സീതായനം [Mani Kuttan]

Posted by

അപ്പോഴാ രാധേടെ കാര്യം പറഞ്ഞേ ,പാവം
നല്ല പേടി തട്ടിയിട്ടുണ്ട് ,മുഖമൊക്കെ ആകെ വിളറി വെളുത്ത പോലുണ്ട്”.
“എന്നിട്ട് രാധേച്ചി എന്തെങ്കിലും പറഞ്ഞോ”?
“എന്തു പറയാൻ പാവം കിടക്കുവാ”.
ഇനി രാധേച്ചിയെങ്ങാനും കുറ്റബോധം കൊണ്ടു അമ്മയോട് സംഭവിച്ചത് എന്തെങ്കിലും പറയുമോ എന്ന് ഞാൻ ഭയന്നിരുന്നു,
“നീയെന്തിനാ വെള്ളം തിളപ്പിക്കുന്നേ”?
“കട്ടൻ ചായക്ക്”
“എന്തിനാ ഈ നേരത്ത് കട്ടൻ ചായ”
“ഒന്നുമില്ല ഒരു ചെറിയ തലവേദന പോലെ”
“ഹും തലവേദന വന്നില്ലെങ്കിലേ ഉള്ളൂ, രാവിലെ അത്രേം പണിയും കഴിഞ്ഞ് നട്ടുച്ചക്ക് കുളത്തിൽ പോകണ്ടാന്നു പറഞ്ഞാ കേട്ടില്ലല്ലോ? നീരിറക്കമാ എന്തായാലും നീ ഇപ്പോ കട്ടൻ ചായ കുടിക്കണ്ട, ഉള്ള ഉറക്കം പോയി കിട്ടും, വേഗം ചോറുണ്ടിട്ട് ഒരു ഗുളികേം കഴിച്ച് പോയി കിടന്നോ”
ഞാൻ ഒന്നും പറയാൻ പോയില്ല, വെറുതേ എന്തിനാ വടി കൊടുത്ത് അടി മേടിക്കുന്നത്.
ഞാൻ ഊണു മേശയിലേക്കിരുന്നു.
ചോറുണ്ട് അമ്മ തന്ന ഗുളികയും കഴിച്ച് ഞാൻ മുറിയിൽ കയറി
കട്ടിലിൽ കയറി കിടന്നതും അമ്മ മുറിയിലേക്ക് കടന്നു വന്നു.
“നല്ല തലവേദനയുണ്ടോടാ”?
കട്ടിലിനരികിൽ ഇരുന്ന് കയിലിരുന്ന ബാം നെറ്റിയിൽ തടവികൊണ്ട് അമ്മ ചോദിച്ചു
“കുറച്ചു കുറവുണ്ട്”
“ഉറങ്ങിക്കോ ,നാളെ രാവിലേക്ക് മാറിക്കോളും”
പുതപ്പെടുത്ത് അര വരെ പുതപ്പിച്ച് ലൈറ്റു കെടുത്തി അമ്മ പുറത്തിറങ്ങി
അമ്മയുടെ സാമിപ്യം മനസ്സിനെ അൽപ്പം തണുപ്പിച്ചിരുന്നെങ്കിലും മുഴുവനായി അണഞ്ഞിരുന്നില്ല.
എന്നാലും തുളസി കതിരു പോലെ നൈർമല്യവും, തുമ്പപ്പൂ പോലെ ശാലീനതയും, നാട്ടിലെ ആണുങ്ങളുടെ മൊത്തം ഉറക്കം കെടുത്തുന്ന സൗന്ദര്യവും കൈമുതലായിട്ടുള്ള രാധേച്ചി എന്തിനു അട്ട ചുരുണ്ടു കൂടിയതുപോലുള്ള ശരീരവും, ചിരിച്ചാൽ വെളിയിൽ കാണുന്ന മുറുക്കാൻ കറയുള്ള പല്ലുകളും ഉള്ള കണ്ടാൽ തന്നെ അറപ്പു തോന്നുന്ന കുമാരേട്ടനു മുന്നിൽ തുണി അഴിച്ചു?
എന്തോ എന്നിൽ സംശയങ്ങൾ ഉടലെടുത്തു
ഇനി വല്ല ബലാത്സംഗ ശ്രമം വല്ലതും നടന്നോ?

Leave a Reply

Your email address will not be published. Required fields are marked *