെ കഴിഞ്ഞാൽ ഏറ്റവും സ്നേഹിക്കുന്നതീ ചേച്ചി പെണ്ണിനെയാ എന്താ അതു പോരെ”?
എൻ്റെ കഴുത്തിലൂടെ ഇരു കൈകളും കോർത്ത് അമ്പരപ്പിൽ എൻ്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ടിരുന്ന രാധേച്ചിയോടായി പുഞ്ചിരിച്ചു കൊണ്ട്ഞാൻ ചോദിച്ചു.
ചേച്ചിയിൽ നിന്നും കരച്ചിലിൻ്റെ ചീളുകൾ പൊട്ടി പുറപ്പെട്ടപ്പോഴേക്കും ഞാൻ എൻ്റെ മുറിയിൽ എത്തിയിരുന്നു.
രാധേച്ചിയെ പതിയെ കട്ടിലിലേക്ക് കിടത്തി
ഞാൻ വശത്തായി ഇരുന്നു
|ഇനി എൻ്റെ ചേച്ചി കരയരുത് , ആര് ‘ഒറ്റപ്പെടുത്തിയാലും ചേച്ചിക്ക് കൂടെ ഈ മനു ഉണ്ടാവും”
എൻ്റെ മുഖത്തേക്കു തന്നെ നോക്കി വിതുമ്പി കൊണ്ടിരുന്ന രാധേച്ചിയുടെ കണ്ണു തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *